Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സുപ്രീം കോടതി വാദം കേള്‍ക്കും; ഗാംഗുലിക്കും ജയ് ഷായ്‌ക്കും തല്‍ക്കാലം തുടരാം

ചീഫ് ജ്‌സ്റ്റിസ് എസ്.എ. ബോബ്‌ഡേയും എല്‍, നാഗേശ്വര റാവും ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചാണ് ഇവരുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 03:00 am IST
in Cricket

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ജനറല്‍ സെക്രട്ടറി ജയ് ഷായ്‌ക്കും തല്‍ക്കാലം തല്‍സ്ഥാനങ്ങളില്‍ 6തുടരാം. ഇവരുടെ കാലാവാധി നീട്ടുന്നതിന് ബിസിസിഐ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്‌ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.  

ചീഫ് ജ്‌സ്റ്റിസ് എസ്.എ. ബോബ്‌ഡേയും എല്‍, നാഗേശ്വര റാവും ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചാണ് ഇവരുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

ഭാരവാഹികള്‍ ആറുവര്‍ഷം കാലാവധി കഴിഞ്ഞാല്‍ നിര്‍ബന്ധമായം മൂന്ന് വര്‍ഷം മാറി നില്‍ക്കണമെന്ന് (കൂളിങ് ഓഫ് പീരിഡ്) വ്യവസ്ഥ നീക്കണമെന്നാണ് ബിസിസിഐ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി നിയമിച്ചിരുന്ന  ലോധ കമ്മീഷനാണ് ഈ വ്യവ്‌സഥ ബിസിസിഐ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.  ഈ വ്യവസ്ഥ പ്രകാരം സംസ്ഥാന അസോസിയേഷനിലോ ബോര്‍ഡിലോ ആറു വര്‍ഷം ഭാരവാഹിയായി സേവനം അനുഷ്ഠിച്ചവര്‍  നിര്‍ബന്ധമായും മൂന്ന് വര്‍ഷം മാറി നില്‍ക്കണം.  

ഈ വ്യവസ്ഥ അനുസരിച്ച് സൗരവ് ഗാംഗുലിക്കും ജയ് ഷായ്‌ക്കും ഏറെ കാലം തുടരാനാകില്ല. 2019 ലാണ് ഇരുവരും ബിസിസിഐ ഭാരവാഹികളായത്. ഗാംഗുലി നേരത്തെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ അസോസിയേഷനിലും ഭാരവാഹിയായിരുന്നു. ഇത അനുസരിച്ച് ജയ് ഷായുടെ കാലാവധി മെയ് ഏഴിന് അവസാനിച്ചു. ഗാംഗുലിയുടെ കാലാവധി ഈ മാസം 27 ന് അവസാനിക്കും.

Tags: ബിസിസിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

Cricket

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചു; ഏകദിനത്തിലും ടി 20യിലും ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

India

ഒക്ടോബര്‍ 15ന് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഇന്ത്യാ-പാക് മത്സരം ; ഹോട്ടല്‍ മുറികള്‍ക്ക് തീവില; ഒരു രാത്രിയ്‌ക്ക് അരലക്ഷം രൂപ വരെ

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.