Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ആര്‍എസ്എസിലൂടെയാണ് ലാല്‍ജി ടണ്ഠന്‍ പൊതുരംഗത്ത് എത്തുന്നത്. അഞ്ച് പതിറ്റാണ്ടത്തെ പൊതുജീവിതത്തില്‍ 1978, 1984 ല്‍ ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലും 1990-96ല്‍ എംഎല്‍എയായും 1996 മുതല്‍ 2009 വരെ മൂന്ന് തവണ ലോക്‌സഭ എംപിയായും പ്രവര്‍ത്തിച്ചു. ബിഹാറിലും ഗവര്‍ണറായിട്ടുണ്ട്. ലാല്‍ജി ടണ്ഠന്റ നിര്യാണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 25വരെ അഞ്ച് ദിവസത്തെ ദു:ഖാചരണം നടത്തും. ബിജെപി-ബിഎസ്പി സഖ്യത്തില്‍ മായാവതി, കല്യാണ്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 22, 2020, 01:30 pm IST
inIndia

ലഖ്‌നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മകന്‍ അശുതോഷ് ടണ്ഠനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ മുതല്‍ ലഖ്‌നൗവിലെ  ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 11 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതോടെ നില വഷളായി.  

ആര്‍എസ്എസിലൂടെയാണ് ലാല്‍ജി ടണ്ഠന്‍ പൊതുരംഗത്ത് എത്തുന്നത്. അഞ്ച് പതിറ്റാണ്ടത്തെ പൊതുജീവിതത്തില്‍ 1978, 1984 ല്‍ ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലും 1990-96ല്‍ എംഎല്‍എയായും 1996 മുതല്‍ 2009 വരെ മൂന്ന് തവണ ലോക്‌സഭ എംപിയായും പ്രവര്‍ത്തിച്ചു. ബിഹാറിലും ഗവര്‍ണറായിട്ടുണ്ട്. ലാല്‍ജി ടണ്ഠന്റ നിര്യാണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ 25വരെ അഞ്ച് ദിവസത്തെ ദു:ഖാചരണം നടത്തും. ബിജെപി-ബിഎസ്പി സഖ്യത്തില്‍ മായാവതി, കല്യാണ്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.

പ്രധാനമന്ത്രി അനുശോചിച്ചു  

സമൂഹത്തിന് വേണ്ടി അശ്രാന്തമായി സേവനം നടത്തിയ വ്യക്തിയാണ് ലാല്‍ജി ടണ്ഠനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിച്ചിരുന്നു. കാര്യപ്രാപ്തിയുള്ള ഭരണാധികാരിയായ അദ്ദേഹം എപ്പോഴും പൊതുജന നന്മക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഭരണഘടനാപരമായ കാര്യങ്ങളില്‍ വലിയ അറിവുണ്ടായിരുന്നു. വാജ്‌പേയിയുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നതായും മോദി അനുസ്മരിച്ചു.  

ജീവിതം മുഴുവന്‍ ലാല്‍ജി ടണ്ഠന്‍ പൊതുസേവനത്തിനായി സമര്‍പ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയ രാഷ്‌ട്രീയത്തില്‍ ആഴത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

Tags: governormadhya pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.