Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ ഔട്ട്ഡേറ്റഡ് ആയി കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത മാപ്പ്

2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 9, 2020, 11:35 am IST
in Kerala

ഇടുക്കി: സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതാ മേഖലകള്‍ രേഖപ്പെടുത്തിയിട്ടുള്ള മാപ്പിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം. 2018 മുതല്‍ വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുമ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം അതീവ പ്രശ്‌ന മേഖലകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതാണ് അവസാനമുണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായ രാജമല പെട്ടിമുടി മണ്ണിടിച്ചിലിലേക്കടക്കം നയിച്ചത്.  

നിലവില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 12-14 വര്‍ഷം വരെ പഴക്കമുള്ള മാപ്പാണെന്ന് കേരള യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.സജിന്‍ കുമാര്‍ കെ.എസ്. ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴുവാക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക ഉപഗ്രഹചിത്രങ്ങള്‍ വെച്ചുള്ള ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും അപകടം മുന്‍കൂട്ടി പ്രവചിക്കാനാകുന്ന റിയല്‍ ടൈം മഴമാപിനികള്‍ സ്ഥാപിക്കുകയുമാണ് വേണ്ടത്.  

പഞ്ചായത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പ്രത്യേകം തിരിച്ചായിരിക്കണം പഠനം നടത്തേണ്ടത്. ഇതിനൊപ്പം മലയോര മേഖലകളെങ്കിലും റിയല്‍ ടൈം മഴ മാപിനികള്‍ സ്ഥാപിക്കണം. നിലവിലെ പഴയ മാപിനികള്‍ ഉപയോഗിക്കുമ്പോള്‍ മഴയുടെ അളവ് അറിയാമെങ്കിലും ഇത്തരം മേഖലകളില്‍ ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം പറയുന്നു.  

ഒരു ദിവസം തന്നെ 30-40 സെ.മീ വരെ മഴയാണ് ഒരിടത്ത് തന്നെ പെയ്യുന്നത്. ഇത്തരത്തിലുള്ള മഴ തന്നെയാണ് ഉരുള്‍പൊട്ടലിന് പ്രധാന കാരണമാകുന്നത്. ഒരു സ്ഥലത്ത് എത്ര മഴ പെയ്താല്‍ അവിടെ ഉരുള്‍പൊട്ടാമെന്നത് മണ്ണിന്റെ ഘടന പഠനത്തിലൂടെ (ചരിവുള്ള സ്ഥലങ്ങളില്‍ മണ്ണ് പൂരിതമാകുന്ന വെള്ളത്തിന്റെ അളവ്) കണ്ടെത്താനാകും.  

ഇതനുസരിച്ച് റിയല്‍ ടൈം മഴമാപിനിയുടെ സഹായത്തോടെ മഴ കൂടി അപകട സാധ്യത അടുക്കുമ്പോള്‍ തന്നെ കൃത്യമായി വിവരം അറിയാനാകും. ഇതനുസരിച്ച് ആളുകളെ മാറ്റിപാര്‍പ്പിക്കാനായാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴുവാക്കാനാകുമെന്നും ഡോ. സജിന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവ. ആര്‍ട്ട്‌സ് കോളേജിന് സമീപം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി 2017ല്‍ തന്നെ പഠനം നടത്തി ഡോ. സജിന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് 2018ല്‍ ഇവിടെ വലിയ ദുരന്തമുണ്ടായത്. അന്ന് കോളേജിന്റെ നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായിരുന്നു

Tags: കേരള സര്‍ക്കാര്‍idukkiLand slideമാപ്പ്രാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.