Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വനവാസി കുടികളില്‍ പാഠപുസ്തകമെത്തിച്ച് ജനമൈത്രി എക്‌സൈസ്

കുടികളില്‍ തന്നെ ക്ലാസുകള്‍ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിന് വിവിധ വകുപ്പുകളുടെ സഹായം ജനമൈത്രി എക്‌സൈസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 11:27 am IST
inIdukki
ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ നടന്ന പുസ്തക വിതരണം

ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ നടന്ന പുസ്തക വിതരണം

അടിമാലി: ദേവികുളം താലൂക്കിലെ 60 ഓളം വനവാസി കുടികളിലെ 300 ഓളം കുട്ടികള്‍ക്ക് പാഠ പുസ്തകമെത്തിച്ച് നല്‍കി ജനമൈത്രി എക്‌സൈസ്. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായകരമാകുന്നതിനു വേണ്ടി ട്രൈബല്‍ വകുപ്പുമായി സഹകരിച്ച് കഴിഞ്ഞ 2 ആഴ്ച കൊണ്ടാണ് പുസ്തകങ്ങള്‍ എത്തിച്ച് നല്‍കിയത്.

മീന്‍കുത്തിക്കുടി (ഇടമലക്കുടി) കുറത്തിക്കുടി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നാര്‍, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, ആനക്കുളം അടിമാലി തുടങ്ങിയ പ്രദേശങ്ങളിലെ കുടികളിലെ കുട്ടികള്‍ക്ക്, പാലക്കാട്, കോട്ടയം, ഏറ്റുമാനൂര്‍, തൊടുപുഴ, കോതമംഗലം, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്റ്റലുകളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നും, പുസ്തകങ്ങള്‍ ശേഖരിച്ചാണ് വിതരണം നടത്തിയത്.

കുടികളില്‍ തന്നെ ക്ലാസുകള്‍ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിന് വിവിധ വകുപ്പുകളുടെ സഹായം ജനമൈത്രി എക്‌സൈസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

അത്തരം ക്ലാസുകള്‍ക്ക് പുസ്തകം അനിവാര്യമാണെന്ന് ബോധ്യമായതിനാലാണ് ജനമൈത്രി എക്‌സൈസ് ദ്രുതഗതിയില്‍ പുസ്തക വിതരണം നടത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി യാത്രാ സൗകര്യങ്ങളും മറ്റും അപര്യാപ്തമായ ഇടമലക്കുടി, കുറത്തിക്കുടി, മറയൂര്‍, കാന്തല്ലൂര്‍, ചിന്നാര്‍, വട്ടവട എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്തി പാഠപുസ്തകങ്ങള്‍ കൈപ്പറ്റുന്നതിന് മുമ്പ് സാധിച്ചിരുന്നില്ല. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജ്, ഓഫീസര്‍മാരായ അഷറഫ് കെ.എം, സജീവ് ആര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.

.

Tags: forഎക്‌സൈസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

India

മദ്യനയ കേസില്‍ മനീഷ് സിസോദിയയ്‌ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി സെപ്തംബര്‍ 4ലേക്ക് മാറ്റി

Kannur

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിൽ, പണം കൊണ്ടുപോയത് മലപ്പുറത്തേയ്‌ക്ക്

Kerala

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക്സൈസ്, നടപടി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.