Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

മലയാളി സ്റ്റാര്‍ട്ടപ് എന്‍ട്രിയില്‍ 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം; മുന്‍നിര എഞ്ചല്‍ നിക്ഷേപകരുടെ പങ്കാളിത്തം

18 മാസത്തിനുള്ളില്‍ ഒരുകോടി ഉപയോക്താക്കളെ ലക്ഷ്യമിടുന്ന എന്‍ട്രി ഈ നിക്ഷേപം ഉപയോഗിച്ച് വിപണനം വര്‍ദ്ധിപ്പിപ്പിക്കുന്നതിനും കൂടുതല്‍ ഉള്ളടക്കം രൂപീകരിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 03:13 pm IST
inTechnology

തിരുവനന്തപുരം:  പ്രാദേശിക ഭാഷകളില്‍ മത്സര പരീക്ഷാ പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായി രൂപം നല്‍കി അതിവേഗം ജനശ്രദ്ധയാകര്‍ഷിച്ച എന്‍ട്രി എന്ന മലയാളി സ്റ്റാര്‍ട്ടപ് 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം (പ്രീ സീരീസ് എ) സ്വന്തമാക്കി.

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ് ഇപ്പോള്‍ 12.75 കോടി രൂപയുടെയും നേരത്തെ 10.5 കോടി രൂപയുടെയും നിക്ഷേപമാണ് നേടിയെടുത്തത്. പ്രാരംഭ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഗുഡ് ക്യാപിറ്റലില്‍ നിന്നാണ് ഈ നിക്ഷേപങ്ങള്‍.  ഹൈപ്പര്‍ട്രാക്ക് സ്ഥാപകന്‍ കശ്യപ് ദിയോറ, ബിഗ്ബാസ്‌ക്കറ്റ് എച്ച്ആര്‍ മേധാവി ഹരി ടിഎന്‍ ഉള്‍പ്പെടെ സിലിക്കണ്‍ വാലിയിലേയും ഇന്ത്യയിലേയും  മുന്‍നിര എഞ്ചല്‍ നിക്ഷേപകരുടെ പങ്കാളിത്തവും ഇതിലുണ്ടായിരുന്നു.

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ഏറെ ഉപയുക്തമായ എന്‍ട്രി ആപ്പിന്  ഇപ്പോള്‍  മുപ്പതുലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.  പതിനായിരത്തിലധികം ഉപയോക്താക്കള്‍ ദിനംപ്രതി കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ നാലു മാസം പ്രതിമാസം 30 ശതമാനം വരുമാന വര്‍ധന കൈവരിച്ച് എന്‍ട്രി ആകെ 15 കോടിയുടെ വരുമാനമാണ് നേടിയെടുത്തത്.

വരുന്ന 18 മാസത്തിനുള്ളില്‍ ഒരുകോടി ഉപയോക്താക്കളെ ലക്ഷ്യമിടുന്ന എന്‍ട്രി ഈ നിക്ഷേപം  ഉപയോഗിച്ച് വിപണനം വര്‍ദ്ധിപ്പിപ്പിക്കുന്നതിനും കൂടുതല്‍ ഉള്ളടക്കം രൂപീകരിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുക.

പ്രവര്‍ത്തനലക്ഷ്യം നേടുന്നതിന്  കെഎസ്യുഎമ്മിന്റെ സ്‌കെയില്‍ അപ് ഗ്രാന്റ് ലഭിച്ചിട്ടുള്ള എന്‍ട്രി കെഎസ് യുഎം സഹകരണത്തോടെ  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കുന്നുണ്ട്.  

മികച്ച സംരംഭകര്‍ക്ക് ആഭ്യന്തര വിപണിയില്‍ വന്‍സാധ്യതകളുണ്ടെന്നാണ് എന്‍ട്രിയുടെ വിജയം ചൂണ്ടിക്കാട്ടുന്നതെന്ന് കെഎസ് യുഎം സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ മത്സര പരീക്ഷാ പരിശീലനം ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ ചുരുക്കം വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമായി. 23.25 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരിക്കുന്ന യുവ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി  ഈ പ്രയാസഘട്ടങ്ങളിലെ പ്രതീക്ഷയുടെ സാക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന കെഎസ് യുഎം ദൗത്യങ്ങളില്‍ സജീവ പങ്കാളികളാണ് എന്‍ട്രിയുടെ സ്ഥാപകരായ മുഹമ്മദ് ഹിസാമുദീനും രാഹുല്‍ രമേഷും.

2017 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് തുടക്കമിട്ട എന്‍ട്രി, പഠനത്തിനുള്ള മോക്ക്/ അഡാപ്റ്റീവ് ടെസ്റ്റുകള്‍,ഫ്‌ളാഷ് കാര്‍ഡുകള്‍, വീഡിയോ ലെസണ്‍സ് തുടങ്ങിയ ഉള്ളടക്കം പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കി സര്‍ക്കാര്‍,സ്വകാര്യ ജോലിനേടാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നുണ്ട്. മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ മറ്റ് പ്രാദേശിക ഭാഷകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്

Tags: സ്റ്റാര്‍ട്ടപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.