Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

റോയല്‍ എന്‍ഫീല്‍ഡ്: അംഗീകൃതവും വിശ്വസനീയവും തടസ്സങ്ങളില്ലാത്തതുമായ സര്‍വീസ് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍

മൊബൈല്‍ സര്‍വീസ് റെഡി മോട്ടോര്‍സൈക്കിളുകളാണ് സര്‍വീസ് ഓണ്‍ വീല്‍സിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 11:54 am IST
in Travel

തിരുവനന്തപുരം : മിഡ് സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ  (250-750 സിസി) ആഗോള മുന്‍നിര കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് എന്ന പുതിയ സംരംഭം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും എളുപ്പത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ സര്‍വീസ് അനുഭവം ലഭ്യമാക്കുന്നതിനുള്ള ഉപഭോക്തൃ സൗഹൃദ പദ്ധതിയാണിത്. ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ സര്‍വീസ് സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിലുള്ള  പര്‍പ്പസ് ബില്‍റ്റ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകളുടെ 800 യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്.  

മൊബൈല്‍ സര്‍വീസ് റെഡി മോട്ടോര്‍സൈക്കിളുകളാണ് സര്‍വീസ് ഓണ്‍ വീല്‍സിലുള്ളത്. സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ പര്‍പ്പസ് ബില്‍റ്റാണ്, ഒപ്പം ടൂളുകളും ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്ട്‌സുകളും കൊണ്ടുപോകാന്‍ പാകത്തിലുള്ളതും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മെയിന്റനന്‍സ് സര്‍വീസ്, ചെറിയ റിപ്പെയറുകള്‍, ക്രിട്ടിക്കല്‍ കംപോണന്റ് ടെസ്റ്റിംഗ്, പാര്‍ട്ട്‌സ് മാറ്റിവെയ്‌ക്കല്‍, ഇലക്ട്രിക്കല്‍ ഡയഗ്‌നോസിസ് തുടങ്ങിയ 80 ശതമാനം സര്‍വീസ്, റിപ്പെയര്‍ ജോലികളും ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ ചെയ്യാന്‍ സാധിക്കുന്നതുമാണ്. സര്‍വീസ് ഓണ്‍ വീല്‍സില്‍ ജോലി ചെയ്യുന്നത് പരിശീലനം ലഭിച്ചതും അംഗീകാരമുള്ളതുമായ സര്‍വീസ് ടെക്‌നീഷ്യന്‍മാരാണ് എന്നതിനാല്‍ സര്‍വീസ് ഗുണമേന്മ ഉറപ്പാക്കുന്നു. 12 മാസം വാറണ്ടിയുള്ള ലൂബുകളും പാര്‍ട്ടുകളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട് ഇപ്പോള്‍ സര്‍വീസ് ഓണ്‍ വീല്‍സ് ബുക്ക് ചെയ്യാനാകും.

കേരളത്തിലെ അംഗീകൃത ഡീലര്‍ഷിപ്പ് ഔട്ട്‌ലെറ്റുകളില്‍ ഉടനീളമായി 62 റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ഓണ്‍ വീല്‍സ് മോട്ടോര്‍സൈക്കിളുകള്‍ വിന്യസിച്ചിട്ടുണ്ട്.

‘റീട്ടെയില്‍, സര്‍വീസ് മികവിലുടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുക എന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ഫോക്കസുകളിലൊന്നാണ്. വാഹനം വാങ്ങുന്നതിന്റെയും ഉടമസ്ഥതാ അനുഭവത്തിന്റെയും അനുഭവം ഓരോ തവണയും മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ രാജ്യത്തെ ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 600 പുതിയ സ്റ്റുഡിയോ സ്റ്റോറുകള്‍ തുറന്നു. സര്‍വീസുമായി ബന്ധപ്പെട്ട് കഴിഞ്ഞയിടയ്‌ക്ക് അവതരിപ്പിച്ച നിരവധി സംരംഭങ്ങളും സര്‍വീസ് ഓണ്‍ വീല്‍സിന്റെ ലോഞ്ചും സര്‍വീസ് ഗുണമേന്മയില്‍ ഒത്തുതീര്‍പ്പുകളില്ലാതെ തടസ്സരഹിതവും സൗകര്യപ്രദവുമായ സര്‍വീസ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്. തുടര്‍ന്നും നിരവധി സെയില്‍സ്, സര്‍വീസ് അനുബന്ധ ആശയങ്ങളിലൂടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തും’ – റോയല്‍ എന്‍ഫീല്‍ഡ്, ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍, ലളിത് മാലിക് പറഞ്ഞു.

Tags: യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; പുറത്തിറക്കിയത് വാതില്‍ പൊളിച്ച്

PADMASREE TEACHER
Thrissur

ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടിമഷി പുരണ്ടതിന്റെ സാഫല്യത്തില്‍ പത്മശ്രീ ടീച്ചര്‍

Gulf

കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നത് ആയിരത്തോളം ട്രാവല്‍ കമ്പനി

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.