Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കേരളത്തിന്റെ ഐടി വിപ്ലവത്തിന് മുപ്പതാം പിറന്നാള്‍, കൊവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ മാറ്റങ്ങളുമായി ടെക് നോപാര്‍ക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ ടെക് നോപാര്‍ക്ക് ലോകത്തിലെ തന്നെ മികച്ച ഹരിത ക്യാമ്പസുകളിലൊന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 10:33 am IST
in Technology

തിരുവനന്തപുരം: കേരളത്തിന്റെ ഐടി വിപ്ലവത്തിന് തുടക്കമിട്ട് ഈ മേഖലയിലെ വന്‍ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയും സംഭവബഹുലമായ 30 വര്‍ഷം കൊണ്ട് 450 കമ്പനികളിലേയ്‌ക്കും അവയിലെ 62,000 ജീവനക്കാരിലേയ്‌ക്കും വളരുകയും ചെയ്ത തിരുവനന്തപുരം ടെക് നോപാര്‍ക്ക് മുപ്പതാം ജന്‍മദിനത്തില്‍ കൊവിഡ്-19 കാലത്തിനുശേഷമുള്ള  മാറ്റങ്ങള്‍ മനസിലാക്കി മുന്നോട്ട്.  

കൊവിഡ് കാലത്തിനുശേഷം ജോലി സ്ഥലങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ടെക് നോപാര്‍ക്കിന് ആകാംക്ഷകളും പ്രതീക്ഷകളുമുണ്ടെന്നും ഐടി പാര്‍ക്ക്‌സ് കേരള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍  ശശി പി.എം പറഞ്ഞു. ഇതിനൊപ്പം തന്നെ സുരക്ഷിതവും ഹരിതവുമായ  ക്യാമ്പസ്, മികച്ച പ്രൊഫഷനലുകളെ ലഭിക്കുന്ന സ്ഥലം എന്നീ മികവുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംയോജിപ്പിക്കുമ്പോള്‍ ടെക് നോപാര്‍ക്കിനു മുന്നിലുള്ള ശുഭോദര്‍ക്കമായ ഭാവിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ ടെക് നോപാര്‍ക്ക് ലോകത്തിലെ തന്നെ മികച്ച ഹരിത ക്യാമ്പസുകളിലൊന്നാണ്. 1990 ജൂലൈ 28-ന് നിലവില്‍ വന്ന ടെക് നോപാര്‍ക്ക് വികസനം, അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, പരിസ്ഥിതി സൗഹാര്‍ദ്ദം എന്നിവയിലൊന്നും ഇതുവരെ പിന്നാക്കം പോയിട്ടില്ലെന്ന് ശശി ചൂണ്ടിക്കാട്ടി.  

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കയറ്റുമതി, വരുമാനം, കമ്പനികളുടെ എണ്ണം, തൊഴിലവസരങ്ങള്‍ മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. 2018-19ല്‍ കയറ്റുമതി തലേ വര്‍ഷത്തെ അപേക്ഷിച്ച് 8.5 ശതമാനം വര്‍ധിച്ചു. 2016-ല്‍ 5000 കോടിയുടേതായിരുന്നു കയറ്റുമതിയെങ്കില്‍ 2018-19ല്‍ അത്  7000 കോടി രൂപയുടേതായിരുന്നു. 2016-ല്‍ നിന്നുള്ള കയറ്റുമതി വര്‍ധന 40 ശതമാനമായിരുന്നു. 2016-ല്‍ നിന്ന് പതിനായിരം തൊഴിലവസരങ്ങള്‍ വര്‍ധിച്ച് 2020 മാര്‍ച്ചില്‍ നേരട്ടുള്ള മൊത്തം തൊഴിലവസരങ്ങള്‍ 62,000 ആയി.  

നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ടെറാനെറ്റ്, വേ ഡോട്ട് കോം, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ ടെക് നോപാര്‍ക്കില്‍ സാന്നിധ്യമറിയിച്ചത് ഈ കാലഘട്ടത്തിലാണ്. 27.5 കോടി രൂപയുടെ നിക്ഷേപവും 1610 തൊഴിലവസരങ്ങളുമാണ് ഇവയിലൂടെ മാത്രം ലഭിച്ചത്. 2018 ഒക്ടോബര്‍ 12-ന് നിലവില്‍ വന്ന ടെക് നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ നിര്‍ദ്ദിഷ്ട ടോറസ് ഡൗണ്‍ ടൗണ്‍ പ്രോജക്ടില്‍ ഐടി മേഖലയ്‌ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കുമായുള്ള നിര്‍മിത സ്ഥലം 57 ലക്ഷം ചതുരശ്ര അടിയാണ്. നേരിട്ട് കാല്‍ലക്ഷം പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭിക്കുക.  

സിഎംഎംഐ ലെവല്‍-4, ഐഎസ്ഒ 9001:20125, ഐഎസ്ഒ 14001:2015, ഒഎച്ച്എസ്എഎസ് 18001:2001 എന്നീ അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനുകള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ   ടെക് നോപാര്‍ക്കിനുണ്ട്

Tags: ടെക് നോപാര്‍ക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ടെക്നോപാര്‍ക്ക് ടി ഇ സി ഹോസ്പിറ്റലില്‍ മികച്ച രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കി ഗൈഡ്ഹൗസ് ഇന്ത്യ

Technology

വി കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി വിപണിയിലേക്ക്; ലോകത്തെവിടെയും ലഭ്യമാകും, ലക്ഷ്യം 10 ലക്ഷം ഉപയോക്താക്കള്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.