Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമുസ്ലീങ്ങള്‍ക്കിടയില്‍ മതപ്രചാരണത്തിന് പദ്ധതി; ലൗ ജിഹാദിന് പുതിയ തന്ത്രവുമായി ജിഹാദികള്‍

അമുസ്ലീങ്ങള്‍ മാത്രമേ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാവൂ എന്ന പ്രത്യേക നിബന്ധനയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇസ്ലാമിക കുടുംബസങ്കല്‍പവും ഖുര്‍ആന്‍ ആധാരമാക്കിയുള്ള മതപഠനവും ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് അയച്ചുകൊടുത്ത് അവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. മുസ്ലീങ്ങളല്ലാത്തവരില്‍ ഇസ്ലാം മതതത്ത്വങ്ങള്‍ മത്സരത്തിന്റെ പേരില്‍ കടത്തിവിടാനുള്ള ആസൂത്രിതനീക്കമാണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 24, 2020, 12:16 pm IST
inKerala

കണ്ണൂര്‍: മതപരിവര്‍ത്തനവും വ്യാപകമായ ലൗ ജിഹാദും ലക്ഷ്യമിട്ട് പുതിയ തന്ത്രവുമായി ജിഹാദി സംഘടനകള്‍. ‘കുടുംബം ഇസ്ലാമില്‍’ എന്ന പേരില്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചാണ് ജിഹാദികള്‍ അമുസ്ലിം വിഭാഗങ്ങളുടെ വിവരശേഖരണവും സമ്പര്‍ക്കപ്പട്ടികയുമുണ്ടാക്കുന്നത്. ലൗ ജിഹാദും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനവും നിര്‍ബന്ധിത മതപഠനവും വിവാദമായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ജിഹാദികളുടെ നീക്കം.  

അമുസ്ലീങ്ങള്‍ മാത്രമേ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാവൂ എന്ന പ്രത്യേക നിബന്ധനയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇസ്ലാമിക കുടുംബസങ്കല്‍പവും ഖുര്‍ആന്‍ ആധാരമാക്കിയുള്ള മതപഠനവും ഉള്‍ക്കൊള്ളുന്ന പാഠങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് അയച്ചുകൊടുത്ത് അവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. മുസ്ലീങ്ങളല്ലാത്തവരില്‍ ഇസ്ലാം മതതത്ത്വങ്ങള്‍ മത്സരത്തിന്റെ പേരില്‍ കടത്തിവിടാനുള്ള ആസൂത്രിതനീക്കമാണിത്. മത്സരിക്കുന്നവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനവും ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഭീമമായ സമ്മാനത്തുകയും വാഗ്ദാനം ചെയ്താണ് മത്സരാര്‍ഥികളെ കണ്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യിക്കുന്നത്. ഓരോ ഏരിയയിലുമുള്ള പരീക്ഷാ കണ്‍ട്രോളര്‍മാര്‍ക്കാണ് പരീക്ഷയുടെ പൂര്‍ണ ചുമതല. മത്സരാര്‍ഥികളെ കണ്ടെത്തുന്നതും അവരുമായി നിരന്തരം ബന്ധപ്പെടുന്നതും കണ്‍ട്രോളര്‍മാരാണ്. സ്‌കൂള്‍ അധ്യാപകരുടെയും മറ്റും പ്രാദേശിക ബന്ധങ്ങളുപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ സാമ്പത്തികശേഷിയുള്ളതും വിദ്യാസമ്പന്നരുമായ കുട്ടികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കുന്നതാണ് പ്രധാന രീതി.

ആഗസ്റ്റ് മാസത്തിലാണ് മത്സരം സമാപിക്കുക. ഓരോ ഘട്ടത്തിലും മതപഠനവുമായി ബന്ധപ്പെട്ട നോട്ടുകള്‍ അയച്ച് കൊണ്ടേയിരിക്കും. മത്സരാര്‍ഥികളെ മനശ്ശാസ്ത്രപരായി ഘട്ടംഘട്ടമായി സ്വാധീനിക്കുന്ന തരത്തിലാണ് പ്രശ്‌നോത്തരി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രത്യേക ലിങ്കിലാണ് മത്സരാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ – മെയില്‍ അഡ്രസ് ഉള്‍പ്പടെ രജിസ്‌ട്രേഷനില്‍  

പൂര്‍ണമായ വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം അതത് പ്രദേശത്തെ പരീക്ഷാ കണ്‍ട്രോളറുടെ ഫോണ്‍ നമ്പര്‍ മത്സരാര്‍ഥികള്‍ നിര്‍ബന്ധമായും മൊബൈല്‍ ഫോണില്‍ സേവ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി മത്സരാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ നിന്ത്രണത്തിലാകും. പ്രശ്‌നോത്തരിയുടെ ഭാഗമായതിനാല്‍ മതപഠനവും മറ്റും രക്ഷിതാക്കള്‍ ശ്രദ്ധിക്കില്ലെന്ന അനുകൂല സാഹചര്യമുണ്ടാക്കി മത്സരാര്‍ഥികളെ സ്വാധീനവലയത്തിലാക്കുകയെന്നതാണ് ജിഹാദികളുടെ ലക്ഷ്യം.

Tags: ലൗ ജിഹാദ്Jihadi Terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Editorial

പോലീസില്‍ പടരുന്ന ജിഹാദി ഭീകരത

World

ഇറാനെ ആക്രമിച്ചത് ഇസ്രായേല്‍ അല്ല, ഐഎസ്‌ഐഎസ്; ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരര്‍; തിരിച്ചടിക്കുമെന്ന് സര്‍ക്കാര്‍

India

അതിഭീകര ജിഹാദികള്‍ക്കായി തെരച്ചില്‍: ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ എന്‍ഐഎ മിന്നല്‍ റെയ്ഡ്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.