Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോവിഡ് രോഗികള്‍ക്ക് പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാന്‍ പ്രാണ; മാതൃകാ പദ്ധതിയില്‍ അണിചേരാം

കേരളത്തില്‍ ആദ്യമായി കോവിഡ് രോഗികള്‍ക്ക് എല്ലാ ഐ.പി. ബെഡിലും പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിച്ച 'പ്രാണ-എയര്‍ ഫോര്‍ കെയര്‍' പദ്ധതി മാതൃകാ പദ്ധതിയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:24 pm IST
in Thrissur

തൃശൂര്‍: കേരളത്തില്‍ ആദ്യമായി കോവിഡ് രോഗികള്‍ക്ക് എല്ലാ ഐ.പി. ബെഡിലും പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആരംഭിച്ച ‘പ്രാണ-എയര്‍ ഫോര്‍ കെയര്‍’ പദ്ധതി മാതൃകാ പദ്ധതിയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

കോവിഡ് ബാധിച്ച് മരണം സംഭവിക്കുന്നത് ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്നത് കൊണ്ടാണ്. രോഗലക്ഷണം കാണിക്കാതെയാണ് ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്നത്. ഓക്‌സിജന്‍ കുറയുന്നില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഒരുപാട് രോഗികളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഗവ മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റില്‍ നിന്നും പൈപ്പ് ലൈന്‍ മുഖേന എല്ലാ ഐ പി ബെഡുകളിലേക്കും നല്‍കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. മെഡിക്കല്‍ കോളേജ് രൂപീകരിച്ച പ്രത്യേക കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പൊതുജന പങ്കാളിത്തത്തോടെ നാല് ഘട്ടങ്ങളായി പദ്ധതി പുരോഗമിക്കും. ചെറുതെന്നോ വലുതെന്നോ വ്യതാസമില്ലാതെയുള്ള സാമ്പത്തിക സഹായം ആര്‍ക്ക് വേണമെങ്കിലും സംഭാവന ചെയ്യാം. 

ഒരു ബെഡ് സ്പോണ്‍സര്‍ ചെയ്യുന്നതിന് 12000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാണവായു നല്‍കാന്‍ സഹായം നല്‍കാന്‍ തയാറുള്ളവര്‍ സ്‌പോണ്‍സര്‍മാരായി മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. നിലവില്‍ 1500 ബെഡുകളിലേക്കാണ് ഓക്സിജന്‍ സൗകര്യം എത്തിക്കാനുള്ളത്. കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ കോളജിന്റെ കീഴില്‍ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ പദ്ധതി പുരോഗമിക്കും. മൊത്തം പദ്ധതി തുക 2,18,70,800 രൂപ.

Tags: patientscovidCoronaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.