Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മാധവജി പറഞ്ഞിട്ട് എസ്ആര്‍പിയെ കൂട്ടിക്കൊണ്ടുവരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ത്ത് വെങ്കിട്

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 12:56 pm IST
inArticle

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ അദ്ദേഹത്തെ കൂട്ടികൊണ്ടു വരാന്‍ എകെജി സെന്ററില്‍ പോയത് ഓര്‍ക്കുകയാണ് ജി വെങ്കട്ടരാമന്‍. ആര്‍എസ്എസ് താത്വികാചാര്യന്‍ പി മാധവന്‍ ( മാധവ്ജി) ആവശ്യപ്പെട്ടിട്ടാണ് തിരുവനന്തപുരം നഗരസഭയിലെ മുന്‍ കൗണ്‍സിലറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന വെങ്കിട് സിപിഎം ആസ്ഥാനത്ത് പോയത്. അതെ കുറിച്ച് അദേഹം പറയുന്നതിങ്ങനെ.

ആര്‍എസ്എസ് മാര്‍ക്‌സിസ്റ്റ് സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സന്ദര്‍ഭം. ഇരുഭാഗത്തും മരണം കൂടുകയും, നേതാക്കള്‍ ഇടപെട്ടു നിയന്ത്രിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ ഉയരുകയും ചെയ്തു. മാധവജി കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ അന്ന് തങ്ങുകയായിരുന്നു. എന്നോട് എകെജി സെന്ററില്‍ പോയി എസ് ആര്‍പിയെ കണ്ട് വീട്ടിലേക്ക് കൂട്ടി വരാന്‍ പറഞ്ഞു. മാധവജിയ്‌ക്കു കാണണമെന്നൂം പൊതുവായ സ്ഥലത്തു വച്ചു കാണാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വരാനാണ് പറഞ്ഞത്. അദേഹം വരുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു.

അപ്പോള്‍ മാധവജി 1969 ലെ ഒരനുഭവം പങ്കുവച്ചു. എസ്എഫ്‌ഐ രൂപീകരണം ആ വര്‍ഷം ടാഗോര്‍ തിയേറ്ററില്‍ ആയിരുന്നു.  എബിവിപി അഖിലേന്ത്യാ സമ്മേളനം അതേ സമയം തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളില്‍ വച്ചും.. പങ്കെടുക്കാന്‍ വന്ന ഇരു വിഭാഗവും തമ്മില്‍ വഴി നീളെ ട്രെയിനിലും സ്‌റ്റേഷനുകളിലും പൊരിഞ്ഞ തല്ലായിരുന്നു. ഇത് വലിയ വാര്‍ത്തയായി.

തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാരെ സ്വീകരിക്കാന്‍ എസ്ആര്‍പിയും എബിവിപിക്കാര്‍ക്കു വേണ്ടി മാധവജിയുമായിരുന്നു. സ്‌റ്റേഷനില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം. എന്നാല്‍ എസ് ആര്‍പിയും മാധവജിയും സംസാരിച്ചുണ്ടാക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിത്തീര്‍ന്നു.

എസ്ആര്‍പി പക്വതയുള്ള നേതാവാണ്. അതിനാല്‍ മാധവജിക്ക് ശുഭാപ്തി വിശ്വാസമായിരുന്നു. ഞാന്‍ എകെജി സെന്ററില്‍ പോയെങ്കിലും  എസ്ആര്‍പി വൈകുന്നേരത്തെ ട്രെയിനില്‍ പോയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.’  

പ്രമുഖ സംസ്‌കൃത പണ്ഡിതനും ഭാഗവതാചാര്യനുമായിരുന്ന ഗണേശ ശര്‍മ്മയുടെ മകനാണ് വെങ്കിട്ടരാമന്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കെ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേരിക്കയില്‍ പോവുകയും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അധ്യക്ഷനാകുകയും ചെയ്തു..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.