Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫോക്‌ലോര്‍ പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരം; അഭിമാന നിറവില്‍ പയ്യന്നൂരും സുരേഷ് പൊതുവാളും

കോല്‍ക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങി പയ്യന്നൂര്‍ ദേശത്തിന്റെ സ്പന്ദനമായി കോല്‍ക്കളി മാറിയ സമഗ്ര വിവരണമായ ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 18, 2020, 10:18 pm IST
in Kannur

കണ്ണൂർ: കോല്‍ക്കളിയില്‍ ചരടുകളെ കോര്‍ത്തിണക്കി തീര്‍ക്കുന്ന വിസ്മയങ്ങള്‍ പോലെ പയ്യന്നൂരിലെ നാട്ടുകൂട്ടത്തെ കോര്‍ത്തിണക്കി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ പയ്യന്നൂര്‍ കോല്‍ക്കളി വീണ്ടും അംഗീകാര നിറവില്‍.  ഫോക് ലോര്‍ അക്കാദമി പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരമാണ് കോല്‍ക്കളിച്ചുവടിലൂടെ വീണ്ടും പയ്യന്നൂരിന്റെ മണ്ണിലേക്കെത്തിയത്. 

കോല്‍ക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങി പയ്യന്നൂര്‍ ദേശത്തിന്റെ സ്പന്ദനമായി കോല്‍ക്കളി മാറിയ സമഗ്ര വിവരണമായ ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്ത ചലചിത്ര സംവിധായകനും  പയ്യന്നൂര്‍ സ്വദേശിയുമായ സുരേഷ് പൊതുവാളാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മറ്റ് നാടുകളിലെയും വിഭാഗങ്ങളിലെയും കോല്‍ക്കളിയില്‍ നിന്നും പയ്യന്നൂര്‍ കോല്‍ക്കളി എങ്ങിനെ വ്യത്യസ്തമായെന്നും ഈ കലാരൂപം നാട്ടുകൂട്ടായ്‌മക്ക് എങ്ങിനെ കാരണമായി എന്നതുള്‍പ്പടെ പയ്യന്നൂരിന്റെ ചരിത്രത്തില്‍ കൂടിയുള്ള യാത്ര കൂടിയാണ് ഒരു ദേശത്തിന്റെ കല.

പയ്യന്നൂര്‍ കോല്‍ക്കളിയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ച് കോല്‍ക്കളിയുടെ ഉത്ഭവവും ചരിത്രവും പുരാവൃത്തവും തേടി മൂന്നു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ദേശത്തിന്റെ കല ജനിക്കുന്നത്.  കോല്‍ക്കളി രംഗത്തെ അതികായന്മാരുടെ അനുഭവങ്ങളും കാവും കളരികളുമായുള്ള ബന്ധവും മാത്രമല്ല, ഇ രംഗത്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ട് പെണ്‍കുട്ടികളുടെ കടന്നു വരവും, സാമൂഹ്യ രാഷ്‌ട്രീയ രംഗത്ത് ഒരുകലാരൂപത്തിന് എത്രത്തോളം സ്വാധീനം ചെലുത്താമെന്നതും കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട് സുരേഷ് പൊതുവാള്‍. 

ഒപ്പം കലോത്സവ വേദികളില്‍ തിരശ്ശീലയ്‌ക്കു പിന്നിലേക്ക് മറഞ്ഞു പോയ ഇ കലാരൂപം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളെയും ദേശത്തിന്റെ കലയിലൂടെ എടുത്തുകാട്ടുന്നുണ്ട്. പഴമക്കാരുടെ വാമൊഴികളിലൂടെയും പുസ്തകത്താളുകളിലും മാത്രം അറിഞ്ഞിരുന്ന കലയുടെ കഥ ദൃശ്യാവിഷ്‌കാരമായപ്പോള്‍ അതിനെ നാടന്‍ കലാരംഗത്തെ പ്രഥമ പുരസ്‌കാരവും തേടിയെത്തി. കേരള ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുള്‍പ്പെടെ ഈ ഡോക്യുമെന്ററിക്ക് ലഭിക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ പുരസ്‌കാരമാണിത്.

ഹാപ്പിഹോമിന്റെ ബാനറില്‍ പരേതനായ സുധാകരന്‍ കണ്ടോത്ത് ആണ് ‘ഒരു ദേശത്തിന്റെ കല’ നിര്‍മ്മിച്ചത്.  സംവിധായകന്‍ സുരേഷ് പൊതുവാള്‍ തന്നെയാണ് ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചതും ശബ്ദം നല്‍കിയതും.

പ്രശസ്ത ചിത്രകാരന്‍ ബാലന്‍ പാലായി വരച്ച രേഖാചിത്രങ്ങളിലൂടെയാണ് കോല്‍ക്കളിയുടെ ഭൂതകാലം തെളിയുന്നത്. പയ്യന്നൂര്‍ കോല്‍ക്കളിയുടെ സമഗ്ര വിവരങ്ങളും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം ഒന്നര മണിക്കൂറാണ്

Tags: അവാർഡ്Fokular
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.