Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റിംഗ് കമ്പോസ്റ്റ് അഴിമതി; സമഗ്ര അന്വേഷണത്തിന് ധാരണ

റിംഗ് കമ്പോസ്റ്റ് അഴിമതി വിവാദം സമഗ്രാന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കൗണ്‍സില്‍ അംഗീകാരം. പുനലൂര്‍ നഗരസഭയില്‍ ഏതാനും മാസങ്ങളായി റിംഗ് കമ്പോസ്റ്റ് പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളുമായി പ്രതിപക്ഷം സമരം നടത്തി വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:20 pm IST
inKollam

പുനലൂര്‍: റിംഗ് കമ്പോസ്റ്റ് അഴിമതി വിവാദം സമഗ്രാന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കൗണ്‍സില്‍ അംഗീകാരം. പുനലൂര്‍ നഗരസഭയില്‍ ഏതാനും മാസങ്ങളായി റിംഗ് കമ്പോസ്റ്റ് പദ്ധതി നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളുമായി പ്രതിപക്ഷം സമരം നടത്തി വരികയായിരുന്നു. 2.62 കോടിരൂപയുടെ പദ്ധതി നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സര്‍ക്കാരിനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

റിംഗ് കമ്പോസ്റ്റ് പദ്ധതിയില്‍ അപാകത ഇല്ലെന്നും അഴിമതിയെന്നത് പ്രതിപക്ഷഭാവന മാത്രമാണെന്നും സിപിഎം, സിപിഐ നേതൃത്വങ്ങള്‍ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. പദ്ധതി നടത്തിപ്പുകാര്‍ക്ക് ബില്‍ തുക മാറി നല്‍കിയാല്‍ തീരുമാനമെടുത്ത കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാധ്യത വരുമെന്ന് കാണിച്ച് നഗരസഭ പ്രതിപക്ഷ ഉപനേതാവ് ജി. ജയപ്രകാശ് ചെയര്‍മാനും സെക്രട്ടറിക്കും കത്ത് നല്‍കി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫീസ് പടിക്കല്‍ പല ദിവസങ്ങളില്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദവിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണസമിതി തീരുമാനിച്ചത്.

പദ്ധതി നടക്കാതെ പോയാല്‍ ഭരണനേതൃത്വം മറുപടി പറയണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രമക്കേട് ബോധ്യപ്പെട്ട് അന്വേഷണത്തിന് രേഖകള്‍ അയയ്‌ക്കാന്‍ തീരുമാനിച്ചതോടെ അഴിമതി തെളിഞ്ഞതായും ക്രമക്കേടു നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Ring
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഷയുടെ കൈപ്പത്തി തിരിച്ചറിയാന്‍ സഹായകമായത് ഭര്‍ത്താവിന്റെ പേരെഴുതിയ മോതിരം

Kerala

പൂജിക്കാന്‍ നല്‍കിയ നവരത്ന മോതിരം പണയം വച്ച മേല്‍ശാന്തിക്ക് സസ്പന്‍ഷന്‍

Thiruvananthapuram

വിഴിഞ്ഞം-നാവായിക്കുളം റിംഗ്‌റോഡ്; ബജറ്റിലെ ആയിരം കോടി പറ്റിക്കല്‍, നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റി

Varadyam

മോതിരവളയത്തിലെ കീടനാശിനികള്‍

Alappuzha

തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; കട പൂട്ടിച്ച് ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.