Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തങ്ങളുടെ ദുഃഖവെള്ളി; മലയിടിഞ്ഞ് 18 മരണം; 50 പേര്‍ക്കായി തെരച്ചില്‍

കണ്ണന്‍ ദേവന്‍ പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലായി താമസിച്ചിരുന്ന 78 പേരാണ് ദുരന്തത്തിന് ഇരയായത്. ആകെ 83പേര്‍ ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന്‌രക്ഷപ്പെട്ടു. ദുരന്തമുണ്ടായത് രാത്രിയില്‍ ആയിരുന്നതിനാലും പുറംലോകം അറിയാന്‍ വൈകിയതിനാലും രക്ഷാ പ്രവര്‍ത്തനം എട്ടു മണിക്കൂറിലേറെ താമസിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള വഴി അടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 07:10 pm IST
in Kerala

രാജമല(ഇടുക്കി):  ഇടുക്കി രാജമലയ്‌ക്കടുത്ത് പെട്ടിമുടിയില്‍ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും മലയിടിഞ്ഞുവീണ് വന്‍ ദുരന്തം. മണ്ണും  പാറക്കല്ലുകളും ലയങ്ങളുടെ മുകളിലേക്ക് പതിച്ച്  18 പേര്‍ മരിച്ചു. വ്യാഴാഴ്ച പാതിരാത്രിയിലുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍ പെട്ട 50  പേര്‍ക്കായി  തെരച്ചില്‍. പന്ത്രണ്ട് പേരെ രക്ഷിച്ചു.  മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തത്തിന് സമാനമായ അപകടമാണ് പെട്ടിമുടിയിലും.

കണ്ണന്‍ ദേവന്‍ പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു  ലയങ്ങളിലായി താമസിച്ചിരുന്ന 78  പേരാണ്   ദുരന്തത്തിന് ഇരയായത്. ആകെ 83പേര്‍ ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന്‌രക്ഷപ്പെട്ടു.  ദുരന്തമുണ്ടായത് രാത്രിയില്‍ ആയിരുന്നതിനാലും  പുറംലോകം അറിയാന്‍ വൈകിയതിനാലും രക്ഷാ പ്രവര്‍ത്തനം എട്ടു മണിക്കൂറിലേറെ താമസിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള വഴി അടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.  

പ്രദേശ വാസികളും ഇടമലക്കുടിയിലെ വനവാസികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇവരിലൊരാള്‍ പത്തുകിലോമീറ്ററകലെയുള്ള രാജമലയിലെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ വിവരമറിയിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. ഉടന്‍  ചെക്ക് പോസ്റ്റിലുണ്ടായിരുന്ന വനപാലകര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

50 പേര്‍ക്കായി തെരച്ചില്‍

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 50 പേരെ കാണാതായി. ഇവരില്‍ ഒരു കുടുംബത്തിലെ 23 പേരുമുണ്ട്. നാലു പേരടങ്ങുന്ന മറ്റൊരു  കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലു  ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലയത്തിലെ താമസക്കാരായ ഗാന്ധിരാജ്(48), ശിവകാമി(38), വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍ സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്സിയമ്മാള്‍(42), സിന്ധു(13), നിധീഷ്(25), പനീര്‍ശെല്‍വം(50), 15. ഗണേശന്‍(40)എന്നിവരുടെ മൃതദേഹങ്ങളാണ്കണ്ടെത്തിയത്.

രക്ഷപ്പെട്ട 12 പേരില്‍ നാലു പേരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്. പരിക്കേറ്റ പളനിയമ്മ(50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍(25), ചിന്താലക്ഷ്മി(33), സരസ്വതി(52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം അകലെ മലമുകളിലാണ് പെട്ടിമുടി. പത്തിലധികം മണ്ണുമാന്തികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.  വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെല്ലുവിളിയായി. വൈകിട്ടോടെ ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

Tags: kerala flood 2020രാജമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രവരുമാനത്തില്‍ നിന്നും നയാപൈസ എടുക്കുന്നില്ലെന്നും സര്‍ക്കാരാണ് കോടികള്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നതെന്നും വാദിക്കുന്ന തോമസ് ഐസക് അറിയാന്‍

Kerala

കീട ബാധയും രോഗങ്ങളും കുറഞ്ഞു; മണ്ണിന്റെ ഫലഭൂയിഷ്ടത കൂടി; വെള്ളപ്പൊക്കം കുട്ടനാട്ടിലെ നെല്ലുല്പ്പാദനം കൂട്ടിയെന്ന് പഠനം

Kerala

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

Editorial

അര്‍ത്ഥമില്ലാത്ത ദുരന്തകാല വിലാപം

Kerala

വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.