Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേരള ഫീഡ്‌സ് അടച്ച് പൂട്ടി, കാറളത്തും ജാഗ്രത , ഇരിങ്ങാലക്കുടയില്‍ ആശങ്ക

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാപിതാക്കള്‍ക്കും സഹോദരനും രോഗം സ്ഥിരീകരിച്ചതോടെ ജനം ഭീതിയില്‍. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരുടെ പരിശോധന ഫലം പുറത്ത് വന്നത്. യുവതിയെ ചികിത്സിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറും അഞ്ചോളം ജീവനക്കാരും നീരിക്ഷണത്തില്‍ കഴിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:25 pm IST
in Thrissur

തൃശൂര്‍: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാപിതാക്കള്‍ക്കും സഹോദരനും രോഗം സ്ഥിരീകരിച്ചതോടെ ജനം ഭീതിയില്‍. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരുടെ പരിശോധന ഫലം പുറത്ത് വന്നത്. യുവതിയെ ചികിത്സിച്ച ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറും അഞ്ചോളം ജീവനക്കാരും നീരിക്ഷണത്തില്‍ കഴിയുകയാണ്. യുവതിയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറും നീരിക്ഷണത്തിലാണ്.

കൂടാതെ ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയിലെ തൊഴിലാളികളുടെ പരിശോധഫലങ്ങളും ഞായറാഴ്ച മുതല്‍ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയെ കാന്റീനിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇരിങ്ങാലക്കുടയിലെ പത്തോളം വാര്‍ഡുകള്‍ ഇപ്പോള്‍ കണ്ടെയ്ന്റ്‌മെന്റ് സോണുകളാണ്.  കണ്ടെയ്ന്റ്‌മെന്റ്് സോണുകളുടെ എണ്ണം വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച കല്ലേറ്റുംകര കേരള ഫീഡ്‌സ് ജീവനക്കാരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 35 പേരുടെ സ്രവം പരിശോധനയ്‌ക്കയച്ചു. 

അധികൃത നിര്‍ദേശത്തെത്തുടര്‍ന്ന് കേരള ഫീഡ്‌സ് കമ്പനിയിലെ കാലിത്തീറ്റ ഉത്പാദനവും താത്കാലികമായി നിര്‍ത്തി. കാറളം പഞ്ചായത്തിലെ വെള്ളാനിയില്‍ പ്രവര്‍ത്തിക്കുന്ന കസേര കമ്പിനിയില്‍ ജോലി ചെയ്യുന്ന 10 ഓളം ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധന നടത്തിയതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ കഴിയുന്ന 40 ഓളം പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ കാറളത്ത് നീരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 213 ആയി.

Tags: vigikerala feeds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ രാഷ്ടീയക്കളി, നഷ്ടത്തിലോടുന്ന കേരള ഫീഡ്സിൽ പെൻഷൻ പ്രായം 60 ആക്കി; ഉല്പാദനം കുറഞ്ഞു, കേന്ദ്ര സഹായം കിട്ടാതായേക്കും

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

കല്ലേപ്പുള്ളിയിലെ കെല്‍പാം മോഡേണ്‍ റൈസ് മില്‍
Thrissur

കെല്‍പാമിന് പുതുജീവനേകാന്‍ പ്രഖ്യാപിച്ച അത്യാധുനിക റൈസ്മില്‍ നിര്‍മാണത്തില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.