Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സുപ്രീം കോടതി-ഹരിത ട്രൈബ്യൂണല്‍ വിധികള്‍ക്ക് പുല്ലുവില, ഭാരതപുഴയില്‍ നിന്ന് അനധികൃത മണല്‍ ഖനനം

സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികള്‍ കാറ്റില്‍ പറത്തി ഭാരതപുഴയുടെ ദേശമംഗലം, ചങ്ങണാംകുന്ന് കടവില്‍ നിന്നു മണല്‍ ഖനനം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 02:04 pm IST
in Thrissur

തൃശൂര്‍: സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികള്‍ കാറ്റില്‍ പറത്തി ഭാരതപുഴയുടെ ദേശമംഗലം, ചങ്ങണാംകുന്ന് കടവില്‍ നിന്നു മണല്‍ ഖനനം തുടങ്ങി. നദികളില്‍ നിന്നു മണല്‍ വാരുന്നതിന് വനം പരിസ്ഥിതി മന്ത്രാലത്തിന്റെയും അനുമതിയും സാന്റ് ഓഡിറ്റും നടത്തണമെന്ന 2012ലെ സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെയാണ് അതെല്ലാം മറികടന്ന് പാലക്കാട് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്റെയും തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റേയും പിന്‍ബലത്തില്‍ ഭാരതപ്പുഴയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ ഖനനം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തില്‍പ്പെട്ട വെള്ളിയാംകല്ല്, റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് ഇതേ രീതിയില്‍ മണല്‍ എടുക്കാനുള്ള നീക്കം എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞിരുന്നു.

പുഴയിലേക്ക് വാഹനങ്ങള്‍ ഇറക്കി മണല്‍ ഖനനം നടത്താന്‍ പാടില്ലെന്നും പുഴയിലേയ്‌ക്കുള്ള കടവുകള്‍ ലോക്ക് ചെയ്ത് സംരക്ഷിക്കണമെന്നും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് കോടതിയുടേയും സര്‍ക്കാരിന്റെയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും നിരവധി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പാലിക്കാതെ മണലെടുപ്പിന് അനുമതി നല്‍കാന്‍ കളക്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും നാഷണല്‍ അലൈന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരള കോര്‍ഡിനേറ്ററുമായ പ്രൊഫ.കുസുമം ജോസഫ് ആവശ്യപ്പെട്ടു.

ദുരന്തനിവാരണ നിയമത്തിന്റെ മറവില്‍ പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യുവാന്‍ എന്ന വ്യാജേന പദ്ധതിയുടെ ബോര്‍ഡ് പോലും സ്ഥാപിക്കാതെ മണല്‍ കടത്താനുള്ള നീക്കം ദുരൂഹമാണെന്ന് പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പുല്‍ക്കാടുകള്‍ നീക്കംചെയ്യാന്‍ ശ്രമിക്കാതെ ചെളിയുടെ പേരും പറഞ്ഞ് മണല്‍ കടത്താനുള്ള നീക്കം അനുവദിക്കാനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഓഫീസുകളെ സമീപിച്ചാല്‍ കൊറോണയുടെ പേരും പറഞ്ഞ് വിവരങ്ങള്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണെന്നും പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കെ.കെ.ദേവദാസ് ചൂണ്ടിക്കാട്ടി. ഭാരതപുഴയില്‍ നിന്ന് അനധികൃതമായി മണലെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

Tags: Bharathapuzhasupremecourtriversand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Kerala

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.