Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫിബ ഡിജിറ്റൽ കോൺഫറൻസ് ജൂലായ് 31- ആഗസ്റ്റ് 1 ന്

യു.എസ് എ, കാനഡ ലോക്കൽ ബ്രദറൺ അസംബ്ളികളിലുള്ള വിശ്വാസികളുടെ ആത്മീക വർദ്ധനയ്‌ക്കും കൂട്ടായ്‌മക്കും വേണ്ടി 2004-ലാണ - ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ അസംബ്ളിസ് ഇൻ നോർത് അമേരിക്ക ഫിബ രൂപീകൃതമായത്.തുടർന്ന് സംഘടനയുടെ ആഭിമുഖ്യത്തിൽ കോൺഫറൻസുകൾ സംഘടിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 11:43 am IST
in US

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക ഇന്ത്യൻ ബ്രദറൺ അസംബ്ളികളുടെ കൂട്ടായ്‌മയായ ഫിബാ ഈ വർഷം ജൂലായ് 31 മുതൽ ഫിലാഡൽഫിയയിൽ നടത്തുവാൻ തീരുമാനിച്ച 2020 ഫിബ കോൺഫറൻസ് ,പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ മാറ്റി വയ്‌ക്കുന്നതിനും എന്നാൽ അതേസമയം,ഡിജിറ്റൽ കോൺഫറൻസായി മാറ്റുന്നതിനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

യു.എസ് എ, കാനഡ ലോക്കൽ ബ്രദറൺ അസംബ്ളികളിലുള്ള വിശ്വാസികളുടെ ആത്മീക വർദ്ധനയ്‌ക്കും കൂട്ടായ്‌മക്കും വേണ്ടി 2004-ലാണ – ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ അസംബ്ളിസ് ഇൻ നോർത് അമേരിക്ക ഫിബ രൂപീകൃതമായത്.തുടർന്ന് സംഘടനയുടെ ആഭിമുഖ്യത്തിൽ കോൺഫറൻസുകൾ സംഘടിപ്പിച്ചിരുന്നു.

2020 ഫിബ ഡിജിറ്റൽ കോൺഫറൻസിൽ ഹെൽത്ത് ഓഫ് ദി ബോഡി ഓഫ്  ക്രൈസ്റ്റ് എന്ന വിഷയത്തെ കുറിച്ചുള്ള ചാനൽ ചർച്ചയ്‌ക്ക് സുപ്രസിദ്ധ വചന പ്രഘോഷകരായ ജോയ് ജോൺ (ഇന്ത്യ), ജോൺ കുര്യൻ (ഇന്ത്യ), ജോർജ് കോശി, ജോൺ ജേക്കബ്, ജിബി പള്ളിപ്പാട് എന്നിവർ നേതൃത്വം നൽകും.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന കോൺഫറൻസ് അഞ്ചു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. യുവജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക സെഷനിൽ നാറ്റ് സാംസൺ, മൈക്ക ടറ്റിൻ എന്നിവർ പങ്കെടുക്കും. കാലിഫോർണിയയിൽ നിന്നുള്ള സുവിശേഷ പ്രാസംഗിക്കും അധ്യാപകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഫ്രാൻസീസ് ചിൻ ആണ് ഈ വർഷത്തെ ഗസ്റ്റ് സ്പീക്കർ . കേരളത്തിൽ നിന്നും സുവിശേഷകൻ ചാണ്ടപ്പിള്ള, തോംസൺ ബി.തോമസ്, പ്രൊഫ. ജോയ് ജോൺ തുടങ്ങിയവരും സംബന്ധിക്കും.

പ്രവേശനം സൗജന്യമാണ്.

Tags: FIBA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ബൗദ്ധിക സ്വത്തവകാശ മോഷണം എന്ന ചൈനീസ് കുതന്ത്രം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.