Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും പണമൊഴുക്കി; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ആഴത്തില്‍

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഈ സംഘടനയുള്‍പ്പെട്ട ഭീകരതീവ്രവാദ വിഭാഗങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി 120 കോടിയിലേറെ രൂപ രാജ്യത്ത് ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

കെ.സുജിത് by കെ.സുജിത്
Aug 3, 2020, 09:19 am IST
in Kerala

കൊച്ചി: നേതൃത്വവുമായി അടുപ്പമുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദാലിയുടെ അറസ്റ്റോടെ സ്വര്‍ണക്കടത്തു കേസില്‍ ഭീകരബന്ധത്തിന്റെ കൂടുതല്‍ കണ്ണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം സംഘടനയുടെ പ്രവര്‍ത്തനത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിച്ചതിന്റെ ആഴങ്ങളിലേക്ക് ഇനി അന്വേഷണം നീങ്ങും.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും പ്രവര്‍ത്തക ശൃംഖലയുണ്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും  ഈ സംഘടനയുള്‍പ്പെട്ട ഭീകരതീവ്രവാദ വിഭാഗങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി 120 കോടിയിലേറെ രൂപ രാജ്യത്ത് ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് ദല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. മലയാളിയായ നേതാവ് ഉള്‍പ്പെടെ ഇതില്‍ അറസ്റ്റിലാണ്. സ്വര്‍ണക്കടത്ത് കേസിന് സിഎഎ സമരവുമായുള്ള ബന്ധവും എന്‍ഐഎയും ഇഡിയും അന്വേഷിക്കുന്നുണ്ട്.

പത്ത് വര്‍ഷം മുന്‍പ്, 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി, പ്രവാചക നിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിമാറ്റിയത്. ആക്രമണത്തിന് വലിയ രീതിയില്‍ പണം സ്വരൂപിച്ചതായി കേസ് അന്വേഷിച്ച എന്‍ഐഎ അന്ന് കണ്ടെത്തിയിരുന്നു. കേസില്‍ 24-ാം പ്രതി മുഹമ്മദാലി ഇബ്രാഹിമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടെങ്കിലും 13 പോപ്പുലര്‍ ഫ്രണ്ടുകാരെ ശിക്ഷിച്ചു. സ്വര്‍ണക്കടത്ത് കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നത് ഭീകരവാദമാണെന്നായിരുന്നു അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ ആദ്യമായാണ് സംഘടനാ ബന്ധം പുറത്തുവരുന്നത്. ഭീകരബന്ധം വ്യക്തമാക്കണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും കഴിഞ്ഞ ദിവസം കോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടിരുന്നു.

ഐഎസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ആരോപണം നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. നേതാക്കളുടെ നിരന്തരമുള്ള വിദേശ സന്ദര്‍ശനങ്ങള്‍ നേരത്തെ തന്നെ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ലൗ ജിഹാദില്‍ ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകള്‍ ഇവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. അഖില കേസില്‍ പണമൊഴുക്കിയതും തങ്ങള്‍ക്കനുകൂലമായ ബൗദ്ധിക പരിസരം സൃഷ്ടിക്കുന്നതിനുമായി ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രംഗത്തിറക്കുന്നതും സംഘടനയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്‍ഐഎ അന്വേഷണത്തിലുള്ള കേരളത്തിലെ ലൗ ജിഹാദ് കേസുകള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Gulf

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

Kerala

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Women

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

News

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

പുതിയ വാര്‍ത്തകള്‍

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

സുവർണ ചതുഷ്‌കോണ പാതയുടെ ശിൽപ്പി ബി.സി. ഖാണ്ഡൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു

എന്‍.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.