Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി ശബരിമല വിമാനത്താവളം പണിയുന്നത് കെപി യോഹന്നാന് വേണ്ടി; ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കും നടത്തിപ്പുകാരാകാം; അടിമുടി അഴിമതി

മുതലാളിമാര്‍ക്ക് മുതല്‍മുടക്കാന്‍ നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാരിനോ ഭരണഘടനാസ്ഥാപനങ്ങള്‍ക്കോ യാതൊരു നിയന്ത്രണവുമുണ്ടാവില്ല. സിഎജിക്ക് ഓഡിറ്റ് നടത്താന്‍ പോലും സാധിക്കില്ല.

സി.രാജbyസി.രാജ
Aug 3, 2020, 09:05 pm IST
inKerala

തിരുവനന്തപുരം: ശബരിമല എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ ബിഷപ്പ് കെ.പി.  യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കും നടത്തിപ്പുകാരാകാം. മുതലാളിമാര്‍ക്ക് മുതല്‍മുടക്കാന്‍ നിര്‍മിക്കുന്ന വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാരിനോ ഭരണഘടനാസ്ഥാപനങ്ങള്‍ക്കോ യാതൊരു നിയന്ത്രണവുമുണ്ടാവില്ല. സിഎജിക്ക് ഓഡിറ്റ് നടത്താന്‍ പോലും സാധിക്കില്ല.

ആദ്യഘട്ടത്തില്‍ 1960 കോടി മുടക്കേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ (കിയാല്‍) മാതൃകയില്‍ കമ്പനി രൂപീകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. സര്‍ക്കാരിന് 35 ശതമാനം ഓഹരി മാത്രമാണ് കിയാലില്‍. കിയാല്‍ മോഡല്‍ പിന്തുടരുമെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ ഓഹരി മുപ്പത്തഞ്ചില്‍ ഒതുങ്ങുമെന്നുറപ്പ്്. ബാക്കി തുക  സ്വകാര്യപങ്കാളിത്തത്തോടെ കണ്ടെത്താം. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റിട്ട് സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് വേണമെങ്കില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്‌ക്കു വരെ വിമാനത്താവള നടത്തിപ്പില്‍ പങ്കാളിയാകാം.

ഭരണഘടനാസ്ഥാപനമായ സിഎജിക്ക്, സര്‍ക്കാരിന് തുച്ഛമായ ഓഹരിയുള്ള കമ്പനിയില്‍ ഓഡിറ്റ് നടത്താന്‍ പോലുമാവില്ല. കിയാലിന്റെ കണക്കുകള്‍ സിഎജി പരിശോധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം കിയാല്‍ അതിനെതിരെ കോടതിയില്‍ പോയി. കമ്പനീസ് ആക്ട് 2013 ലെ സെക്ഷന്‍ രണ്ട് (45) പ്രകാരം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലോ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ കമ്പനി മാത്രമേ സിഎജിയുടെ പരിധിയില്‍ വരൂവെന്നും കിയാല്‍ അത്തരം കമ്പനിയല്ലെന്നുമായിരുന്നു വാദം. കിയാലിന്റെ വാദം ശരിവച്ച് കോടതി സിഎജി ഓഡിറ്റിങ്ങിന് അനുമതി നിഷേധിച്ചു.

ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാരിലെ ചില ഉന്നതരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും അവരുടെ  ബിലീവേഴ്സ് ചര്‍ച്ചും മേധാവി കെ.പി. യോഹന്നാനും ചേര്‍ന്നെടുത്തതാണ്. ഇത് 2016ല്‍ ഹൈക്കോടതിയില്‍ ബിലീവേഴ്സ് ചര്‍ച്ച് ഉന്നയിച്ച വാദത്തിലുണ്ട്. ചെറുവള്ളിയിലെ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിന്റെ  വാദത്തിനിടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ബിലീവേഴ്സ് ചര്‍ച്ച് കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചത് തനിക്ക് അതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു.  2016 ഒക്ടോബര്‍ 25ന് വന്ന കോടതി ഉത്തരവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഈ വാദം വ്യക്തമാക്കിയിട്ടുണ്ട്.

ഇതു കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശബരിമല എയര്‍പോര്‍ട്ടിനായി ‘ഭൂമി അന്വേഷണം’ തുടങ്ങിയത്. 2017 ഏപ്രിലിലാണ് അന്നത്തെ റവന്യു സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ ശബരിമല എയര്‍പോര്‍ട്ടിന് അനുയോജ്യമായ ‘ഏതെങ്കിലും’ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. സ്ഥലം കണ്ടെത്താനിറങ്ങിയ കമ്മിറ്റി കൃത്യം ചെറുവള്ളി എസ്റ്റേറ്റ് തന്നെ കണ്ടെത്തി.

Tags: ശബരിമലശബരിമല വിമാനത്താവളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.