Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസുദ്യോഗസ്ഥനടക്കം 48 പേര്‍ക്ക് കൊറോണ; 32 പേര്‍ക്ക് രോഗമുക്തി

അതേ സമയം ജില്ലയില്‍ 32 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്ന വാര്‍ത്ത ആശ്വാസമാണ്. ദിവസങ്ങളായി കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ചയാണ് ജില്ലയിലുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 27, 2020, 11:15 am IST
in Idukki

തൊടുപുഴ: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കരിമണ്ണൂര്‍ സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ ഇതേ സ്‌റ്റേഷനിലെ നാല് പേരും തൊടുപുഴ സ്റ്റേഷനിലെ ഒരാളും ക്വാറന്റൈനില്‍ പോയി. അതേ സമയം ജില്ലയില്‍ 32 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്ന വാര്‍ത്ത ആശ്വാസമാണ്.  

ദിവസങ്ങളായി കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ചയാണ് ജില്ലയിലുള്ളത്. ഹൈറേഞ്ച് മേഖലയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന തൊടുപുഴ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കുന്നത്തും ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം കണ്ടെത്തി.

ഉറവിടം വ്യക്തമല്ല

1. തൊടുപുഴ സ്വദേശി (49). കരിമണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോലീസ് ആണ്. മുള്ളരിങ്ങാട് പ്രത്യേക ഡ്യൂട്ടി ചെയ്തിരുന്നു.  

2. ഉടുമ്പന്‍ചോല സ്വദേശി (61). ചികിത്സാ ആവശ്യത്തിനായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു.  

സമ്പര്‍ക്കം

3. മൂന്നാര്‍ സ്വദേശിയായ ഏഴു വയസ്സുകാരന്‍.  

4. മൂന്നാര്‍ സ്വദേശിനി(47). ഇരുവര്‍ക്കും 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

5, 6, 7, 8 & 9. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേര്‍. 36കാരി, 45കാരന്‍, 76കാരന്‍, 69കാരി, 13 കാരി. ജൂലൈ 16ന് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പര്‍ക്കം. മുമ്പ് ഈ കുടുംബത്തിലെ 17കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.

10, 11, 12& 13 കരിങ്കുന്നം സ്വദേശിനിയായ 6 വയസുകാരി. 25 കാരി, 64കാരന്‍, 32കാരന്‍.  24ന് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പര്‍ക്കം.  

14. തൊടുപുഴ മണക്കാട് സ്വദേശിയായ അഡ്വക്കേറ്റ്(42). 20ന് സ്ഥിരീകരിച്ച മുള്ളരിങ്ങാട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.  

15 & 16 മരിയാപുരം സ്വദേശികളായ 23കാരന്‍ 59കാരിയും. ഇരുവര്‍ക്കും 19ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

17. നെടുങ്കണ്ടം സ്വദേശി (25). 18ന് കഞ്ഞിക്കുഴിയില്‍ സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

18. പീരുമേട് സ്വദേശി (31). കൊല്ലത്ത് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

19. വണ്ടിപ്പെരിയാര്‍ സ്വദേശിനി(25). ചികിത്സാ ആവശ്യത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. 20ന് തൊട്ട് അടുത്ത ബെഡിലെ ആള്‍ക്ക് സ്ഥിരീകരിച്ചിരുന്നു.  

20, 21& 22 മുള്ളരിങ്ങാട് സ്വദേശികളായ 61കാരി, ഒമ്പത് വയസുകാരന്‍, നാല് വയസുകാരി. 20ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. മൂവരും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.  

23. കരിമ്പന്‍ സ്വദേശിനി (62). 25ന് സ്ഥിരീകരിച്ച കരിമ്പന്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.  

24. കട്ടപ്പന സ്വദേശി (33).  24ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.  

ആന്റിജന്‍ പരിശോധന

25-28.പീരുമേട് സ്വദേശികളായ നാല് പേര്‍

29& 30. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഇടുക്കി സ്വദേശിയായ രോഗിയുടെ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  

ഇതര സംസ്ഥാന യാത്ര

31&32. ഒമ്പതിന് ചെന്നൈയില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശികളായ ദമ്പതികള്‍(30, 23).  

33& 34 റായ്‌പൂരില്‍ നിന്നെത്തിയ കരിമണ്ണൂര്‍ സ്വദേശി 33കാരന്‍, 34 കാരന്‍

35. ആറിന് കമ്പത്ത് നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിനി(19).

3639 15ന്  ബാംഗ്ലൂരില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (സ്ത്രീ -38, 13, പുരുഷന്‍ 48, 10).  

40. 15ന്  ബാംഗ്ലൂരില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി(30).  

41. 11ന് കമ്പത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി(44).  

42. 11ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശിനി(56).  

43. 12ന് മധ്യപ്രദേശില്‍ നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി(30).  

44.9ന് തേവാരത്ത് നിന്നുമെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി(16).  

45. 18ന് തിരുനെല്‍വേലിയില്‍ നിന്നുമെത്തിയ വട്ടവട സ്വദേശിനി(19).

46. ജൂലൈ 17ന് തേനിയില്‍ നിന്നുമെത്തിയ വട്ടവട സ്വദേശ (14).  

വിദേശത്ത് നിന്നെത്തിയവര്‍

47.  13ന് റിയാദില്‍ നിന്നും കൊച്ചിയിലെത്തിയ ഉടുമ്പന്നൂര്‍ സ്വദേശി(53).  

മറ്റ് ജില്ല

48. കോട്ടയം ജില്ലയിലെ ഇടക്കുന്നം പാറത്തോട് സ്വദേശിനി(60).

Tags: പോലീസ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.