Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചേകന്നൂര്‍ മൗലവി രക്തസാക്ഷിയാകേണ്ടിവന്നത് യാഥാസ്ഥിതിക മനോഭാവത്തേയും ശരിയത്തിനേയും എതിര്‍ത്തതിനാല്‍: എം.എന്‍. കാരശ്ശേരി

മതം പഠിച്ചതിന് ശേഷം പാരമ്പര്യ നിയമങ്ങളെ എതിര്‍ക്കുകയായിരുന്നു അദ്ദേഹം. ശരീയത്തില്‍ ഖുറാനൊഴിച്ചുള്ള മറ്റൊന്നിനെയും അദ്ദേഹം അംഗീകരിച്ചില്ല. മത നിയമങ്ങളെ പഠിച്ചുകൊണ്ടാണ് ചേകന്നൂര്‍ മൗലവി അനാചാരങ്ങളെ എതിര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 02:08 pm IST
in Kozhikode

കോഴിക്കോട്: ഇസ്ലാമിക സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തില്‍ വിമര്‍ശിച്ചതിന്റെ പേരിലും ശരീയത്തില്‍ ഖുറാനൊഴിച്ചുള്ള മറ്റു മതനിയമങ്ങളെ എതിര്‍ത്തതുകൊണ്ടുമാണ് ചേകന്നൂര്‍ മൗലവിക്ക് രക്തസാക്ഷിയാകേണ്ടിവന്നതെന്ന് എം.എന്‍. കാരശ്ശേരി പറഞ്ഞു. ചേകന്നൂര്‍ മൗലവി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഖുറാന്‍ സുന്നത്ത് സൊസൈറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന മതഭീകരതാ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 

മതം പഠിച്ചതിന് ശേഷം പാരമ്പര്യ നിയമങ്ങളെ എതിര്‍ക്കുകയായിരുന്നു അദ്ദേഹം. ശരീയത്തില്‍ ഖുറാനൊഴിച്ചുള്ള മറ്റൊന്നിനെയും അദ്ദേഹം അംഗീകരിച്ചില്ല. മത നിയമങ്ങളെ പഠിച്ചുകൊണ്ടാണ് അദ്ദേഹം അനാചാരങ്ങളെ എതിര്‍ത്തത്. നിസ്‌കാരം മൂന്ന് നേരം മതിയെന്നും, നോമ്പ് ഏഴ് ദിവസം മാത്രം മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സിഎന്‍ അഹമ്മദ് മൗലവി, വക്കം മൗലവി തുടങ്ങിയ മതപരിഷ്‌കരണ വാദികള്‍ക്ക് കടുത്ത എതിര്‍പ്പിനെയാണ് നേരിടേണ്ടിവന്നത്. 

സിഎം. അഹമ്മദ് മൗലവിയെ തിയ്യന്‍ മൗലവിയെന്നും ചേകന്നൂര്‍ മൗലവിയെ ചേകന്‍നായരെന്നും പരിഹസിച്ചു. പെണ്‍കുട്ടികള്‍ എഴുത്ത് പഠിക്കണമെന്നും സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്നും ജുമാഅ പ്രഭാഷണം മലയാളത്തിലാകണമെന്നും മലയാളികള്‍ അറബിയെക്കാള്‍ കൂടുതല്‍ മലയാളത്തിന് പ്രധാന്യം നല്‍കണമെന്നുമായിരുന്നു പരിഷ്‌ക്കരണ വാദികള്‍ ആവശ്യപ്പെട്ടത് അദ്ദേഹം പറഞ്ഞു. മുതൂര്‍ അബൂബക്കര്‍ മൗലവി, ബഷീര്‍ താനാളൂര്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.പി. അഹമ്മദ്, ജാഫര്‍ അത്തോളി, നവാസ് മൂവാറ്റുപുഴ, ഡോ. അബ്ദുള്‍ ജലീല്‍ പുറ്റെക്കാട് എന്നിവര്‍ സംസാരിക്കും.

Tags: kozhikodeislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.