Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആ നിമിഷത്തിലെ ധന്യതയില്‍…

1990ലെ കര്‍സേവയ്‌ക്കായുള്ള ആ യാത്ര രവീന്ദ്രന്‍ ഓര്‍മിച്ചെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 05:45 pm IST
inArticle

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ പുണ്യദേശമായ അയോധ്യയില്‍ രാമക്ഷേത്രമുയരുമ്പോള്‍ ആവേശകരവും ഒപ്പം മരണം മുന്നില്‍ കണ്ടുമുള്ള ധീരമായ ഒരു യാത്രയുടെ ദീപ്തസ്മരണകളിലാണ് ഇന്ന് കെ.ജി രവീന്ദ്രന്‍ എന്ന ഉണ്ണി. മാര്‍ഗമധ്യേയുള്ള ഏതു തടസ്സവും മറികടന്ന് ഒരേയൊരു ലക്ഷ്യത്തിലെത്താനുള്ള വെമ്പലിലായിരുന്നു ആ യാത്ര.  

നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണങ്ങളുടെ കറുത്ത ചിഹ്‌നങ്ങളെല്ലാം മാഞ്ഞ് ശ്രീരാമഭഗവാന്റെ പരിപാവനമായ ജന്മസ്ഥലത്ത് രാമക്ഷേത്ര ശിലാന്യാസത്തിന് ശംഖനാദമുയരുമ്പോള്‍ ഈ ജന്മം തന്നെ ധന്യമായ നിര്‍വൃതിയിലാണ് അദ്ദേഹം.  

1990ലെ കര്‍സേവയ്‌ക്കായുള്ള ആ യാത്ര രവീന്ദ്രന്‍ ഓര്‍മിച്ചെടുക്കുന്നു.

”അന്ന്, കര്‍സേവയ്‌ക്ക് ഞങ്ങള്‍ നൂറ്റിയിരുപതോളം പേര്‍ എറണാകുളത്തു നിന്ന് പുറപ്പെട്ടു. കുന്നത്തുനാട് താലൂക്കില്‍ നിന്ന് നാലു പേരാണ് ഉണ്ടായിരുന്നത്. സി.എം സജീവന്‍ (ചക്കശ്ശേരില്‍, കുമ്മനോട്), എം.എന്‍. ഗോപാലകൃഷ്ണന്‍ (ഊരക്കാട്, കിഴക്കമ്പലം), രവീന്ദ്രനാഥ് (പുന്നോര്‍ക്കോട്, പഴന്തോട്ടം) എന്നിവരായിരുന്നു ഒപ്പം. മരണം തന്നെ മുന്നില്‍ കണ്ടുള്ള യാത്ര. വഴിയില്‍ എന്തു തടസ്സമുണ്ടായാലും മറികടന്ന് അയോധ്യയിലെത്തുക എന്നതായിരുന്നു ദൗത്യം. മരിച്ചാല്‍ മൃതദേഹം തിരിച്ചറിയാന്‍ വിലാസവും മറ്റു വിവരങ്ങളും കുറിച്ച ലാമിനേറ്റ് ചെയ്ത ടാഗ് അരയില്‍ കെട്ടിയിരുന്നു.  

പൊടിരൂപത്തിലും മറ്റുമുള്ള ഭ ക്ഷണവും കൈയില്‍ കരുതി. എറണാകുളത്തു നിന്ന് പ്രധാന സ്റ്റേഷനുകളില്‍ നിന്നെല്ലാം കര്‍സേവകര്‍ കയറിക്കൊണ്ടേയിരുന്നു. ഏവരും വളരെ ആവേശത്തില്‍. മൂന്നാമത്തെ ദിവസം, കര്‍സേവയ്‌ക്ക് ഒരു ദിവസം മുമ്പ് ഝാന്‍സിയിലെത്തി. ട്രെയിന്‍ അവിടെ തടഞ്ഞു. കര്‍സേവകരെ പോലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി.  

ഇതേസമയം പോലീസിന്റെ സര്‍വനിയന്ത്രണങ്ങളേയും തകര്‍ത്ത് അയോധ്യയില്‍ കര്‍സേവകര്‍ ഇടിച്ചുകയറി. എന്നാല്‍ കൃത്യമായ വാര്‍ത്തകള്‍ പോലും ലഭിക്കാതെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു ഞങ്ങള്‍. ഒരു ദിവസത്തെ അനിശ്ചിതാവസ്ഥയ്‌ക്ക് ശേഷം മോചിതരായി. ഒരു വിഭാഗം നേരത്തെ കിട്ടിയ നിര്‍ദ്ദേശപ്രകാരം അയോധ്യയിലേക്ക് തന്നെ തിരിച്ചു. കുറച്ചുപേര്‍ നാട്ടിലേക്ക് മടങ്ങി. ഞങ്ങള്‍ കുറച്ചു പേര്‍ നാട്ടുവഴികളും കരിമ്പിന്‍പാടങ്ങളും താണ്ടി ഏകദേശം 150 കിലോമീറ്റര്‍ നടന്ന് അയോധ്യയിലെത്തി.  

പോലീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നെങ്കിലും പലര്‍ക്കും ക്ഷേത്രദര്‍ശനം നടത്താനായി. ധ്വജാരോഹണത്തില്‍ പങ്കെടുത്തു. പിന്നീടൊരിക്കല്‍ ക്ഷേത്രദര്‍ശനം നടത്താനുള്ള ഭാഗ്യവുമുണ്ടായി. അന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മെയും ദര്‍ശനത്തിനുണ്ടായിരുന്നു”.  

കോലഞ്ചേരിക്കടുത്ത് കടയിരുപ്പ് കണിച്ചേരില്‍ വീട്ടില്‍ പരേതനായ ഗോപാലന്റെ മകനാണ് രവീന്ദ്രന്‍. പിന്നീട്, 1992ലെ കര്‍സേവയില്‍ പങ്കെടുത്ത കുമ്മനോട് സ്വദേശി നരിമറ്റത്തില്‍ എന്‍.ജി. മോഹനന്റെ ധീരമായ ദൗത്യത്തെയും രവീന്ദ്രന്‍ അനുസ്മരിച്ചു. കോത്താരി സഹോദരന്മാരുടെ ബലിദാനത്തിന് സാക്ഷ്യം വഹിക്കുകയും കര്‍സേവയുടെ പ്രസാദമായി കരിങ്കല്‍ കഷണങ്ങളുമായി മടങ്ങിയെത്തുകയും ചെയ്ത അദ്ദേഹം ഏറെ വൈകാതെ അര്‍ബുദ ബാധിതനായി മരണമടഞ്ഞു.

Tags: Ayodhyaരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.