Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോമനാഥ്‌ക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് ഇഷ്ടമല്ല, ഹിന്ദു ഉയര്‍ത്തെഴുന്നേല്‍ക്കും; ക്ഷേത്ര നിര്‍മാണത്തില്‍ നെഹ്‌റുവിന്റെ നിലപാടിനെതിരെ സന്ദീപ് വാര്യര്‍

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്ന കെ.എം. മുന്‍ഷിയോട് നെഹ്‌റു നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന്റെ ഉള്ളടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 11:11 am IST
in Kerala

തിരുവനന്തപുരം :  ക്ഷേത്ര നിര്‍മാണങ്ങളില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ശിലാ സ്ഥാപനത്തിന് ആശംസകള്‍ അര്‍പ്പിച്ച് പ്രിയങ്ക വാദ്ര ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ പ്രസ്താവന നടത്തിയിരിക്കുന്നത്.  

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്ന കെ.എം. മുന്‍ഷിയോട് നെഹ്‌റു നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന്റെ ഉള്ളടക്കം. നിങ്ങള്‍ സോമനാഥ്‌ക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവും. സോമനാഥ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ പ്രസാതാവന നടത്തിയത്.

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ ന്യായമായ ആവശ്യത്തെ എല്ലാകാലത്തും അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ കോണ്‍ഗ്രസ് തന്നെ സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ശ്രീരാമന്‍ ജീവിച്ചിരുന്നില്ല എന്ന സത്യവാങ്മൂലം നല്‍കി. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദു മുസ്ലിം നേതൃത്വങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്റെ സാധ്യതകള്‍ തുറന്നു. രാമജന്മ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ മുസ്ലിം മത നേതൃത്വം തയ്യാറായി.  

അയോധ്യ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിക്കപ്പെടുന്നു എന്നറിഞ്ഞ കോണ്‍ഗ്രസ്, രാജീവ് ഗാന്ധിയുടെ വീടിനുപുറത്ത് ചാരപ്പണിക്കു വന്ന രണ്ട് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാരെ കണ്ടെത്തി എന്ന വിചിത്രമായ വാദം ഉന്നയിച്ച് ചന്ദ്രശേഖര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ടു. അയോധ്യ കേസിലെ കോടതി വിധി വൈകിപ്പിക്കാന്‍ കപില്‍ സിബല്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

Tags: ക്ഷേത്രംസന്ദീപ് വാര്യര്‍എഫ് ബി പോസ്റ്റ്നെഹ്‌റു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Kerala

വീയപുരം ചുണ്ടന്‍ ജലരാജാവ്; പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴഞ്ഞ ചുണ്ടന് നെഹ്‌റു ട്രോഫി

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.