Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിരിയാണി ചലഞ്ചിന്റെ കണക്കില്ല; സിപിഎമ്മില്‍ വിവാദം

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരു മാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം. ബിരിയാണിക്കു വേണ്ട അരി, കോഴി ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും സുമനസുകള്‍ സൗജന്യമായി നല്‍കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 01:03 pm IST
inKerala
തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് സിപിഎം പ്രഖ്യാപിച്ച വീടിനുള്ള സ്ഥലത്ത് തറ മാത്രമായപ്പോള്‍

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് സിപിഎം പ്രഖ്യാപിച്ച വീടിനുള്ള സ്ഥലത്ത് തറ മാത്രമായപ്പോള്‍

ചേര്‍ത്തല: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ലക്ഷങ്ങളുടെ കണക്കില്ല. സിപിഎമ്മില്‍ വിവാദം പുകയുന്നു. ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ കമ്മിറ്റിയിലാണ് പിരിച്ചെടുത്ത പണം ചിലര്‍ മുക്കിയെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്.  

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വിധവയായ അഗതിക്ക് വീടുവച്ച് നല്‍കുന്നതിനാണ് പാര്‍ട്ടി ഒരു മാസം മുന്‍പ് ബിരിയാണി ചലഞ്ച് നടത്തിയത്. അയ്യായിരം ബിരിയാണി ഉണ്ടാക്കാനായിരുന്നു പ്രവര്‍ത്തകരുടെ തീരുമാനം. ബിരിയാണിക്കു വേണ്ട അരി, കോഴി ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും സുമനസുകള്‍ സൗജന്യമായി നല്‍കി.

ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ സാധനങ്ങള്‍ക്കായി ലഭിച്ചെന്നാണ് വിവരം. അഞ്ചു ലക്ഷത്തിലധികം രൂപയാണ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത്. ഒരു മാസം പിന്നിട്ടിട്ടും തുക അഗതിക്ക് നല്‍കുകയോ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. തുക പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. ലഭിച്ച തുകയുടെ കണക്ക് ലോക്കല്‍ കമ്മിറ്റിയില്‍ വയ്‌ക്കാന്‍ പോലും തയാറായിട്ടില്ലെന്നാണ് വിമര്‍ശനം. പണം പാര്‍ട്ടിയിലെ ചിലര്‍ വഴിമാറ്റി ചെലവാക്കിയതാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ പരാതിയുമായി നേതൃത്വത്തെ സമീപിക്കുമെന്നും ഒരു വിഭാഗം പറയുന്നു.  

രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വീട് നിര്‍മ്മിക്കുന്നതിന് തറക്കല്ലിട്ടിരുന്നു. പിന്നീട് പ്രാദേശിക നേതാക്കള്‍ വീടിന്റെ പേരില്‍ നിരവധിയാളുകളില്‍ നിന്ന് നിര്‍മ്മാണസാമഗ്രികളും പണവുമായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇവര്‍ ആരോപിക്കുന്നു. ഒന്നര വര്‍ഷം മുന്‍പ് അടിത്തറ കെട്ടിയതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. ലക്ഷങ്ങളുടെ അഴിമതി പുറത്തുവന്നതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ ബിരിയാണി ചലഞ്ച് പാര്‍ട്ടിക്കുളളില്‍ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്.

Tags: cpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.