Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണക്കാട് നിന്ന് മാറാന്‍ കോണ്‍സുലേറ്റിന് താത്പര്യമില്ല; പിന്നില്‍ തീവ്രവാദ സംഘടനകള്‍

തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 2017ല്‍ തന്നെ യുഎഇ അധികൃതര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കവടിയാറില്‍ 70 സെന്റ് സ്ഥലം റവന്യു വകുപ്പ് അനുവദിച്ചു. 90 വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു സ്ഥലം അനുവദിച്ചത്. കോണ്‍സുലേറ്റ് കെട്ടിടവും താമസിക്കാനുള്ള വീടുകള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 24, 2020, 11:12 am IST
inKerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഓഫീസ് നഗരത്തിലെ തിരക്കേറിയ മണക്കാട് തന്നെ നിലനിര്‍ത്താന്‍ ചിലര്‍ക്ക് താത്പര്യം. സര്‍ക്കാര്‍ വേറെ ഭൂമി കൊടുക്കാമെന്ന് പറഞ്ഞിട്ടും കോണ്‍സുലേറ്റ് ഓഫീസ് മണക്കാട്ടെ വാടക കെട്ടിടത്തില്‍ നിന്ന് മാറ്റാതിരിക്കുന്നത് കോണ്‍സുലേറ്റിലെ ചില താല്‍ക്കാലിക ഉദ്യോഗസ്ഥരുടെയും കോണ്‍സുലേറ്റില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന തീവ്രവാദ ബന്ധമുള്ള ചിലരുടെയും താത്പര്യപ്രകാരമെന്നാണ് ആരോപണമുയരുന്നത്. കോണ്‍സുലേറ്റ് മാറ്റിയാല്‍ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ സ്വാധീനം കുറയുമോയെന്ന ഭയമാണിവര്‍ക്ക്.

തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 2017ല്‍ തന്നെ യുഎഇ അധികൃതര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കവടിയാറില്‍ 70 സെന്റ് സ്ഥലം റവന്യു വകുപ്പ് അനുവദിച്ചു. 90 വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു സ്ഥലം അനുവദിച്ചത്. കോണ്‍സുലേറ്റ് കെട്ടിടവും താമസിക്കാനുള്ള വീടുകള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കി. എന്നാല്‍ ഏറ്റവും കണ്ണായ സ്ഥലത്ത് വിശാലമായ ഭൂമി അനുവദിച്ചിട്ടും അത് ഏറ്റെടുക്കാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കോണ്‍സുലേറ്റ് അധികൃതര്‍ താത്പര്യമെടുത്തില്ല. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പതിനഞ്ച് കോടിയോളം രൂപ വിലയുള്ള ഭൂമി ഒന്നും ചെയ്യാതിട്ടിരിക്കുന്നു. കോണ്‍സുലേറ്റ് ഓഫീസ് മണക്കാട് നിന്നു മാറ്റാതിരിക്കാന്‍ കോണ്‍സുലേറ്റിലെ തന്നെ ജീവനക്കാരുടെ ഓത്താശയോടെ പുറത്തുള്ള ട്രാവല്‍ ഏജന്റുമാരും എസ്ഡിപിഐയും ചരടുവലിക്കുകയാണ്.

കോണ്‍സുലേറ്റിനു പുറത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റിലെത്തുന്ന ആളുകളെ പിഴിയുന്നു. കേവലം 500 രൂപയ്‌ക്കു മാത്രം സര്‍ക്കാര്‍ സംവിധാനത്തില്‍ കോണ്‍സുലേറ്റില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് 5000 രൂപ മുതല്‍ ഏജന്‍സികള്‍ വാങ്ങിയിരുന്നു. കോണ്‍സുലേറ്റിലെ ചില താല്‍ക്കാലിക ഉദ്യോഗസ്ഥര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഉദ്യോഗാര്‍ഥികളെ സ്വകാര്യ ഏജന്‍സിയിലേക്കയച്ചിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകേസില്‍ എന്‍ഐഎ പിടിയിലായ സ്വപ്‌ന സുരേഷ് കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതെല്ലാം. ആ സമയത്താണ് എസ്ഡിപിഐ നേതാക്കള്‍ അവിടെ സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാന്‍ തുടങ്ങിയത്. കോണ്‍സുലേറ്റില്‍ എന്തു നടക്കണമെന്ന് തീരുമാനിച്ചിരുന്നത് ട്രാവല്‍ ഏജന്‍സികളായി മണക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദ സംഘടനകളുടെ ആളുകളാണ്. ഈ ഏജന്‍സികള്‍ക്ക് പലതിനും അംഗീകാരം പോലുമുണ്ടായിരുന്നില്ല. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പുറത്തായതോടെ അതു സംബന്ധിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

കവടിയാറില്‍ റവന്യൂ വകുപ്പ് കോണ്‍സുലേറ്റിനായി അനുവദിച്ച സ്ഥലമേറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഭാഗത്തു നിന്നും മെല്ലെപ്പോക്കാണ്. ഇതു സംബന്ധിച്ച ഫയല്‍ പരമാവധി താമസിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്ന നയം. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരമാണിത്. നഗരത്തില്‍ കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങളുണ്ടായിട്ടും മണക്കാട്ടെ തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിങ്ങിന് പോലും സൗകര്യമില്ലാതെ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

Tags: UAEകോണ്‍സുലേറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.