Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വാഴുന്ന അവതാരങ്ങള്‍

പിണറായി അധികാരത്തിലേറിയത് ഇടനാഴികളില്‍ കറങ്ങി നടക്കുന്ന, മന്ത്രിമാരുടെ ഓഫീസുകളില്‍ ബന്ധം സ്ഥാപിക്കുന്ന അവതാരങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. എന്നാല്‍ അതു വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണത്തിന്റെ എല്ലാ തലത്തിലും ഇടപെടല്‍ നടത്താന്‍ കഴിവുമുള്ള ആളുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ വലിയ അവതാരമായി.

ആര്‍. പ്രദീപ്byആര്‍. പ്രദീപ്
Jul 28, 2020, 03:00 am IST
inMain Article

സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലുള്ള മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ഭരണത്തിന്റെ അധികാര കേന്ദ്രമാണ്. അവിടുത്തെ ഇടനാഴികളില്‍ അധികാര ദല്ലാളന്മാരും അഴിമതി ഭരണത്തിന്റെ ഏജന്റന്മാരും കറങ്ങി നടക്കുന്നു എന്നത് ഇപ്പോള്‍ അതിശയോക്തി കലര്‍ന്ന വെറുമൊരു ചൊല്ലല്ല. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇത്തരക്കാര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പാറി നടക്കും. യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സരിതമാരാണ് ഇടനാഴികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വപ്‌നമാര്‍  മുഖ്യമന്ത്രിയുടെ  ഓഫീസില്‍  തന്നെ കടന്ന് ഇരിപ്പിടം സ്ഥാപിച്ചിരിക്കുന്നു. അന്ന് ജോപ്പന്‍മാര്‍ ചെയ്തിരുന്ന സഹായം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നേരിട്ട് ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെ കസേരയില്‍ ഒരു ഭ്രാന്തനാണ് കയറിയിരുന്നതെങ്കില്‍, പിണറായിയുടെ കസേരയില്‍ കള്ളക്കടത്തുകാര്‍ കയറിയിരിക്കുന്ന നിലയെത്തി.  

പിണറായി അധികാരത്തിലേറിയത് ഇടനാഴികളില്‍ കറങ്ങി നടക്കുന്ന, മന്ത്രിമാരുടെ ഓഫീസുകളില്‍ ബന്ധം സ്ഥാപിക്കുന്ന അവതാരങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. എന്നാല്‍ അതു വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഭരണത്തിന്റെ എല്ലാ തലത്തിലും ഇടപെടല്‍ നടത്താന്‍ കഴിവുമുള്ള ആളുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ വലിയ അവതാരമായി. അദ്ദേഹത്തെ ചുറ്റിപ്പറ്റി തിരിയുന്ന കുറേ അവതാരങ്ങളും ഉണ്ടായി. അവര്‍ രാജ്യദ്രോഹ  പ്രവര്‍ത്തനങ്ങള്‍ക്കു വരെ നേതൃത്വം നല്‍കുന്ന തരത്തിലേക്ക് പടര്‍ന്ന് പന്തലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിലായി. ചരിത്രത്തില്‍ ആദ്യമായി ദേശീയ അന്വേഷണ ഏജന്‍സി സെക്രട്ടേറിയറ്റിനുള്ളില്‍ അന്വേഷണവുമായെത്തി.  

പിണറായി വിജയന്‍ എന്ന സിപിഎമ്മുകാരനായ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചരിത്രത്തിന്റെ ഭാഗമായി. മുന്‍കാലങ്ങളിലെ സിപിഎം ഭരണത്തില്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നതും ഉപദേശിച്ചിരുന്നതും പാര്‍ട്ടിയായിരുന്നു. പിണറായി ഭരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും എല്ലാം പിണറായി മാത്രമായി. പാര്‍ട്ടിയില്‍ മറ്റാര്‍ക്കും എതിര്‍വാക്ക് പറയാനാകാത്ത സ്ഥിതി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ എല്ലാം നിയന്ത്രിക്കുന്നു. അവര്‍ പറയുന്നത് മുഖ്യമന്ത്രി കേള്‍ക്കുന്നു. പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും അഴിമതി എങ്ങനെ നടത്തി പണമുണ്ടാക്കാം എന്ന പഠനം നടത്തുന്നവരും ജീവനക്കാരാണ്. കക്ഷത്തില്‍ ഡയറിയും അമര്‍ത്തി പിടിച്ച് നടന്നിരുന്ന ദല്ലാളന്മാരല്ല, ഇടനാഴികളില്‍ ഇപ്പോഴുള്ളത്. ശതകോടികള്‍ കൊണ്ട് പാര്‍ട്ടിയുടെയും മന്ത്രിമാരുടെയും ഭണ്ഡാരങ്ങള്‍  നിറയ്‌ക്കുന്ന കോര്‍പ്പറേറ്റുകളാണ്. കണ്‍സള്‍ട്ടന്‍സികള്‍ എന്ന ഓമനപ്പേരിലാണ് അവര്‍ അറിയപ്പെടുന്നത്. ഇടനാഴികളില്‍ നിന്ന് അവരുടെ സ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലേക്ക് മാറി. എങ്ങനെയൊക്കെ അഴിമതിയിലൂടെ പണമുണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്ന വിഭാഗം തന്നെ മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്നത് വെറുമൊരു ആരോപണമല്ല.  

സംസ്ഥാന ഭരണത്തില്‍ ചീഫ് സെക്രട്ടറിയേക്കാള്‍ പ്രാധാന്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം അദ്ദേഹം എല്ലാ വഴിവിട്ട നീക്കങ്ങള്‍ക്കും ഉപയോഗിച്ചു എന്നു വേണം കരുതാന്‍. മുഖ്യമന്ത്രി കഴിഞ്ഞാല്‍ അടുത്ത അധികാര സ്ഥാനം ശിവശങ്കരനായിരുന്നു. അതിനു താഴെ ഉപദേശകര്‍. ശാസ്ത്രം, പ്രസ്, നിയമം, മീഡിയ, പൊലീസ് എന്നീ വിഭാഗങ്ങളിലാണ് ഉപദേശകര്‍. എല്ലാം വലിയ ശമ്പളത്തിന് പ്രത്യേക പദവികളോടെ.  

മുഖ്യമന്ത്രിയുമായി ദിനേനെയുള്ള കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് ഒരു പ്രൈവറ്റ് സെക്രട്ടറിയുണ്ട്. കൂടാതെ കോര്‍ഡിനേഷന്‍ ചുമതലയുള്ള ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും.  ഇവര്‍ക്കൊന്നും ശിവശങ്കരനോളം എത്താനായില്ല. മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ശിവശങ്കരന്‍ തന്നെ ചെയ്തു. മുന്‍ ഇടതു സര്‍ക്കാരില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്കായിരുന്നു കൂടുതല്‍ സ്ഥാനം. ഇപ്പോള്‍ ദിനേശ് പുത്തലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായുണ്ടെങ്കിലും എല്ലാം ശിവശങ്കരന്‍ നിര്‍ദ്ദേശിക്കും പോലെയായി. വലിയ ശമ്പളം കൊടുത്തുള്ള ഉപദേശകരുടെ നിയമനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാര്‍ട്ടിക്കുള്ളിലുണ്ടായ മുറുമുറുപ്പ് പിണറായി കണ്ണുരുട്ടിയതോടെ അവസാനിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പ് പിണറായി ശൈലിക്കെതിരെ ഉണ്ടായിരുന്നിട്ടും അവര്‍ക്ക് നാവനക്കാന്‍ പറ്റാത്ത അവസ്ഥ.  

പ്രസ് സെക്രട്ടറിയും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് താഴെ. തുടര്‍ന്ന് നാല് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. പിന്നീട് നാല് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റും ഒരു അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റും.

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. തനി പാര്‍ട്ടിക്കാരനായ അദ്ദേഹം വഴിയാണ് എല്ലാ നീക്കങ്ങളുമെന്നാണ് സംസാരം. മുമ്പ് പല കേസുകളിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വിവാദമായിരുന്നു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലും കണ്‍സള്‍ട്ടന്‍സി ഇടപാടുകളിലും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.