Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

2.2 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; പ്രതികള്‍ തമിഴ്നാട്ടിലെ വന മേഖലയിലേയ്‌ക്ക് ഓടി രക്ഷപെട്ടു

യുവാക്കള്‍ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഒരാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശികളായ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 08:36 am IST
inIdukki
എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവും കാറും

എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവും കാറും

നെടുങ്കണ്ടം: രാമക്കല്‍മേട്ടിലൂടെ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 2.2 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ തമിഴ്നാട്ടിലെ വന മേഖലയിലേയ്‌ക്ക് ഓടി രക്ഷപെട്ടു. കൊല്ലം സ്വദേശികളായ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

യുവാക്കള്‍ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഒരാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം കല്ലുവാതില്‍ക്കല്‍ ആസിയാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളുടെ വിവിധ രേഖകള്‍ വാഹനത്തില്‍ നിന്നും ലഭിച്ചു.  

കൊല്ലം സ്വദേശികളായ നാല് യുവാക്കള്‍ രാമക്കല്‍മേട്ടില്‍ കഞ്ചാവ് ശേഖരിയ്‌ക്കുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയ്‌ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപെട്ടെങ്കിലും നിര്‍ത്താതെ അതിവേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. എക്സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് കോളനിയ്‌ക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയില്‍ വാഹനം ഉപേക്ഷിച്ച് ഇവര്‍ തമിഴ്നാട് വനമേഖലയിലേയ്‌ക്ക് കടന്നു.  

നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് അതിര്‍ത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടത്താനായില്ല. തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു.  

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, ഓഫീസര്‍മാരായ ബാലന്‍ കെ.ആര്‍, രാജന്‍ കെ.എന്‍, ഓഫീസര്‍മാരായ ലിജോ ജോസഫ്, അനൂപ് കെ.എസ്, നൗഷാദ് എം, സന്തോഷ് തോമസ്, എന്നിവര്‍ പങ്കെടുത്തു.

Tags: for
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Palakkad

കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ മരിച്ച സംഭവം; വനംവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ വിട്ടയയ്‌ക്കണമെന്ന് ഇരയായ വനവാസി യുവാവ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.