Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സ്വാമി സത്യാനന്ദ സരസ്വതിയുടെ കര്‍മ്മ സാഫല്യത്തിനും സാക്ഷാത്ക്കാരം

രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ എക്‌സിക്യൂട്ടീവ് അംഗവും മാര്‍ഗ്ഗ ദര്‍ശന്‍ മണ്ഡലിന്റെ ദക്ഷിണ ഭാരതത്തിന്റെ ചുമതലയും സ്വാമി സത്യാനന്ദ സരസ്വതിക്കായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 10:11 am IST
inArticle

തിരുവനന്തപുരം: കോടിക്കണക്കിന് രാമഭക്തരുടെ ജന്മസാഫ്യല്യത്തിന് അയോധ്യയില്‍ ഇന്ന് ശിലപാകുമ്പോള്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം ആശ്രമം മഠാധിപതിയായിരിക്കെ സമാധിയടഞ്ഞ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമര്‍പ്പണം ഒട്ടും ചെറുതല്ല.

ദക്ഷിണ ഭാരതത്തില്‍ നിന്നും സംന്യാസി സമൂഹത്തെ അയോധ്യയിലേക്ക് നയിക്കാനുള്ള ദൗത്യത്തിന്റെ അമരക്കാരന്‍ സ്വാമി സത്യാനന്ദ സരസ്വതി ആയിരുന്നു. രാമക്ഷേത്ര  നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ എക്‌സിക്യൂട്ടീവ് അംഗവും മാര്‍ഗ്ഗ ദര്‍ശന്‍ മണ്ഡലത്തിന്റെ ദക്ഷിണ ഭാരതത്തിന്റെ ചുമതലയും സ്വാമി സത്യാനന്ദ സരസ്വതിക്കായിരുന്നു.  

രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമൂഹത്തെ ബോധവത്ക്കരിക്കേണ്ട ചുമതല സംന്യാസി സമൂഹം ഏറ്റെടുക്കണമെന്ന രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ തീരുമാനം തന്റെ കര്‍മ്മസാഫല്യം പോലെ സ്വാമി സത്യാനന്ദ സരസ്വതി ഏറ്റെടുത്തു. സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങി രാമക്ഷേത്ര നിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണം സ്വാമിമാര്‍ നടത്തണമെന്നായിരുന്നു രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ തീരുമാനം. ഇതനുസരിച്ച് സ്വാമി സത്യാനന്ദ സരസ്വതി ദക്ഷിണ കേരളത്തിലെ മഠങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ച് രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സംന്യാസി സമൂഹം ചെയ്യേണ്ടുന്നതിനെക്കുറിച്ചും സമൂഹത്തിലേക്ക് ഇറങ്ങേണ്ടതിനെക്കുറിച്ചും വിവരിച്ചു. സ്വാമിയുടെ സന്ദര്‍ശനം ലക്ഷ്യസ്ഥാനത്ത് എത്തി. ഇതനുസരിച്ച് ദക്ഷിണ ഭാരതത്തിലെ നിരവധി പ്രദേശങ്ങളില്‍ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചും കര്‍സേവയെക്കുറിച്ചുമുള്ള ബോധവത്ക്കരണവുമായി മഠാധിപതികള്‍ രംഗത്ത് ഇറങ്ങി. ഇതോടെ ക്ഷേത്ര നിര്‍മ്മാണത്തിന് എതിരഭിപ്രായം പറഞ്ഞിരുന്നവരും അനുകൂല നിലപാടുമായി എത്തി. ഇതിലൂടെ  ക്ഷേത്ര നിര്‍മാണം എന്റെയും ആവശ്യമാണ് എന്ന നിലപാടുമായി ലക്ഷക്കണക്കിന് പേര്‍ രാമക്ഷേത്ര നിര്‍മാണത്തിനായി അണിചേരുകയായിരുന്നു. പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്നും നയിച്ചു. കര്‍സേവയില്‍ സംന്യാസി സമൂഹവും അണിചേര്‍ന്നു.

ക്ഷേത്ര നിര്‍മാണം കേസുകളെ തുടര്‍ന്ന് വൈകിയപ്പോഴും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കാണാനുള്ള സംഘത്തിലും സ്വാമി സത്യാനന്ദ സരസ്വതിയും ഉണ്ടായിരുന്നു.

Tags: rammandirജന്മഭൂമിരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.