Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്ലസ് വണ്‍ പ്രവേശനം അപേക്ഷാ സമര്‍പ്പണം 14 വരെ, സ്പോര്‍ട്ട്സ് ക്വാട്ടയിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് എതെങ്കിലും വിധത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ തിരുത്താന്‍ ട്രയല്‍ അലോട്ട്മെന്റില്‍ അവസരമുണ്ട്. അതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ഓഗസ്റ്റ് 10ന് ശേഷം ഒരു ഒടിപി നമ്പര്‍ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 05:18 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം 14 വരെ. 37970 അപേക്ഷകര്‍ ഇതുവരെയായി ലിങ്കില്‍ കയറി. 33686 എണ്ണം ഉറപ്പാക്കി. എസ്എസ്എല്‍സി-30672, സിബിഎസ്ഇ-1490, ഐസിഎസ്സി-288, മറ്റുള്ളവ-78 എന്നിങ്ങനെയാണ് അപേക്ഷകള്‍ ഉറപ്പാക്കിയത്. ആകെ 40000 അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്.

സ്പോര്‍ട്ട്സ് ക്വാട്ട അപേക്ഷാര്‍ത്ഥികള്‍ക്ക് അഞ്ച് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ രണ്ട് ഘട്ടങ്ങളാണ് അപേക്ഷ സമര്‍പ്പിക്കാന്‍ വേണ്ടിയുള്ളത്. ആദ്യഘട്ടത്തില്‍ അഡ്മിഷന്‍ ലിങ്കില്‍ അച്ചീവ്മെന്റ് രജിസ്ട്രേഷന്‍ നടത്തണം. 

ശേഷം കിട്ടുന്ന പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അതാത് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിലേക്ക് മെയില്‍ ചെയ്യണം. ഇതിനായി നേരിട്ട് പോകേണ്ടതില്ല. രണ്ടാമത്തെ ഘട്ടത്തില്‍ എച്ച്എസ്സിഎപിയില്‍ അപ്ലൈ ഓണ്‍ലൈന്‍ സ്പോര്‍ട്സ് ലിങ്കില്‍ സ്‌കോര്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കി സാധാരണ പോലെ അപേക്ഷിക്കാം. 

ഓഗസ്റ്റ് 18 വരെ സ്പോര്‍ട്ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എതെങ്കിലും വിധത്തില്‍ പോരായ്‌മകളുണ്ടെങ്കില്‍ തിരുത്താന്‍ ട്രയല്‍ അലോട്ട്മെന്റില്‍ അവസരമുണ്ട്. അതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ഓഗസ്റ്റ് 10ന് ശേഷം ഒരു ഒടിപി നമ്പര്‍ ലഭിക്കും. അതനുസരിച്ച് പേരായ്‌മകള്‍ തിരുത്തതാനും പുതുതായി കൂട്ടി ചേര്‍ക്കാനും കഴിയും. ഇതിനായി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്ന സമയത്തെ മൊബൈല്‍ വാട്‌സ്ആപ്പ് നമ്പറും വിദ്യാര്‍ത്ഥിയുടെ കൈവശം ഉണ്ടായിരിക്കണം.

വിഭിന്ന ശേഷി വിഭാഗത്തിലുള്ള അപേക്ഷകര്‍ അതാത് സ്‌കുളുകള്‍/ ബിആര്‍സി/ സിആര്‍സി അധ്യാപകരെ സമീപിക്കേണ്ടതാണ്.  വിഭിന്നശേഷി അപേക്ഷാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഫോണിലൂടെ ഐഇഡിസി റിസോഴ്സ് അധ്യാപകരെയോ അവര്‍ പഠിച്ച സ്‌കൂളിലെ അധ്യാപകരെയോ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ തന്നെ അവരുടെ അപേക്ഷ അപ്‌ലോഡ് ചെയ്ത് കൊടുക്കും.

Tags: പ്ലസ് വണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം; പ്രതി അജ്ഞാതനെന്ന് എഫ്‌ഐആര്‍, മർദ്ദിച്ചത് കായിക മത്സരങ്ങളുടെ ഭാഗമായി ടെന്റ് കെട്ടാന്‍ വന്നപ്പോൾ

Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

Kerala

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ; പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ മലപ്പുറത്ത് മാത്രം പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.