Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാലൊടിഞ്ഞ് ഗുരുതരപരിക്കേറ്റ നായയ്‌ക്ക് രക്ഷകനായി പോലീസുകാരന്‍

കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുന്ന ഒരു നായയ്‌ക്ക് രക്ഷകനായത് അവിടുത്തെ പോലീസുകാരനായ നാഗരാജാണ്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി എത്തുന്ന നായയെ കഴിഞ്ഞ ദിവസം കാലൊടിഞ്ഞു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 27, 2020, 01:00 am IST
in Kollam
കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റ തെരുവുനായയ്ക്ക് രക്ഷകനായി കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ നാഗരാജ്

കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റ തെരുവുനായയ്ക്ക് രക്ഷകനായി കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ നാഗരാജ്

കൊല്ലം: കാലൊടിഞ്ഞ് ഗുരുതര പരിക്കേറ്റ തെരുവുനായയ്‌ക്ക് രക്ഷകനായി പോലീസുകാരന്‍. കോവിഡ് ഡ്യൂട്ടിയുടെ തിരക്കിനടയിലും സ്റ്റേഷനിലെ അന്തേവാസിയായ നായയ്‌ക്ക് കൈത്താങ്ങ് ആയിരിക്കുകയാണ് ഈ പോലീസുകാരന്‍.

കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിസരത്ത് കറങ്ങി നടക്കുന്ന ഒരു നായയ്‌ക്ക് രക്ഷകനായത് അവിടുത്തെ പോലീസുകാരനായ നാഗരാജാണ്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി എത്തുന്ന നായയെ കഴിഞ്ഞ ദിവസം കാലൊടിഞ്ഞു ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതു ശ്രദ്ധയില്‍പ്പെട്ട നാഗരാജ് സമീപത്തെ ആട്ടോസ്റ്റാന്റിലെ തൊഴിലാളി ആന്റണിയെയും കൂട്ടി നായയെ തേവള്ളിയിലെ മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കുകയായിരുന്നു. ഒടിവുള്ളകാലില്‍ പ്ലാസ്റ്റര്‍ ഇടുകയും പരിക്കേറ്റ കഴുത്തിന് വിദഗ്ധചികിത്സ നല്‍കുകയും ചെയ്തശേഷം ആശുപത്രി അധികൃതര്‍ നായയെ തിരികെ ഇദ്ദേഹത്തിന്റെ കൂടെ വിടുകയായിരുന്നു. സ്റ്റേഷന് പരിസരത്ത് കൊണ്ടുവന്ന നായയെ എല്ലാ ദിവസവും എത്തി ശുശ്രൂഷ നല്‍കി പരിചരിക്കുകയാണ് ഈ പോലീസുകാരന്‍. കാക്കിക്കുള്ളിലെ മൃഗസ്‌നേഹിയുടെ കാരുണ്യത്തിന് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനം അളവറ്റതാണ്.

Tags: dogleg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

Kerala

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

India

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.