Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താളം നിലയ്‌ക്കുന്ന തയ്യല്‍ മെഷീനുകള്‍; ദുരിതക്കയത്തില്‍ തൊഴിലാളികള്‍

കൊറോണ മഹാമാരി ഒന്നാകെ പിടിച്ചുലയ്്ക്കുകയാണ് തയ്യല്‍ രംഗത്തെയാകെ. തയ്യല്‍ വഴി ഉപജീവജനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയുടെ ദുരിതക്കയത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 03:16 pm IST
in Thrissur

തൃശൂര്‍: കൊറോണ മഹാമാരി ഒന്നാകെ പിടിച്ചുലയ്്ക്കുകയാണ് തയ്യല്‍ രംഗത്തെയാകെ. തയ്യല്‍ വഴി ഉപജീവജനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയുടെ ദുരിതക്കയത്തിലാണ്. കൊറോണ അത്രമേല്‍ ബാധിച്ചു കഴിഞ്ഞു ഈ കുടുംബങ്ങളെ. സ്‌കൂള്‍ സീസണായിരുന്നു ഇതുവരെ അവരുടെ ഒരു വര്‍ഷക്കാലത്തേക്കുള്ള വരുമാന നീക്കിയിരിപ്പ് കാലം. 

വടക്കാഞ്ചേരി അത്താണി മേഖലകളിലെ നിരവധി തയ്യല്‍ യൂണിറ്റ് തൊഴിലാളികളാണ് പ്രതിസന്ധിയുടെ ആഴം കാണുന്നത്. മേഖലയിലെ വിവിധ സര്‍ക്കാര്‍, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ഓര്‍ഡറുകള്‍ തന്നെയായിരുന്നു ഇവരുടെ ഒരു വര്‍ഷത്തെ നടത്തിപ്പിന് പ്രധാന കരുത്തായിരുന്നത്. സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന് അധികൃതര്‍ക്ക് തന്നെ നിശ്ചയമില്ലാതായതോടെ സ്‌കൂള്‍ യൂണിഫോം തുന്നലും നിലച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രതിസന്ധി തുടരുക തന്നെ ചെയ്യുമെന്നോര്‍ത്ത് ഇവര്‍ നെടുവീര്‍പ്പിടുകയാണ്. നിത്യവൃത്തിക്കു പോലും ഒരു ദിവസത്തെ വരുമാനം കൊണ്ട് കഴിയാത്ത സ്ഥിതിവിശേഷമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 മുന്‍കാലങ്ങളില്‍ മറ്റ് ജോലികളൊന്നും ഏറ്റെടുക്കാതെയാണ് യൂണിഫോമുകളുടെ തുന്നല്‍ പ്രവര്‍ത്തനം നടന്നിരുന്നത്.  ഒരു കുട്ടിക്കായി തന്നെ 2 ജോഡി വസ്ത്രം മിനിമം ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ യൂണിഫോമുമില്ല, മറ്റ് ജോലികളുമില്ല എന്നതാണ് സ്ഥിതി. പല തയ്യല്‍ യൂണിറ്റുകളും അടച്ചുപൂട്ടി കഴിഞ്ഞു. സ്തീ തൊഴിലാളികള്‍ ഉള്‍പ്പടെ യൂണിറ്റുകള്‍ അടച്ചതോടെ കടക്കെണിയിലാണ് പലരും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പ എടുത്താണ് പലരും ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യല്‍ യൂണിറ്റുകള്‍ ആരംഭിച്ചത്. എന്നാല്‍ ജോലിയില്ലാതെ മെഷിനറികളെല്ലാം ഇപ്പോള്‍ തുരുമ്പെടുത്ത് പോകുന്ന അവസ്ഥയാണ്. കൊറോണ കാലത്ത് തങ്ങള്‍ക്ക് മതിയായ സഹായം ലഭിച്ചില്ലെന്ന പരാതിയും തൊഴിലാളികള്‍ക്കുണ്ട്. തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഈ തൊഴിലാളി സമൂഹം.  

Tags: Stichingതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

Kannur

നിര്‍മ്മാണ ക്ഷേമനിധി ആനുകൂല്യവിതരണം നിലച്ചിട്ട് മാസങ്ങള്‍; തൊഴിലാളികള്‍ ദുരിതത്തില്‍, ഒരു വര്‍ഷത്തിലധികമായി പുതുതായി പെന്‍ഷന്‍ അനുവദിച്ചിട്ട്

Football

തൊഴിൽ വിപ്ലവം ഫുട്ബോളിലൂടെ

Kollam

പഞ്ചിംഗ് ഏര്‍പ്പെടുത്തിയതില്‍ മാനേജ്‌മെന്റ്-തൊഴിലാളി തര്‍ക്കം; പ്രവര്‍ത്തനം താളം തെറ്റി മില്‍മ, കരാർ ഏറ്റെടുത്തവർക്ക് തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.