Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വെള്ളിനേഴിയില്‍ പഞ്ചായത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം

കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വെള്ളിനേഴിയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 10:52 am IST
in Palakkad

പാലക്കാട് : കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വെള്ളിനേഴിയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍.  പങ്കെടുത്തവര്‍ ആരുംതന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ  ഒരു മാനദണ്ഡങ്ങളും പാലിച്ചില്ല.

പട്ടാമ്പി ക്ലസ്റ്ററില്‍ ആദ്യഘട്ട ആന്റിജന്‍ പരിശോധനയില്‍ ,  കൊറോണ നെഗറ്റീവായവര്‍ക്ക്  പോലും രണ്ടാംഘട്ടത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്,  18 കിലോമീറ്റര്‍ അപ്പുറം സ്ഥിതിചെയ്യുന്ന വെള്ളിനേഴി പഞ്ചായത്തില്‍, പുതിയ കെട്ടിട ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയത്.  രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറിലേറെ ആളുകള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

പഞ്ചായത്ത് കെട്ടിടത്തിന്റെ പലയിടങ്ങളിലായി സാമൂഹിക അകലം പാലിക്കുക എന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും ,യാതൊരു സാമൂഹിക അകലവും പാലിക്കാതെ തിങ്ങിവിങ്ങിയാണ് ആളുകള്‍ ഉദ്ഘാടന വേദിക്കു മുന്‍പില്‍ നിന്നത്.

ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്ദീനാണ്  ഓണ്‍ലൈനിലൂടെ കെട്ടിടത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് ഇത്തരത്തില്‍ ഈ പരിപാടി സംഘടിപ്പിച്ച പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

Tags: buildingInagurationCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകിയ സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.