Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തോട്ടം മേഖലയില്‍ തോരാമഴ ശക്തമാകുമ്പോള്‍; ആര്‍പിഎല്‍ എസ്റ്റേറ്റ് ലയങ്ങളില്‍ വിശപ്പിന്റെ വിളിയൊച്ച

ജില്ലയുടെ കിഴക്കന്‍മേഖലയിലെ തോട്ടം മേഖലയില്‍ തോരാമഴ ശക്തമാകുമ്പോള്‍ ഏറെ ദുരിതത്തില്‍ ആകുന്നത് ആര്‍പിഎല്‍ ആയിരനല്ലൂര്‍ ലയങ്ങളിലെ അന്തേവാസികള്‍ ആണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിലെ ലയങ്ങളില്‍ ഇന്ന് ഏറെപേരും പട്ടിണിയോട് പടവെട്ടിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 12:37 pm IST
in Kollam
ആര്‍പിഎല്‍ എസ്റ്റേറ്റിലെ ആശുപത്രി

ആര്‍പിഎല്‍ എസ്റ്റേറ്റിലെ ആശുപത്രി

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലെ തോട്ടം മേഖലയില്‍ തോരാമഴ ശക്തമാകുമ്പോള്‍ ഏറെ ദുരിതത്തില്‍ ആകുന്നത് ആര്‍പിഎല്‍ ആയിരനല്ലൂര്‍ ലയങ്ങളിലെ അന്തേവാസികള്‍ ആണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎല്‍ ആയിരനല്ലൂര്‍ എസ്റ്റേറ്റിലെ ലയങ്ങളില്‍ ഇന്ന് ഏറെപേരും പട്ടിണിയോട് പടവെട്ടിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.

മഴ ശക്തമായി തുടരുകയും കൊറോണ നിയന്ത്രണം കര്‍ശനമാക്കിയതും ഇവരുടെ ജീവിതവഴികളില്‍ കരിനിഴല്‍ വീഴ്‌ത്തിക്കഴിഞ്ഞു. ഒരു തൊഴിലാളിക്ക് മാസവേതനം 9500 രൂപയാണ്. ഇതാകട്ടെ എല്ലാ ദിവസവും പണിയെടുത്താല്‍ മാത്രം. വീട്ടില്‍ 40 യൂണിറ്റില്‍ അധികമായി വൈദ്യുതി ഉപയോഗിച്ചാല്‍ വൈദ്യുതി ചാര്‍ജ്ജ്, കുട്ടികള്‍ക്ക് സ്‌കൂള്‍ ബസ് ചാര്‍ജ്ജ് എന്നിവയും കമ്പനി വക സൊസൈറ്റികളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്‌ക്ക് ചെലവാക്കിയാല്‍ പിന്നെ പോക്കറ്റ് കാലിയാകും.

കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സുഖമില്ലാതെ ആയാല്‍ പോലും പുറത്തുനിന്നും പലിശയ്‌ക്ക് കടം വാങ്ങേണ്ട അവസ്ഥയാണെന്ന് അന്തേവാസികള്‍ പറയുന്നു. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും സൗജന്യകിറ്റുകളോ മറ്റോ കിട്ടാറില്ല. കമ്പനി വക ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം വരുന്ന ഡോക്ടറുടെ സേവനവും പര്യാപ്തമല്ല. അസുഖം വന്നാല്‍ പതിനാലു കിലോമീറ്റര്‍ ചുറ്റി പുനലൂരില്‍ എത്തണം.

ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ക്ക് കീഴെ ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം ആളുകള്‍ പണിയെടുത്താല്‍ കൂടി പട്ടിണി കൂടാതെ കഴിയാന്‍ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. ജോലിയില്ലാത്ത ദിവസം കൂലിയില്ല. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് 95 ശതമാനവും. ഇവരില്‍ ഏറെയും വിദ്യാഭ്യാസത്തിനായി പുറത്തുപോകാതെ പരമ്പരാഗതമായി ടാപ്പിംഗ് തൊഴില്‍ തെരഞ്ഞെടുത്തു. സംസാരഭാഷയാകട്ടെ തമിഴും. 1972-ല്‍ ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥികളായി എത്തിയ 700 കുടുംബങ്ങളില്‍ കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകളില്‍ ആയി ആയിരത്തഞ്ഞൂറോളം ആളുകള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്.

ഇവിടെയെത്തി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇവരുടെ ജീവിതദുരിതത്തിന് ഇന്നും പരിഹാരമായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകളും യഥാവിധി ഇവര്‍ക്ക് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആര്‍പിഎല്‍ ആസ്ഥാനമായ പുനലൂരില്‍ ബഹുനില മന്ദിരത്തിലെ ഉദ്യോഗസ്ഥപ്രഭുക്കന്മാര്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുമ്പോള്‍ തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മഴ ശക്തമായതോടെ പുറത്ത് മറ്റ് തൊഴില്‍ തേടാനും ഇവര്‍ക്ക് സാധിക്കുന്നില്ല. ഇന്ന് പട്ടിണിയില്‍ ആണ് മിക്ക ലയങ്ങളും.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍കൊല്ലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

dummy
Thrissur

അനധികൃതമായി തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

Kerala

ഇതര സംസ്ഥാനക്കാരിയായ ബാലികയെ പീഡിപ്പിച്ചതായി വീണ്ടും പരാതി; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റില്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി രജിസ്‌ട്രേഷന്‍ പാളി: ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

Kasargod

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.