Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വന്‍ സഹായ പദ്ധതി; ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമിലൂടെ അഞ്ച് ലക്ഷം രൂപാവരെ സഹായം

ജേണലിസം മുഖ്യ ജോലിയായുളള എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയിലുളള മുഴുവന്‍ സമയ- പാര്‍ട് ടൈം -ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jul 26, 2020, 09:48 am IST
inKerala

കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് സംസ്ഥാനത്തെ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായം. ഗുരുതര രോഗ ബാധിതര്‍ക്കും മരണമടയുന്ന മാധ്യമ പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കുമാണ് ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമിലൂടെ ഒറ്റത്തവണ സഹായം നല്‍കുന്നത്. 

അപകടത്തില്‍പ്പെട്ട് ജീവിതമാര്‍ഗം നഷ്ടപ്പട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കും, കുടുംബ   ആശ്രിത സഹായമായും അഞ്ചു ലക്ഷം രൂപയും ഗുരുതര രോഗം ബാധിച്ചവര്‍ക്കു ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപയുമാണ് പദ്ധതിയില്‍ നല്‍കുക. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആശുപത്രി ചികിത്സക്കായി രണ്ട് ലക്ഷം. അഞ്ചു വര്‍ഷം തികച്ച അക്രഡിറ്റേഡ് അല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപയും ചികിത്സാ സഹായമായി ലഭിക്കും. 

ജേണലിസം മുഖ്യ ജോലിയായുളള എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയിലുളള മുഴുവന്‍ സമയ- പാര്‍ട് ടൈം -ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുളള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഐആന്റ്ബി സെക്രട്ടറി അധ്യക്ഷനായ എട്ടംഗ സമിതിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. മൂന്നുമാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിക്കും. 

നേരത്തെയുണ്ടായിരുന്ന മാധ്യമ ക്ഷേമ നിധി പരിഷ്‌ക്കരിച്ച് 2018ലാണ് കേന്ദ്രം ഉത്തരവിട്ടത്. നിലവിലുളള സമിതിയുടെ കാലാവധി മാര്‍ച്ച് വരെയാണ്. പിഐബിയുടെ സൈറ്റില്‍നിന്ന് അപേക്ഷ ലഭിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം. കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് വാഹനമിടിച്ചു മരിച്ച സിറാജ് ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ കുടുംബത്തിനാണ് പരിഷ്‌കരിച്ച പദ്ധതിയിലൂടെ ആദ്യം സഹായം ലഭിച്ചത്. ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജോലിക്കിടെ അപകടമോ രോഗമോ ബാധിച്ച് ജീവിതം വഴിമുട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പദ്ധതിയില്‍നിന്ന് സഹായം ലഭ്യമാകുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിപ്പില്‍ പറയുന്നു. 

2018ലെ പ്രളയ റിപ്പോര്‍ട്ടിംഗിംനിടെ കോട്ടയം കടുത്തുരുത്തി മുണ്ടാറില്‍ വള്ളം മുങ്ങി മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിമോന്റെ കുടുംബത്തിനാണ് ഈ പദ്ധതിയില്‍ ഏറ്റവും അവസാനം സഹായം ലഭിച്ചത്.  

Tags: കേന്ദ്ര സര്‍ക്കാര്‍മാധ്യമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

ശ്രീഹരിയെ പുറത്താക്കിയെന്ന് കെഎസ് യു ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.