Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചന്ദനത്തിരി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പരിശോധനയ്‌ക്കിടെ ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് പിടികൂടുകയാണുണ്ടായത്. മുമ്പ് കഞ്ചാവ് കടത്തിയ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു ഭാര്യയുമായി ചേര്‍ന്ന് വില്ക്കുകയായിരുന്നു സ്റ്റീഫന്റെ രീതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 01:00 am IST
in Kollam

കൊല്ലം: ചന്ദനത്തിരി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവു വിറ്റ ആള്‍ പിടിയില്‍. എഴുകോണ്‍ കൊട്ടേകുന്നം മേരിഭവനത്തില്‍ സ്റ്റീഫന്‍ ഫെര്‍ണാണ്ടസിനെ(41)യാണ് രണ്ട് കിലോ കഞ്ചാവുമായി കൊല്ലം  എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്  നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ്  ഇയാള്‍ പിടിയിലായത്. പുലര്‍ച്ചെ ഒരു മണിയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ എക്സൈസ് സംഘം ചോദ്യം ചെയ്യതപ്പോള്‍ തമിഴ് നാട്ടില്‍ നിന്നും ചന്ദനത്തിരി, പുല്‍ത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നയാളാണെന്നു പറഞ്ഞ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരിശോധനയ്‌ക്കിടെ ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് പിടികൂടുകയാണുണ്ടായത്. മുമ്പ് കഞ്ചാവ് കടത്തിയ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു ഭാര്യയുമായി ചേര്‍ന്ന് വില്ക്കുകയായിരുന്നു സ്റ്റീഫന്റെ രീതി.

ഒന്നരവര്‍ഷം മുമ്പ് സ്റ്റീഫന്‍ കഞ്ചാവ് കേസില്‍പ്പെട്ട് ജയിലിലായപ്പോള്‍ ഒറ്റയ്‌ക്ക് കഞ്ചാവ് കച്ചവടം ആരംഭിച്ച സ്റ്റീഫന്റെ ഭാര്യ അഞ്ചുകിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഇപ്പോഴും ജയിലിലാണ്. ഭാര്യയെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാനുള്ള ശ്രമം നടന്നുവരവെയാണ് സ്റ്റീഫന്‍ വീണ്ടും പിടിയിലാകുന്നത്. യുവാക്കളാണ് പ്രധാന ഉപഭോക്താക്കള്‍. സ്‌കൂള്‍, കോളേജ് തലത്തിലുള്ള കുട്ടികളും അതില്‍ ഉള്‍പ്പെടും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ എക്സൈസ് ഇന്‍്പെക്ടര്‍ ടി. രാജീവ്, പിഒ ശ്യാം കുമാര്‍ സിവില്‍ എക്സൈസ് ഓഫീസറമാരായ നഹാസ് ക്രിസ്റ്റി, ഗോപകുമാര്‍, ശരത്, വിഷ്ണു എന്നിവര്‍ പങ്കെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സിഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഈ മാസം വിവിധ കേസുകളിലായി 6 കിലോയോളം കഞ്ചാവ് കണ്ടെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

Tags: arrestDrug Mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

പുതിയ വാര്‍ത്തകള്‍

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.