Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതിഹാസ വിജയ മുഹൂര്‍ത്തം നാളെ; രാമമന്ത്രം മുഴങ്ങുന്നു, പൂജകള്‍ തുടരുന്നു; 135 സന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യം

രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 4, 2020, 10:42 am IST
in India

ന്യൂദല്‍ഹി: ലോകമെങ്ങുമുള്ള രാമഭക്തര്‍ കാത്തിരിക്കുന്ന അയോധ്യയിലെ ഭൂമിപൂജാ ചടങ്ങുകള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. അയോധ്യയില്‍ രാമമന്ത്ര ധ്വനികള്‍ മാത്രം. കഴിഞ്ഞ ദിവസം ആരംഭിച്ച പൂജകള്‍ തുടരുകയാണ്.

അഞ്ച് പ്രധാന വ്യക്തികളാണ് ഭൂമിപൂജയ്‌ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വേദിയിലുണ്ടാവുക -പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി  ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍. ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകള്‍. രാജ്യത്തെ നൂറുകണക്കിന് പുണ്യസ്ഥലങ്ങളിലെ മണ്ണും പുണ്യനദികളിലെ ജലവും രാമജന്മഭൂമിയെ കൂടുതല്‍ പവിത്രമാക്കും.

ഭൂമിപൂജ പരിപാടിയുടെ ക്ഷണക്കത്ത് ഇന്നലെ വിതരണം ചെയ്തു തുടങ്ങിയതോടെയാണ് ആരൊക്കെ പങ്കെടുക്കുമെന്ന വ്യക്തത ലഭിച്ചത്. 175 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നതെന്ന് തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. പ്രത്യേക സുരക്ഷാ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ക്ഷണക്കത്തിലുണ്ട്. ആദ്യ ക്ഷണക്കത്ത് അയോധ്യാ കേസിലെ പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരിക്കാണ്. പതിനായിരത്തോളം അജ്ഞാത ശവശരീരങ്ങള്‍ മറവു ചെയ്തതിലൂടെ പ്രശസ്തനായ പദ്മശ്രീ മുഹമ്മദ് ഷെരീഫ് അടക്കമുള്ളവര്‍ക്കും ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും. പ്രായാധിക്യം മൂലം കൊവിഡ് നിബന്ധനകള്‍ കൂടി പാലിച്ചാണ് നടപടി. പ്രത്യേക ക്ഷണം ലഭിച്ച ഉമാഭാരതി അയോധ്യയിലെത്തുന്നുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും പിന്നീട് രാമജന്മഭൂമിയില്‍ ദര്‍ശനം നടത്തുമെന്നും അറിയിച്ചു. വിമാന യാത്രകള്‍ ചെയ്യാത്ത ഉമാഭാരതി, ട്രെയിന്‍ യാത്രയില്‍ കൊവിഡ് വ്യാപന സാധ്യതകള്‍ കൂടുതലാണെന്നും പ്രധാനമന്ത്രി അടക്കമുള്ളവരുടെ ആരോഗ്യം തന്റെ ഉത്തരവാദിത്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് കഴിഞ്ഞ ശേഷം ദര്‍ശനം നടത്തുമെന്ന് അറിയിച്ചത്.

Tags: രാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിര്‍മാണം; രണ്ടാംഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

India

‘രാമക്ഷേത്രം അവിടെ തന്നെ നിര്‍മ്മിക്കും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞുനോക്കു’; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് അമിത്ഷാ

India

രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ പിന്തുണ; മൂന്ന്ദിനം കൊണ്ട് ലഭിച്ചത് 100 കോടി; അയോധ്യയില്‍ ഉയരുന്നത് ഭാരതത്തിന്റെ ഉജ്ജ്വല പ്രതീക്ഷ

Article

അറിയാം അയോധ്യ വിധിയെ സമഗ്രതയില്‍; രാമന്റെ ജനന സ്ഥലം ആണെന്നതിനുള്ള തെളിവുകള്‍

India

ശ്രീരാമന്റെ പേരില്‍ അന്താരാഷ്‌ട്ര വിമാനത്താവളം; 2021ല്‍ വിമാനം പറന്നുയരും; രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ട്; അയോധ്യയുടെ മുഖം മാറുന്നു

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.