Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിടപറയാനാവാതെ പ്രിയ കൂട്ടുകാര്‍; അലന്‍ യാത്രയായി

പിതാവിന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് മരണപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി കിനാലൂര്‍ പൂവ്വമ്പായ് അരയടത്ത് വയല്‍ അലന് നാട് കണ്ണീരോടെ വിട നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:43 pm IST
inKerala
അലന് അവസാനയാത്രാമൊഴി നല്‍കുന്ന അമ്മ മിനി

അലന് അവസാനയാത്രാമൊഴി നല്‍കുന്ന അമ്മ മിനി

ബാലുശ്ശേരി: പിതാവിന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് മരണപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി കിനാലൂര്‍ പൂവ്വമ്പായ് അരയടത്ത് വയല്‍ അലന് (17)  നാട് കണ്ണീരോടെ വിട നല്‍കി. ഭൗതികദേഹം ഇന്നലെ രാത്രി ഏഴരയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. 

കൊറോണ രോഗ വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്ന് ചുരുക്കം ആളുകള്‍ മാത്രമാണ് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത്.  നിയന്ത്രണം കാരണം ബാലുശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സഹപാഠികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് അലനെ അവസാനമായി ഒരു നോക്ക് കാണാനായില്ല.  ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മദ്യപിച്ചെത്തിയ അച്ഛന്റെ അടിയേറ്റ് അലന്റെ മരണം സംഭവിച്ചത്. 

സംഭവസ്ഥലത്ത് നിന്ന് പിതാവ് വേണുവിനെ  ബാലുശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും 302 വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താമരശ്ശേരി കോവിഡ് ഡിറ്റക്ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താമരശ്ശേരി ഡിവൈഎസ്പി ടി. അഷ്‌റഫ്, ബാലുശ്ശേരി സിഐ ജീവന്‍ ജോര്‍ജ്ജ്, എസ്‌ഐ പ്രജീഷ്, എഎസ്‌ഐമാരായ മനോജ്, മധു മുത്തേടത്ത്, സീനിയര്‍ സിപിഒ റിനീഷ്, സയന്റിഫിക് ഓഫീസര്‍ ഇസ്ഹാഖ് എന്നിവര്‍ സ്ഥലെത്തെത്തി മഹസര്‍ തയ്യാറാക്കി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തുവെങ്കിലും പിതാവിനെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ഇന്ന് സംസാരിച്ചതിനു ശേഷമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Tags: deathAlan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.