Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുണ്യതീര്‍ഥങ്ങള്‍ അയോധ്യയില്‍ ‘സംഗമിക്കും’; രാമക്ഷേത്രത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും സപ്ത നദികളുടെ സാനിധ്യത്തില്‍

കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന സ്‌നാനഘട്ടത്തില്‍ നിന്നു ശേഖരിച്ച ജലവുമായി ആചാര്യ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. കാവേരി ജലം തലക്കാവേരിയില്‍ നിന്നാണ് ശേഖരിക്കുക. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നിന്നും ജലം ശേഖരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 1, 2020, 10:02 am IST
inIndia
ഗംഗാ ജലവും ഗംഗയുടെ തീരത്തു നിന്ന് ശേഖരിച്ച മണ്ണും കലശങ്ങളിലാക്കി പ്രയാഗ്‌രാജില്‍ നിന്ന് അയോധ്യയിലേക്ക് നീങ്ങുന്ന രാമഭക്തരും സംന്യാസിമാരും

ഗംഗാ ജലവും ഗംഗയുടെ തീരത്തു നിന്ന് ശേഖരിച്ച മണ്ണും കലശങ്ങളിലാക്കി പ്രയാഗ്‌രാജില്‍ നിന്ന് അയോധ്യയിലേക്ക് നീങ്ങുന്ന രാമഭക്തരും സംന്യാസിമാരും

അയോധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് പൂജാ ചടങ്ങിനായി ഏഴു പുണ്യ നദികളിലെയും തീര്‍ഥജലം അയോധ്യയില്‍ എത്തിക്കും. ഗംഗാ,  യമുന,  സിന്ധു,  സരസ്വതി,  നര്‍മദ,  ഗോദാവരി,  കാവേരി എന്നിവയാണ് ഭാരതത്തിന്റെ സപ്ത നദികള്‍. പൂജാദി കര്‍മങ്ങള്‍ക്ക് ഇവയിലെ ജലം വേണമെന്നാണ് വിധി.  സാധാരണ,  ആവാഹിച്ച് സമര്‍പ്പിക്കുകയാണ്. എന്നാല്‍ അയോധ്യയിലെ ചടങ്ങിന് എല്ലാ നദികളിലെയും ജലം പുണ്യ ഘട്ടങ്ങളില്‍ നിന്നു തന്നെ ശേഖരിച്ച് ആചാര്യന്മാര്‍ കൊണ്ടുവരും.  ഈ മാസം അഞ്ചിനാണ് ക്ഷേത്രത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും.  

കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന സ്‌നാനഘട്ടത്തില്‍ നിന്നു ശേഖരിച്ച ജലവുമായി ആചാര്യ സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. കാവേരി ജലം തലക്കാവേരിയില്‍ നിന്നാണ് ശേഖരിക്കുക. പ്രയാഗ്‌രാജിലെ  ത്രിവേണി സംഗമത്തില്‍ നിന്നും ജലം ശേഖരിക്കും.  

ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിലേക്കായി വിവിധ ഹിന്ദു,  സിഖ്,  ജൈന,  ബുദ്ധ  പുണ്യ സങ്കേതങ്ങളില്‍ നിന്നുള്ള മണ്ണും അയോധ്യയിലെത്തിക്കും. ചതുര്‍ധാമങ്ങളായ ഗംഗോത്രി,  യമുനോത്രി,  കേദാര്‍നാഥ്,  ബദരീനാഥ് എന്നിവിടങ്ങള്‍ക്കു പുറമെ ആസാമിലെ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നും മണ്ണുകൊണ്ടുവരും. സമ്പൂര്‍ണ ഭാരതത്തിന്റെയും സാന്നിധ്യമാണ് അയോധ്യയില്‍ ഉണ്ടാവുക. വിവിധ ഭാഗങ്ങളില്‍ നിന്ന് പൂജിച്ച ശിലകളും എത്തിക്കഴിഞ്ഞു.  

പാക്ക് അധിനിവേശ കശ്മീരിലെ ശാരദാ പീഠത്തില്‍ നിന്നുള്ള മണ്ണാണ് ഇതില്‍ ഏറെ ശ്രദ്ധേയം. കശ്മീരി  പണ്ഡിറ്റുകളുടെ മൂന്നു തീര്‍ഥ സ്ഥാനങ്ങളില്‍ ഒന്നാണ്,  തകര്‍ക്കപ്പെട്ട ശാരദാപീഠം. അമര്‍നാഥ് ക്ഷേത്രവും അനന്തനാഗിലെ സൂര്യ ക്ഷേത്രവുമാണ് മറ്റു രണ്ടെണ്ണം.

മനോജ് ഭാസ്‌കര്‍

Tags: rammandirരാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.