Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫരീദിന്റെ വീട്ടിലും സ്വര്‍ണക്കടയിലും റെയ്ഡ്; അറ്റാഷെയുടെ ഗണ്‍മാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സരിത്ത് എന്‍ഐഎ കസ്റ്റഡിയില്‍

അതിനിടെ കസ്റ്റംസും എന്‍ഐഎയും, സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വസതിയില്‍ റെയ്ഡു നടത്തി തെളിവു ശേഖരിച്ചു, ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. അതിനു പുറമേ കസ്റ്റംസ് കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ റെയ്ഡ് നടത്തി 3.45 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 1.45 കോടി രൂപ വില വരും. ഉടമകളായ ഷമിം, ജിപ്‌സണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. കേസില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ പങ്കും കൂടുതല്‍ വ്യക്തമായി. സ്വര്‍ണം വന്ന ദിവസം യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പലരും സ്വപ്‌നയെ പലകുറി വിളിച്ചതായി കസ്റ്റംസ് കണ്ടെത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2020, 11:00 am IST
inKerala
അരക്കിണറിലെ ഹെസ്സ ജ്വല്ലറിയില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തുന്നു

അരക്കിണറിലെ ഹെസ്സ ജ്വല്ലറിയില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക സംഭവ വികാസങ്ങള്‍. വിവാദത്തിലുള്‍പ്പെട്ട യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തന്നെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും ഭയന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് സൂചന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച  ജയ്‌ഘോഷിന്റെ നില മെച്ചപ്പെട്ടു.

അതിനിടെ കസ്റ്റംസും എന്‍ഐഎയും, സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍  ഫരീദിന്റെ  തൃശൂരിലെ വസതിയില്‍ റെയ്ഡു നടത്തി തെളിവു ശേഖരിച്ചു, ബന്ധുക്കളില്‍  നിന്ന് മൊഴിയെടുത്തു. അതിനു പുറമേ കസ്റ്റംസ് കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ റെയ്ഡ് നടത്തി 3.45 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 1.45 കോടി രൂപ വില വരും. ഉടമകളായ ഷമിം, ജിപ്‌സണ്‍ എന്നിവരെ  കസ്റ്റഡിയിലെടുത്തു. കേസില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ പങ്കും കൂടുതല്‍ വ്യക്തമായി. സ്വര്‍ണം വന്ന ദിവസം  യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പലരും സ്വപ്‌നയെ പലകുറി വിളിച്ചതായി കസ്റ്റംസ് കണ്ടെത്തി.  

ജൂണ്‍-ജൂലൈ മാസങ്ങളില്‍ നൂറിലേറെ കോളുകള്‍ രണ്ടു നമ്പറുകളില്‍ നിന്ന് സ്വപ്‌നയുടെ ഫോണിലേക്ക് വന്നിട്ടുണ്ട്. അറ്റാഷെയുടെ നമ്പറുകളില്‍ നിന്നും കോളുകളുണ്ട്.  കേസില്‍ അറസ്റ്റിലായ റമീസും സന്ദീപും പല കുറി ദുബായ്‌യില്‍ നിന്ന് സ്വര്‍ണം കടത്തിയിരുന്നുവെന്നും  റമീസിന്റെ കടത്ത് രണ്ടു തവണ പിടിച്ചിരുന്നതായും വെളിവായി. സ്വപ്‌നയുടെ കെഎല്‍-01  സി  കാര്‍ എന്‍ഐഎ പിടിച്ചെടുത്തതായും സൂചനയുണ്ട്. കസ്റ്റംസിന്റെ പിടിയിലായ  ഒന്നാം പ്രതി സരിത്തിനെ ഇന്നലെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി. തങ്ങളുടെ പക്കലുള്ള സ്വപ്‌ന സുരേഷ്,  സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമിരുത്തി സരിത്തിനെ ചോദ്യം ചെയ്യും.  ഇതോടെ സ്വര്‍ണം കടത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.

Tags: housegoldgunman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.