Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം അടഞ്ഞു തന്നെ, വെള്ളക്കെട്ടിനെച്ചൊല്ലി വാക്‌പോര്;

മഴ ശക്തമാകുന്നതോടെ തൃശൂര്‍ നഗരം വെള്ളക്കെട്ടിലാകുമ്പോഴും പരസ്പരം ചെളിവാരിയെറിഞ്ഞ് കോര്‍പ്പറേഷനില്‍ ഭരണപക്ഷ-പ്രതിപക്ഷാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ സ്വരാജ് റൗണ്ടും ഇക്കണ്ടവാര്യര്‍ റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:06 pm IST
in Thrissur

തൃശൂര്‍: മഴ ശക്തമാകുന്നതോടെ തൃശൂര്‍ നഗരം വെള്ളക്കെട്ടിലാകുമ്പോഴും പരസ്പരം ചെളിവാരിയെറിഞ്ഞ് കോര്‍പ്പറേഷനില്‍ ഭരണപക്ഷ-പ്രതിപക്ഷാംഗങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ സ്വരാജ് റൗണ്ടും ഇക്കണ്ടവാര്യര്‍ റോഡും വെള്ളത്തില്‍ മുങ്ങിയിരുന്നു.  നഗരത്തിലെ നിലവിലുള്ള അഴുക്ക്ചാലുകളുടെ സ്ഥിതി പരിതാപകരമാണ്. 

മിക്കയിടത്തും അഴുക്ക്ചാലുകള്‍ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകിപോകാത്ത നിലയിലാണ്. പലയിടത്തും അഴുക്ക്ചാലുകള്‍ അടച്ച് സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുമുണ്ട്. ഇതാണ് നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമാകുന്നത്.  

പ്രധാന റോഡുകളിലെ  അഴുക്കുചാലുകളിലെ മണ്ണും ചെളിയും നീക്കി വെള്ളം ഒഴുകിപോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിവാസികളുടെ ആവശ്യം. വെള്ളക്കെട്ടുണ്ടാകുന്നത് ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ അനാസ്ഥ മൂലമാണെന്നാണ് മേയര്‍ അജിതാ ജയരാജന്‍ ആരോപിക്കുന്നത്.  പ്രളയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അഴുക്കുചാലുകള്‍ വെള്ളം ഒഴുകിപോകാവുന്ന സ്ഥിതിയിലാക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ നല്‍കിയ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതാണ് സ്ഥിതി വഷളാക്കിയതെന്നാണ് മേയറുടെ ഭാഷ്യം. 

അതേസമയം വെള്ളക്കെട്ട് പരിഹാരത്തിന് കൈകൊണ്ട നടപടികള്‍ ഫലപ്രദമല്ലെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ ജെ.പല്ലന്‍ ആരോപിക്കുന്നു. തോടുകളില്‍ നിന്നു ചണ്ടിയും തടസങ്ങളും മാത്രമേ കോര്‍്പ്പറേഷന്റെ നേതൃത്വത്തില്‍ മാറ്റിയിട്ടുള്ളൂവെന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.  

മൂടിപോയ കാനകള്‍ പുന:സ്ഥാപിക്കുകയും ആവശ്യമുള്ളിടങ്ങളില്‍ പുതിയ ജലനിര്‍ഗമ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുമാണ്. ശക്തന്‍ നഗറില്‍  കോര്‍പ്പറേഷന്‍ നടത്തിയ കോണ്‍ക്രീറ്റ് കട്ട വിരിക്കല്‍ പാഴ്‌വേലയാണന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ട്. അതേസമയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെമ്പൂക്കാവ്, മൈലിപ്പാടം, കുണ്ടുവാറ മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വെള്ളക്കെട്ടുണ്ടായില്ല. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും വെള്ളം കയറിയപ്പോഴും ഈ ഭാഗങ്ങളില്‍ പ്രശ്‌നമുണ്ടായില്ല. 

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഈ പ്രദേശത്തെ കാനകള്‍ ശുചീകരിച്ചിരുന്നു. ഇതിനു പുറമേ ഏനാമാവ് വളയംകെട്ട് ബണ്ട് പൊളിച്ചു നീക്കുകയും ഏനാമാവ് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കുയും ചെയ്തതാണ് ഈ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങാതിരിക്കാനുള്ള പ്രധാന കാരണം.  ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ചെളി വാരിയെറിഞ്ഞ് വാക്‌പോര് തുടരുമ്പോള്‍ ഇനി ഒരു പ്രളയമുണ്ടാകുന്നതിന് മുമ്പേ അഴുക്കുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.  

Tags: waterWasteതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.