Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സമ്പര്‍ക്കവ്യാപന ഭീതിയില്‍ ജില്ല, 15 വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ക്കും രോഗം

ജില്ലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം ഏറിവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വെള്ളിയാഴ്ച 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 02:37 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണം ഏറിവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വെള്ളിയാഴ്ച 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.15 ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ച പുല്ലൂര്‍ തെക്കുംപറമ്പില്‍ വീട്ടില്‍ ഷിജു (46) വിന് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് കുരിയച്ചിറയിലെ കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ഇരിങ്ങാലക്കുട കേരള ഫീഡ്‌സില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ 2 പുരുഷന്‍മാര്‍ (51, 50),  കുന്നംകുളത്ത് രോഗബാധിതനായ വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍ (61, സ്ത്രീ), (41, സ്ത്രീ), (52, പുരുഷന്‍), ഇരിങ്ങാലക്കുട കെഎസ് ഇയില്‍ നിന്ന് രോഗബാധിതനായ വ്യക്തിയിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (65, സ്ത്രീ), (35, പുരുഷന്‍), (54, പുരുഷന്‍), പുല്ലൂര്‍ സ്വദേശികളായ 2 പേര്‍ (55, സ്ത്രീ), (47, പുരുഷന്‍), പൊറത്തിശ്ശേരി സ്വദേശി (61, പുരുഷന്‍), അതിഥി തൊഴിലാളിയായ (23, പുരുഷന്‍), ചേര്‍ത്തല സ്വദേശിയില്‍ നിന്ന് രോഗം ബാധിച്ച ചേര്‍ത്തലയില്‍ ജോലി ചെയ്യുന്ന മുകുന്ദപുരം സ്വദേശി (46, പുരുഷന്‍), ചെന്നൈയില്‍ നിന്ന് മടങ്ങിയ രോഗിയില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായ തൃശൂര്‍ സ്വദേശി (26, സ്ത്രീ) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

1 ന് റിയാദില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (47),  ജൂലൈ 3 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (55), ജൂലൈ 11 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന മൈലാട്ടു പാറ സ്വദേശി (28), ജൂലൈ നാലിന് ഹൈദരാബാദില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശിനി (28), ജൂണ്‍ 18 ന് ജയ്‌പൂരില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ (47), ജൂണ്‍ 30 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 26 ന് ഖത്തറില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (2 വയസ്സുള്ള ആണ്‍കുട്ടി), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് വന്ന മതിലകം സ്വദേശിയായ ഒരു വയസുള്ള ആണ്‍കുട്ടി, ജൂലൈ 1 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന 15 വയസുളള ആണ്‍കുട്ടി, ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (25), ജൂലൈ 7 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (58, പുരുഷന്‍), പൂനെയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (29), ജൂണ്‍ 17 ന് അബുദാബിയില്‍ നിന്ന് വന്ന പഴഞ്ഞി സ്വദേശി (38), ജൂലൈ 13 ന് റിയാദില്‍ നിന്ന് വന്ന പാവറട്ടി സ്വദേശി (61), ജൂലൈ 13 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശിനി (58), ജൂണ്‍ 15 ന് ദമാമില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി (29),  5 ന് മുംബെയില്‍ നിന്ന് വന്ന മാപ്രാണം സ്വദേശിയായ പുരുഷന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 742 ആയി. 468 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 259 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13635 പേരില്‍ 13354 പേര്‍ വീടുകളിലും 281 പേര്‍ ആശുപത്രികളിലുമാണ്.

കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍

തൃശൂര്‍: നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാര്‍ഡുകള്‍, അന്നമനട ഗ്രാമപഞ്ചാത്തിലെ 17-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ആളൂര്‍ പഞ്ചായത്തിലെ 1-ാം വാര്‍ഡ്, മുരിയാട് പഞ്ചായത്തിലെ 10-ാം വാര്‍ഡ്, കുന്നംകുളം നഗരസഭയിലെ 15-ാം ഡിവിഷന്‍, ഇരിങ്ങാലക്കുട നഗരസഭയിലെ 16, 19, 22, 24, 26, 28, 33, 35 എന്നീ ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്റ്‌മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. 

നിലവിലെ കണ്ടെയ്ന്റ്‌മെന്റ് സോണുകളായ കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകള്‍ ഗുരുവായൂര്‍ നഗരസഭയിലെ 35-ാം ഡിവിഷന്‍ അന്നമനട ഗ്രാമപഞ്ചായത്തിലെ 7, 8 വാര്‍ഡുകള്‍, അരിമ്പൂര്‍ ഗ്രാമപഞ്ചാത്തിലെ 5-ാം വാര്‍ഡ്, അതിരപ്പളളി ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷന്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 8, 9, 11, 12, 13, 14, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 4, 5 വേളൂക്കര ഗ്രാമപഞ്ചാത്തിലെ 5, 7, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചാത്തിലെ 1-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്റ്‌മെന്റ് സോണുകളായി തുടരും.

Tags: childrencovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

Kerala

വയനാട്ടിൽ 25 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 337 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ, വൃത്തിഹീനമായ തട്ടുകടകൾ അടപ്പിക്കാൻ നിർദേശം

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.