Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അയോദ്ധ്യയിലെ രാമനെക്കാണാന്‍ ജടായു രാമന്റെ മണ്ണില്‍ നിന്നും

ജടായുരാമന്റെ മണ്ണില്‍ നിന്നും എല്ലാവര്‍ഷവും അയോദ്ധ്യയിലെ രാമലാലായെ ദര്‍ശിക്കാന്‍ പോകുന്ന ഒരു സംഘമുണ്ട്. ചടയമംഗലം ശ്രീരാമ ഭക്തസംഘം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി പ്രൊഫഷണലുകളുമടങ്ങുന്ന ഇവര്‍ക്ക് ഇക്കുറി അയോദ്ധ്യയിലെത്താന്‍ കഴിയാത്തതിലെ വിഷമം പങ്കുവയ്‌ക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്രനഗരിയിലും കര്‍സേവകപുരത്തും തങ്ങി തീര്‍ഥാടനം നടത്തിയിട്ടേ ഇവര്‍ മടങ്ങാറുള്ളൂ.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 5, 2020, 01:00 am IST
in Kollam
അയോദ്ധ്യ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുന്നവര്‍ അയോദ്ധ്യയിലെ വേദപാഠശാലയ്ക്ക് മുന്നില്‍

അയോദ്ധ്യ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കുന്നവര്‍ അയോദ്ധ്യയിലെ വേദപാഠശാലയ്ക്ക് മുന്നില്‍

ചടയമംഗലം: ജടായുരാമന്റെ മണ്ണില്‍ നിന്നും എല്ലാവര്‍ഷവും അയോദ്ധ്യയിലെ രാമലാലായെ ദര്‍ശിക്കാന്‍ പോകുന്ന ഒരു സംഘമുണ്ട്. ചടയമംഗലം ശ്രീരാമ ഭക്തസംഘം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഐടി  പ്രൊഫഷണലുകളുമടങ്ങുന്ന ഇവര്‍ക്ക് ഇക്കുറി അയോദ്ധ്യയിലെത്താന്‍ കഴിയാത്തതിലെ വിഷമം പങ്കുവയ്‌ക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്രനഗരിയിലും കര്‍സേവകപുരത്തും തങ്ങി തീര്‍ഥാടനം നടത്തിയിട്ടേ ഇവര്‍ മടങ്ങാറുള്ളൂ.

എല്ലാവര്‍ഷവും എത്തിച്ചേരുന്ന ഇവര്‍ക്ക് കര്‍ശന സുരക്ഷയുണ്ടെങ്കിലും കര്‍സേവകപുരത്തെ വേദപാഠശാലയില്‍ താമസമൊരുക്കിക്കൊടുക്കും ശ്രീരാമ ജന്മഭൂമി ന്യാസ് പ്രവര്‍ത്തകര്‍. ഹനുമാന്‍ ഗഡ്ഡിയിലും നന്ദിഗ്രാമത്തിലും സരയൂപൂജയിലും പങ്കെടുത്തശേഷമാണ് ഇവര്‍ മടങ്ങുക. എത്ര തിരക്കുണ്ടെങ്കിലും അയോദ്ധ്യയിലെ പൂജയും ദര്‍ശനവും ഈ രാമഭക്തര്‍ മുടക്കാറില്ല. അയോദ്ധ്യയിലെ ഗ്രഹണം നീങ്ങുന്നതില്‍ സന്തോഷമുണ്ടന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന സെക്രട്ടറിയേറ്റ് സീനിയര്‍ ഉദ്യോഗസ്ഥനായ മണിലാല്‍ പറഞ്ഞു. നിയന്ത്രണങ്ങളും ഭയപ്പെടുത്തലുകളുമില്ലാത്ത ശാന്തമായ അയോദ്ധ്യയിലെ ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജരും സംഘത്തിലെ മുതിര്‍ന്ന അംഗവുമായ ബിജുകുമാര്‍ പറഞ്ഞു.

അയോദ്ധ്യയിലെ പുത്തന്‍ മനോഹാരിത അടുത്തുനിന്നു കാണാന്‍ മനസുകൊതിക്കുകയാണെന്ന് ഒട്ടേറെ തവണ അയോദ്ധ്യയിലെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള ബി. കൃഷ്ണകുമാര്‍ പറഞ്ഞു. രഞ്ജു, ഉണ്ണിക്കൃഷ്ണന്‍, ബിനോയ്, സുനില്‍, വിപിന്‍ തുടങ്ങിയവരാണ് എല്ലാ വര്‍ഷവും അയോദ്ധ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടക സംഘത്തിന് നേതൃത്വം നല്‍കുന്നത്.

Tags: rammandirഅയോധ്യJadayuppara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലത്ത് നടന്ന ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എംഡി
എം.രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം; ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ അമൃതപുരിയില്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

Kerala

രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യം; യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല: ചിത്രങ്ങൾ പങ്കുവച്ച് കെ.സുരേന്ദ്രൻ

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.