Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്വട്ടേഷന്‍ ടീം ആയുധങ്ങളുമായി പിടിയില്‍

രണ്ട് ബൈക്കിലായി എത്തിയ ആറംഗസംഘം അടൂര്‍ ഭാഗത്ത് ഒരു ആക്രമണത്തിന് ക്വട്ടേഷന്‍ വാങ്ങി പോകുന്നതിനിടെ സംഘം സഞ്ചരിച്ചിച്ച ബൈക്കുകള്‍ക്ക് ഈ ഭാഗത്തുവച്ച് ഗതാഗത തടസ്സമുണ്ടായി. റോഡ് പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് കുഴിച്ചിട്ടിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:00 am IST
in Kollam

ശാസ്താംകോട്ട: മാരകായുധങ്ങളുമായി ആക്രമണത്തിന് പോയ ക്വട്ടേഷന്‍ സംഘം യാത്രാമധ്യേ ആട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പോരുവഴി ഏഴാംമൈല്‍ തെങ്ങമം റോഡില്‍ കൈരളിവായനശാലയ്‌ക്ക് സമീപമാണ് സംഭവം.

രണ്ട് ബൈക്കിലായി എത്തിയ ആറംഗസംഘം അടൂര്‍ ഭാഗത്ത് ഒരു ആക്രമണത്തിന് ക്വട്ടേഷന്‍ വാങ്ങി പോകുന്നതിനിടെ സംഘം സഞ്ചരിച്ചിച്ച ബൈക്കുകള്‍ക്ക് ഈ ഭാഗത്തുവച്ച് ഗതാഗത തടസ്സമുണ്ടായി. റോഡ് പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ മാര്‍ഗതടസമായി ഒരു ആട്ടോറിക്ഷയും ബ്രേക്ക് ഡൗണായി റോഡില്‍ കിടന്നു. ഇതേ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്ന സംഘം ആട്ടോ ഡ്രൈവര്‍ പോരുവഴി വടക്കേമുറി വിനീസ് ഭവനത്തില്‍ വിനീസ് കുമാറി(40)നെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് ശൂരനാട് എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് പെട്രോളിങ്ങിന്റെ ഭാഗമായി അതുവഴി വന്നത്. പോലീസിനെ കണ്ട് കയ്യിലിരുന്ന വടിവാള്‍ വീശിയ ഗുണ്ടാസംഘത്തിലെ പ്രധാനി പവിത്രേശ്വരം മധു ഭവനത്തില്‍ വിഷ്ണു(21)വിനെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. ഇയാളുടെ കയ്യിലിരുന്ന വടിവാളും പോലീസ് പിടിച്ചു വാങ്ങി. ഇതിനിടെ മറ്റ് അഞ്ച് പ്രതികളും ബൈക്കില്‍ കടന്നു. തുടര്‍ന്ന് പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് അഞ്ച് പേരെയും രാത്രി തന്നെ എഴുകോണിലുള്ള ഇവരുടെ സങ്കേതമായ പണിതീരാത്ത വീട്ടില്‍ നിന്നും പിടികൂടി. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു.

മൈനാഗപ്പള്ളി വേങ്ങ ഒരിച്ചോലില്‍ സുഭാഷ് (21), കൈതക്കോട് വേലന്‍ പൊയ്‌ക മിഥുന്‍ ഭവനത്തില്‍ മിഥുന്‍ (24), കിഴക്കേക്കല്ലട ബിനു ഭവന ത്തില്‍ ബിനു (28), ദേവീകൃപയില്‍ ജിഷ്ണു (23), പവിത്രേശ്വരം ചെറുപൊയ്‌ക കണ്ടച്ചാരുവിളയില്‍ രാജന്‍ കുഞ്ഞ് (43) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികള്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ ടീമാണെന്ന് പോലീസ് പറഞ്ഞു. ഈസ്റ്റ് കല്ലട, എഴുകോണ്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പ്രധാനപ്രതി വിഷ്ണു ഒരു ഗ്രേഡ് എസ്‌ഐയെ ആക്രമിച്ച കേസില്‍ പ്രതിയാണ്. പണം വാങ്ങി ഏറ്റെടുത്ത ക്വട്ടേഷന്റെ ഭാഗമായി അടൂരിലേക്ക് രാജന്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍ ഈ സംഘം പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്ഐയെ കൂടാതെ സിഐ എ. ഫിറോസ്, എഎസ്‌ഐമാരായ ഹരി, മധു, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags: attackWeapons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

Kerala

കോഴിക്കോട് യുവാവിനെയും യുവതിയെയും ആള്‍ക്കൂട്ടം പരസ്യ വിചാരണ ചെയ്തു,കാപ്പ കേസ് പ്രതിയായ യുവാവിനെ പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചു

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.