Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ ജില്ലയില്‍ ഒരു മരണംകൂടി ; 41 പേര്‍ക്ക് രോഗം, മൊത്തം 1134 രോഗികള്‍

ജില്ലയില്‍ ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.. ഇരിങ്ങാലക്കുട പല്ലന്‍ ഹൗസില്‍ വര്‍ഗീസ് (71) ആണ് ഞായറാഴ്ച മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 02:02 pm IST
inThrissur

തൃശൂര്‍: ജില്ലയില്‍ ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.. ഇരിങ്ങാലക്കുട പല്ലന്‍ ഹൗസില്‍ വര്‍ഗീസ് (71) ആണ് ഞായറാഴ്ച മരിച്ചത്.

കൊറോണ രോഗലക്ഷണങ്ങളോടെ 17നാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിക്കുകയും രോഗം മൂര്‍ച്ഛിച്ച്് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് മൂലം 24ന് വെന്റിലേറ്ററിലാക്കിയെങ്കിലും രോഗനില വഷളായി മരിക്കുകയായിരുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും മരുന്ന് കഴിച്ചിരുന്ന വര്‍ഗീസ് രണ്ടു വര്‍ഷം മുമ്പ് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍  41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗികളുടെ ആകെ എണ്ണം 1134 ആയി. 41 പേരില്‍ 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ ഒന്ന് ഉറവിടം അറിയാത്ത കേസ് ആണ്. 16 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

കൊറോണ സ്ഥിരീകരിച്ച സമ്പര്‍ക്ക കേസുകള്‍ കെ.എസ്.ഇ ക്ലസ്റ്റര്‍-ഇരിങ്ങാലക്കുട (71, 54, 47 സ്ത്രീകള്‍), വേളൂക്കര (42, പുരുഷന്‍).കെ.എല്‍.എഫ് ക്ലസ്റ്റര്‍: കൊടകര-(45, പുരുഷന്‍) ബി.എസ്.എഫ് ക്ലസ്റ്റര്‍: (25, 30, 30, 26 പുരുഷന്‍മാര്‍) പട്ടാമ്പി ക്ലസ്റ്റര്‍-വരവൂര്‍ (32, പുരുഷന്‍), മണത്തല (69, പുരുഷന്‍) ഇരിങ്ങാലക്കുട സമ്പര്‍ക്കം: പെരിഞ്ഞനം (31, സ്ത്രീ), ചെന്ത്രാപ്പിന്നി (31, സ്ത്രീ) ഉറവിടമറിയില്ല- വേളൂക്കര (49, സ്ത്രീ) സമ്പര്‍ക്കം: പെരുമ്പിലാവ് (34, പുരുഷന്‍), പൊയ്യ (49, സ്ത്രീ), കല്ലൂര്‍ (56, സ്ത്രീ), വേളൂക്കര (38, സ്ത്രീ), പുത്തന്‍ചിറ (59, പുരുഷന്‍), അന്നമനട (29, പുരുഷന്‍), അന്നമനട (34, പുരുഷന്‍), ചാവക്കാട് (29, പുരുഷന്‍), കല്ലൂര്‍ (34, സ്ത്രീ), മുരിങ്ങൂര്‍ (37, സ്ത്രീ), ചിറ്റണ്ട (20, സ്ത്രീ) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

കൂടാതെ തമിഴ്‌നാട്ടില്‍ നിന്ന് വന്ന മാടായിക്കോണം സ്വദേശി (33, പുരുഷന്‍), അബുദാബിയില്‍നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (38, പുരുഷന്‍), കന്യാകുമാരിയില്‍നിന്ന് വന്ന ഏങ്ങണ്ടിയൂര്‍ സ്വദേശി (50, പുരുഷന്‍), ആന്ധപ്രദേശില്‍നിന്ന് വന്ന എടക്കഴിയൂര്‍ സ്വദേശി (25, പുരുഷന്‍), മരത്താക്കര സ്വദേശി (33, പുരുഷന്‍), ബ്രഹ്മകുളം സ്വദേശി (29, പുരുഷന്‍), മസ്‌ക്കറ്റില്‍നിന്ന് വന്ന കരുവന്നൂര്‍ സ്വദേശികളായ (2, ആണ്‍കുട്ടി), (32, സ്ത്രീ), (58, പുരുഷന്‍), (23, പുരുഷന്‍), കര്‍ണ്ണാടകയില്‍നിന്ന് വന്ന അന്തിക്കാട് സ്വദേശി (38, പുരുഷന്‍), ദുബൈയില്‍നിന്ന് വന്ന ചാലക്കുടി സ്വദേശി (38, പുരുഷന്‍), കര്‍ണാടകയില്‍നിന്ന് വന്ന പുത്തൂര്‍ സ്വദേശി (38, പുരുഷന്‍), പൊയ്യ സ്വദേശി (57, പുരുഷന്‍), ഷാര്‍ജയില്‍നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (24, സ്ത്രീ), കുവൈറ്റില്‍നിന്ന് വന്ന പരിയാരം സ്വദേശി (40, പുരുഷന്‍) എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ 1050 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.  

Tags: Thrissurpatientsdeath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.