Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി കര്‍സേവകരായി പോയവരില്‍ വേഷപ്രച്ഛന്നനായി പോകേണ്ടി വന്നതിന്റെ കഥ

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി കര്‍സേവകരായി പോയവരില്‍ വേഷപ്രച്ഛന്നനായി പോകേണ്ടി വന്നതിന്റെയും യാതനകളുടേയും കഥയാണ് കാഞ്ഞങ്ങാട് മണി ഹോം നീഡ്സ് സ്ഥാപന ഉടമയായ കെ.വി.ഗോവിന്ദന് പറയാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 02:10 pm IST
inKasargod
കെ.വി.ഗോവിന്ദന്‍

കെ.വി.ഗോവിന്ദന്‍

രാമ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി കര്‍സേവകരായി പോയവരില്‍ വേഷപ്രച്ഛന്നനായി പോകേണ്ടി വന്നതിന്റെയും യാതനകളുടേയും കഥയാണ് കാഞ്ഞങ്ങാട് മണി ഹോം നീഡ്സ് സ്ഥാപന ഉടമയായ കെ.വി.ഗോവിന്ദന് പറയാനുള്ളത്. സ്വ: ഉമാനാഥറാവുജിയോടപ്പമാണ് ഗോവിന്ദന്‍ കര്‍സേവയില്‍ പങ്കെടുക്കാന്‍ പോയത്.

 കര്‍സേവയില്‍ പങ്കെടുക്കാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുന്നതായി തീവണ്ടിയില്‍ യാത്ര ചെയ്യവേ സന്ദേശം ലഭിച്ചു. അതനുസരിച്ച് ഝാന്‍സില്‍ ഇറങ്ങാണമെന്നും എല്ലാവരും വേഷം മാറണമെന്നും നിര്‍ദ്ദേശം ലഭിച്ചു. പത്ത് പേരടങ്ങുന്ന ടീം ഉണ്ടാക്കുകയും അതിലൊന്നിന്റെ ചുമതല ഗോവിന്ദനായിരുന്നു. എല്ലാവരും ഫ്ളാറ്റ് ഫോമിലിറങ്ങുമ്പോള്‍ തങ്ങള്‍ 10 പേര്‍ പിറകിലെ കൂടി ഇറങ്ങി യാതൊരു പരിചയമില്ലാത്തതുപോലെ ഒരോരുത്തരും 10 മീറ്റര്‍ ദൂരെയായി നടന്നു പോയി. 

തീവണ്ടി ഇറങ്ങി മെയില്‍ റോഡിലൂടെ നടന്നവരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്തതായി വിവരം കിട്ടി. സംഘാംഗങ്ങള്‍ക്ക്‌ കോഡ് ഭാഷയും തന്നിരുന്നു. ആരില്‍ നിന്നാണ് കോഡ് ഭാഷ കേള്‍ക്കുന്നത് അവരോടപ്പം പോവുകയെന്നാണ് നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന് രാത്രി പത്ത് മണിയോടെ വെളിച്ചമൊന്നുമില്ലാത്ത ഒരു ഗോഡൗണില്‍ എത്തിച്ചേര്‍ന്നു. 

മറ്റ് പല സ്ഥലത്തു നിന്നും വന്ന കര്‍സേവകരും അവിടെ ഉണ്ടായിരുന്നു. പെരുച്ചാഴിയുടെ ശല്യവും കാലുകള്‍ കടിക്കാന്‍ വന്നതു കാരണം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. രാത്രി ഒന്നര മണിയോടെ എല്ലാവരേയും കൂട്ടി കൊണ്ടു പോകാന്‍ പച്ചക്കറി കൊണ്ടു പോകുന്ന റിക്ഷാ വണ്ടി എത്തി. പുറത്ത് നിന്ന് നോക്കിയാല്‍ പച്ചക്കറി മാത്രമേ ഉള്ളൂവെന്ന രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. 

യാത്ര പുറപ്പെട്ടപ്പോഴാണ് അറിഞ്ഞത് മുലാംയം സിംഗ്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഫ്യൂ ചെക്ക് പോസ്റ്റ് എര്‍പ്പെടുത്തിയിരിക്കുന്നുവെന്ന്. എല്ലാവരും ഇറങ്ങി വയലില്‍ കൂടി കീലോ മീറ്ററോളം നടന്നു. പുലര്‍ച്ചെ നാല് മണിയോടെ ചമ്പല്‍കാടിനടുത്തുള്ള ഒരുക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നു. എരിക്കിന്‍ പൂവിന്റെ മണം അവിടെ പരക്കുന്നുണ്ടായിരുന്നു. രാവിലെ കാപ്പി കുടിച്ച് വിശ്രമിക്കുമ്പോഴാണ് നിരവധി വാനുകളുമായി പോലീസെത്തി തങ്ങളെ അറസ്റ്റ് ചെയ്തു ഝാന്‍സിലെ ഒരു സ്‌കൂളില്‍ കൊണ്ടു പോയി ജയിലില്‍ പാര്‍പ്പിച്ചു. 

പോലീസ് ക്രൂരമായ മര്‍ദ്ദനങ്ങളാണ് ജയിലില്‍ അഴിച്ച് വിട്ടത്. മൃഗങ്ങളെ പോലും അതുപോലെ തല്ലാറില്ലെന്ന് ഗോവിന്ദന്‍ പറയുന്നു. ജയിലിന്റെ ഒരു ജനല്‍ തുറന്ന് കിടന്നിരുന്നു. ആ പ്രദേശത്തെ നല്ലവരായ ജനങ്ങള്‍ നടക്കാനിറങ്ങുന്ന വ്യാജേന ഭക്ഷണ പൊതിയുമായി വന്ന് ഞങ്ങള്‍ക്ക് തരുമായിരുന്നു.പോലീസ് അത് കണ്ട് പിടിച്ചതോടെ അവിടേയും കാവല്‍ ഏര്‍പ്പെടുത്തി. കര്‍സേവകരെ തല്ലാന്‍ മാത്രമായി അന്ന് പോലീസില്‍ കൂറെ ആളുകളെ എടുത്തിരുന്നു. അവര്‍ എല്ലാദിവസവും വന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു.

 15 ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ചെറുത്ത് നില്‍പിന് വേണ്ടിയുള്ള സമരമായി ആ ജയില്‍ മാറി. ഒരു ദിവസം ഉച്ചയോടെ നല്ലവരായ പോലീസുകാര്‍ നേരത്തെ ഞങ്ങള്‍ക്ക് തല്ലാന്‍ വരുന്നവരെ കുറിച്ച് സന്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയും പോലീസിനെ അതേ നാണയത്തില്‍ ചെറുത്ത് തോല്‍പിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മുപ്പതോളം പ്രവര്‍ത്തകരുണ്ടായിരുന്നു. പോലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. 

പോലീസിന്റെ ക്രൂരമായ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലുമായി. ചരിത്രത്തിലൊരിക്കലും മരിക്കാത്ത അനുഭവമായി ഗോവിന്ദന്‍ വിവരിക്കുന്നു. തൃക്കരിപ്പൂരില്‍ നിന്ന് ശശി, രവിന്ദ്രന്‍, സുധാകരന്‍, വിജയന്‍ തുടങ്ങി കുഞ്ഞമ്പു വേളൂര്‍, കുഞ്ഞിരാമന്‍ കേളോത്ത്, മാധവന്‍ നീലേശ്വരം, മധു ചീര്‍മ്മക്കാവ്, മാവുങ്കാലിലെ ദയാനന്ദറാവു തുടങ്ങി നിരവധി പേരാണ് കര്‍സേവയില്‍ പങ്കെടുത്തത്.

Tags: kasargodആര്‍എസ്എസ്rammandir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.