Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ ഭീകര ബന്ധം തെളിയുന്നു; റമീസിന്റെ മൊഴികളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; കമ്യൂണിസ്റ്റ് ഭീകരര്‍ക്കു വേണ്ടിയും കള്ളക്കടത്ത്

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ റമീസിനും കൂട്ടാളികള്‍ക്കും തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ വിവിധ ഭീകര-തീവ്രവാദ സംഘടനകളുമായി ഇടപാടുണ്ടായിരുന്നു. 2015 വരെ ഇടപാടുകള്‍ സജീവമായിരുന്നു. ഇവിടങ്ങളിലെ ചില പ്രധാന മതന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി ഉറ്റ ബന്ധമുണ്ടെന്നതിനും തെളിവു കിട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 31, 2020, 10:37 am IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസിന് തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര-തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തെളിയുന്നു. കേസിലെ മുഖ്യകണ്ണികളിലൊരാളായ കെ.ടി. റമീസാണ്  ഈ സംസ്ഥാനങ്ങളിലെ ചില ഭീകരരുമായി ബന്ധമുള്ളവരില്‍ പ്രമുഖന്‍. ഇയാളെ ചോദ്യം ചെയ്യുന്ന എന്‍ഐഎയ്‌ക്ക് സുപ്രധാന വിവരങ്ങളാണ് ലഭിക്കുന്നത്.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ റമീസിനും കൂട്ടാളികള്‍ക്കും തമിഴ്നാട്, ആന്ധ്ര, കശ്മീര്‍ എന്നിവിടങ്ങളില്‍ വിവിധ ഭീകര-തീവ്രവാദ സംഘടനകളുമായി ഇടപാടുണ്ടായിരുന്നു.  2015 വരെ ഇടപാടുകള്‍ സജീവമായിരുന്നു. ഇവിടങ്ങളിലെ ചില പ്രധാന മതന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനാ നേതാക്കളുമായി ഉറ്റ ബന്ധമുണ്ടെന്നതിനും തെളിവു കിട്ടി.

ഇസ്ലാമിക-കമ്യൂണിസ്റ്റ് ഭീകര സംഘടനകള്‍ക്ക് സ്വര്‍ണമുള്‍പ്പെടെ കള്ളക്കടത്തു സാധനങ്ങള്‍  റമീസ് കൈമാറിയിട്ടുണ്ട്. പതിമൂന്നു തോക്കുകള്‍ കടത്തിയ  കേസില്‍ പ്രതിയാണ് റമീസ്. ഇനിയും ഇയാളുടെ തോക്കുകടത്തു കേസില്‍ കേരള പോലീസ് നല്‍കേണ്ട ബാലിസ്റ്റിക് റിപ്പോര്‍ട്ട് കസ്റ്റംസിന് കിട്ടിയിട്ടില്ല. കൊറോണ പ്രതിസന്ധിയാണ് ഇതിന് കാരണമായി പറയുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പില്‍ റമീസിന്റെ സ്വാധീനം അത്രയ്‌ക്കാണ്.

മലപ്പുറം എടക്കണ്ടം സെയ്തലവിയാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മറ്റൊരാള്‍. സെയ്തലവിയെ വര്‍ഷങ്ങള്‍ മുമ്പ് തിരൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ കസ്റ്റംസ് ഓഫീസിനു മുന്നില്‍ സത്യഗ്രഹമിരുന്ന് മോചിപ്പിച്ചത് അന്നത്തെ ഒരു എംപിയായിരുന്നു. അതിനു ശേഷമാണ് സെയ്തലവിയും സുഹൃത്ത് റമീസും കൂട്ടരും ചേര്‍ന്ന് ബിസിനസ് തമിഴ്നാട്ടിലേക്ക് മാറ്റിയത്. അങ്ങനെ എല്‍ടിടിഇയും അല്‍ ഉമയുമായി  അടുപ്പത്തിലുമായി. അതുവഴിയാണ് ഹൈദരാബാദിലും കശ്മീരിലും രാജ്യ വിരുദ്ധ സംഘടനകളുമായി റമീസിന്റെ ചങ്ങാത്തം വളര്‍ന്നത്. ഹൈദരാബാദിലെ ചില പ്രധാന രാഷ്‌ട്രീയക്കാരുമായുള്ള ബന്ധം റമീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അവിടങ്ങളില്‍ സ്വര്‍ണം കൈമാറിയത് റമീസ് സമ്മതിച്ചു.

ഇവരുടെ വിദേശ രാജ്യങ്ങളിലെ ഇടപാടുകള്‍ക്ക് കേരളമായിരുന്നു എക്കാലത്തും സുരക്ഷിതം. എന്നാല്‍, സമ്പാദ്യത്തിന്റെ നിക്ഷേപം ഭൂമിയിലും സ്ഥാപനങ്ങളിലുമായി തമിഴ്നാട്ടിലായിരുന്നു അധികം. അതുവരെ സംരക്ഷിതമായിരുന്ന ഇടപാടുകള്‍ക്ക് കേന്ദ്രത്തില്‍ ഭരണം മാറിയതോടെ  മാറ്റം വന്നു. അതോടെ നിക്ഷേപ ഇടപാടുകള്‍ സംസ്ഥാനത്തേക്കു മാറ്റി. മാളുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രവില്‍പ്പന ശാലകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ ചെറുപട്ടണങ്ങള്‍ തോറും വ്യാപകമായത് ഇതേത്തുടര്‍ന്നാണ്.

Tags: terrorismസ്വര്‍ണകടത്ത്മാവോയിസ്റ്റ്Terror Fundingറമീസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.