Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കുടുംബത്തിന്റെ പിന്തുണ ഇന്നും ഓര്‍ക്കുന്നു

കര്‍സേവ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവരുടെ സന്തോഷം ഞാന്‍ കണ്ടു. 1993 മാര്‍ച്ച് 31 ശ്രീരാമനവമി ദിവസം ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 10:28 am IST
inArticle

രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കര്‍സേവയില്‍ പങ്കാളിയാകാന്‍ വീട്ടുകാര്‍ നല്‍കിയ പിന്തുണ വിലമതിക്കാന്‍ കഴിയാത്തതാണെന്ന് തിരുവനന്തപുരം ചെന്തിട്ട മുന്‍ വാര്‍ഡ് കൗണ്‍സിലറായ ആര്യശാല സൗപര്‍ണ്ണിക വീട്ടില്‍ ജി. മാണിക്യം.  

1992 ഡിസംബര്‍ ആറിലെ കര്‍സേവയിലാണ് മാണിക്യം സാനിധ്യം വഹിച്ചത്. കല്ല്യാണം കഴിഞ്ഞിട്ട് രണ്ടാം വര്‍ഷം. ഭാര്യ ഗര്‍ഭിണി. പക്ഷെ കര്‍സേവയില്‍ പങ്കെടുക്കാന്‍ കുടുംബം പൂര്‍ണപിന്തുണ നല്‍കുകയായിരുന്നു. ഒരിക്കലും ജീവനോടെ തിരിച്ചുവരാന്‍ കഴിയില്ലായെന്ന ഉറപ്പോടെയായിരുന്നു യാത്ര തിരിച്ചത്. പക്ഷെ ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം സുരക്ഷിതമാക്കുകയായിരുന്നു. യുപിയിലെ ഫൈസാബാദ് സെന്‍ട്രല്‍ ജയിലില്‍ കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. കൂടെയുണ്ടായിരുന്നവരുടെ തലവരെ പോലീസ് അടിച്ചു പൊട്ടിച്ചു. ഇരുട്ടിലായിരുന്നു പോലീസിന്റെ മര്‍ദ്ദനം.  

ബിജെപി എംഎല്‍എയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ജയിലിനുള്ളില്‍ പ്രശ്‌നാന്തരീക്ഷം സൃഷ്ടിച്ചത്. ജയിലിനുള്ളിലെ മറ്റ് കുറ്റവാളികളെ നിയോഗിച്ചാണ് ജയിലധികൃതര്‍ അക്രമം അഴിച്ചുവിട്ടത്. തുടര്‍ന്ന് പോലീസും രംഗത്തെത്തി. ഇതിനിടയില്‍  ജയിലിലെ വൈദ്യുത ബന്ധങ്ങള്‍ നിലച്ചതോടെ ഇരുട്ടത്ത് എല്ലാവരും കൂടി ആക്രമിക്കുകയാണുണ്ടായത്. ഈ സംഭവത്തില്‍ വീട്ടുകാര്‍ വല്ലാതെ ഭയപ്പെട്ടു. പത്രവാര്‍ത്തകളിലും ടിവിയിലും കൂടിയാണ് അന്ന് വിവരങ്ങള്‍ കുടുംബം അറിഞ്ഞിരുന്നത്. ഇന്നത്തെ മൊബൈല്‍  കമ്മ്യുണിക്കേഷന്‍ ഇല്ലാത്തതുകൊണ്ട് വീട്ടുകാരുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞില്ല. അവര്‍ കരുതിയത് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ലായെന്നുതന്നെയായിരുന്നു.    

കര്‍സേവ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവരുടെ സന്തോഷം ഞാന്‍ കണ്ടു. 1993 മാര്‍ച്ച് 31 ശ്രീരാമനവമി ദിവസം ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ശ്രീറാം എന്ന് കുഞ്ഞിന് പേരിട്ടു. രാമദേവന്റെ അനുഗ്രഹം തന്നെയാണ് തന്റെ കുഞ്ഞിന്റെ ജനനം. കര്‍സേവയില്‍ പങ്കാളികളായ ആയിരക്കണക്കിന്  പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനാഫലമാണ് ഇന്ന് സാധ്യമാകുന്നതെന്നും മാണിക്യം പറഞ്ഞു.

Tags: rammandirരാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.