Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച പോത്തീസും രാമചന്ദ്രനും തുറക്കാന്‍ നീക്കം നോട്ടീസ് നല്‍കിയത് സെക്രട്ടറിക്കു പകരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍

കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങളായ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 02:02 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങളായ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചു. നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളായ രാമചന്ദ്രന്‍, പോത്തീസ് എന്നീ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ലോക്ഡൗണ്‍ കഴിയുന്നതോടെ ഈ രണ്ടു സ്ഥാപനങ്ങളും തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭാസെക്രട്ടറിയാണ്. എന്നാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൊണ്ട് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തത്.

തലസ്ഥാന നഗരത്തിലെ കൊറോണ വ്യാപനം സങ്കീര്‍ണമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നഗരസഭ തയാറായിട്ടില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നഗരസഭാ സെക്രട്ടറി നേരിട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൊണ്ട് നോട്ടീസ് നല്‍കുക മാത്രം ചെയ്തത് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ എപ്പിഡെമിക് ഡിസീസ് പ്രിവന്റീവ് ആക്ട് 2020 പ്രകാരം പുതിയ കേസെടുക്കാനും തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടത്തിയിരിക്കുന്നത്.    

 കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ലംഘിച്ചതിനെ  തുടര്‍ന്നാണ് ഈ രണ്ട് വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. നഗരസഭയും ആരോഗ്യവകുപ്പും നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിപ്പിച്ചത് നഗരത്തില്‍ കൊറോണ വ്യാപനത്തിന് കാരണമായി. രാമചന്ദ്രനിലെ 78 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ വന്ന ആയിരങ്ങള്‍ക്ക് രോഗഭീതിയുണ്ടായി. ഇതിനെ തുടര്‍ന്നാണ് നഗരസഭ ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതും ഇവയുടെ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതും. നഗരത്തിലെ രോഗവ്യാപനം ഇത്രയും രൂക്ഷമാക്കിയത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.  

 നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സ്ഥാപനങ്ങള്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പല തവണ ചൂണ്ടിക്കാണിച്ചിരുന്നു. രാമചന്ദ്രനില്‍ ഒരുമാസം മുമ്പ് ലോക്ഡൗണ്‍ കാലത്ത് അനധികൃതമായി തൊഴിലാളികളെ കടത്തിക്കൊണ്ടുവന്നത് വിവാദമായിരുന്നു. ഇവരെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിക്കുന്നതിനെതിരെ നാട്ടുകാരടക്കം രംഗത്തുവന്നിട്ടും നഗരസഭയും പോലീസും കണ്ടഭാവം നടിച്ചിരുന്നില്ല. 

തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷയ്‌ക്ക് ഒരു വിലയും നല്‍കാതെയുള്ള ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ബിഎംഎസ് പോലുള്ള തൊഴിലാളി സംഘടനകള്‍ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇത്രയും പ്രതിഷേധമുയര്‍ന്നിട്ടും ഈ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന് അധികാരികളുടെ മൗനാനുവാദമുണ്ടായിരുന്നു. ഒടുവില്‍ ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം പകര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാനാണ് ലൈസന്‍സ് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തിയത്.  

Tags: തിരുവനന്തപുരംവാര്‍ത്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.