Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മോദി സര്‍ക്കാര്‍ ഹിന്ദുക്കളുടെ ആത്മീയവിശ്വാസം വെള്ളിശിലയില്‍ ഉറപ്പിച്ചു: ഭാരതീയ വിചാരകേന്ദ്രം

രാമമന്ത്രം മുഴങ്ങുന്ന അയോദ്ധ്യാപുരിയെ ദേശീയ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കണം. ദേശീയതയുടെയും സംസ്‌കൃതിയുടെയും പ്രതീകമായ ഭഗവാന്‍ ശ്രീരാമന്റെ നാമത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ യഥാര്‍ഥ ഭാരതീയന് കഴിയില്ലെന്ന് നിര്‍വ്വാഹക സമിതി

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Aug 6, 2020, 11:02 am IST
inKollam

കൊല്ലം: മോദി സര്‍ക്കാര്‍ വിശ്വമാകെയുള്ള ഹിന്ദുസമൂഹത്തിന്റെ ആത്മീയവിശ്വാസം വെള്ളിശിലയില്‍ ഉറപ്പിച്ചുവെന്ന് ഭാരതീയ വിചാരകേന്ദ്രം നിര്‍വാഹകസമിതി. രാജ്യത്തിന്റെ ക്ഷയത്തെ ഇല്ലാതാക്കുന്ന ഇടമായി രാമക്ഷേത്രം മാറും. അയോദ്ധ്യാപുരിയിലെ ശ്രീരാമഭഗവാന്റെ ക്ഷേത്രം ഭാവിയില്‍ ലോകാദ്ഭുതങ്ങളില്‍പെടും. 

വിശ്വമാകെയുള്ള ഹിന്ദു സമൂഹത്തിന്റെ ആത്മീയ തീര്‍ഥാടനകേന്ദ്രമായി അയോദ്ധ്യയെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നടത്തിയ ശിലാസ്ഥാപനം ചരിത്രമുഹൂര്‍ത്തമായി മാറി. വിശ്വാസങ്ങളാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. കോടിക്കണക്കിന് വിശ്വാസ സമൂഹത്തിന്റെ കാത്തിരിപ്പ് സഫലമായി. പഞ്ചഭൂതങ്ങളുടെ സംഗമമാണ് പ്രപഞ്ചമെന്ന സത്യത്തെ സാക്ഷി നിര്‍ത്തിയാണ് രാമക്ഷേത്രത്തിനു ശിലയിട്ടത്. 

ദേശീയത, ഏകാത്മകത, ഒരുമ, വിജ്ഞാനം എന്നിവയുടെ പ്രതീകമാണ് ഭഗവാന്‍ ശ്രീരാമന്‍. രാമരാജ്യം ദൈവരാജ്യമാണ്. സത്യധര്‍മങ്ങളിലൂടെ ചലിക്കാന്‍ മാനവനെ ഭഗവാന്‍ പ്രചോദിപ്പിക്കുന്നു. ആര്‍ഷഭാരതസംസ്‌കാരം ശ്രീരാമ ധര്‍മമാണ്. രാമമന്ത്രം മുഴങ്ങുന്ന അയോദ്ധ്യാപുരിയെ ദേശീയ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കണം. ദേശീയതയുടെയും സംസ്‌കൃതിയുടെയും പ്രതീകമായ ഭഗവാന്‍ ശ്രീരാമന്റെ നാമത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ യഥാര്‍ഥ ഭാരതീയന് കഴിയില്ലെന്ന് നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു.

എസ്.വൈ. ഗംഗ അദ്ധ്യക്ഷയായി. എം.വി. സോമയാജി ഉദ്ഘാടനം ചെയ്തു. രാജു സി. വലിയകാവ്, രാജന്‍പിളള, അനില്‍ ലക്ഷ്മണന്‍, എന്‍. രാമകൃഷ്ണന്‍, എന്‍.എം. പിളള, ഗിരിജ മനോഹര്‍, ശ്രീകണ്ഠന്‍, സതീഷ്‌കുമാര്‍, ഡോ. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Tags: Bharatiya Vichara KendramkollamBVK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.