Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഞ്ചാടി കുരുവില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി രമേശന്‍

പത്ത് വര്‍ഷം കൊണ്ടാണ് മഞ്ചാടിക്കുരുവിലെ ചിത്രങ്ങളും , ശില്പങ്ങളും തീര്‍ത്തത്. ക്ഷേത്രങ്ങളിലെ ശാന്തി പണി കഴിഞ്ഞ് കിട്ടുന്ന സമയമാണ് ചിത്രരചനക്കായി മാറ്റിവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 10:20 am IST
in Alappuzha
രമേശന്‍ മഞ്ചാടിക്കുരുവില്‍ വരച്ച ചിത്രങ്ങള്‍

രമേശന്‍ മഞ്ചാടിക്കുരുവില്‍ വരച്ച ചിത്രങ്ങള്‍

ചേര്‍ത്തല:  ഇത്തിരിപ്പോന്ന മഞ്ചാടിയില്‍ രാമായണത്തിലെ കഥാപാത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയാണ് കാവുങ്കല്‍ മംഗളപുരം പത്മിനി നിവാസില്‍ എം.കെ. രമേശന്‍(52).

ചിത്രരചനയും ശില്പകലയും പഠിക്കാതെ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ്. സീതയുടെ ജനനം മുതല്‍ രാവണവധം വരെയുള്ള ഭാഗങ്ങള്‍ എണ്ണഛായം ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.

സീതയുടെ ജനനം, അഹല്യാമോക്ഷം, ലങ്കാദഹനം, ശൂര്‍പ്പണഖയുടെ വരവ്, ലക്ഷ്മണ രേഖ, സീതയെ രാവണന്‍ തട്ടി കൊണ്ടുപോയത്, ഹനുമാന്‍ തന്റെ മാറ് പിളര്‍ന്ന് കാണിക്കുന്ന ഭാഗം എന്നിങ്ങനെ 40 ഓളം മഞ്ചാടിക്കുരുവിലാണ് രാമായണം തീര്‍ത്തത്.   മഹാഭാരതത്തിലെ പ്രധാന സംഭവങ്ങള്‍ ശില്പങ്ങളിലാക്കിയും രമേശന്‍ കഴിവ് തെളിയിച്ചുട്ടുണ്ട്.

കൃഷ്ണന്റെ ബാലലീലകള്‍, കാളിയമര്‍ദ്ദനം, നരസിംഹാവതാരം, രുഗ്മിണി സ്വയംവരം, ഗജേന്ദ്രമോക്ഷം എന്നിങ്ങനെയുള്ള ഭാഗങ്ങള്‍ മണ്ണും,സിമന്റും ഉപയോഗിച്ച് ശില്പങ്ങള്‍ തീര്‍ത്ത് ഗിന്നസ് റിക്കാര്‍ഡിനായി കാത്തിരിക്കുകയാണ് രമേശന്‍.

പത്ത് വര്‍ഷം കൊണ്ടാണ് മഞ്ചാടിക്കുരുവിലെ ചിത്രങ്ങളും , ശില്പങ്ങളും തീര്‍ത്തത്. ക്ഷേത്രങ്ങളിലെ ശാന്തി പണി കഴിഞ്ഞ് കിട്ടുന്ന സമയമാണ് ചിത്രരചനക്കായി മാറ്റിവെച്ചത്. കോറോണാ വൈറസ് വ്യാപനം മൂലം ആലപ്പുഴ പുന്നമടയ്‌ക്കടുത്തുള്ള ക്ഷേത്രം അടച്ചതോടെ ജോലിയില്ലാതായി.  ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ക്യാന്‍വാസില്‍ മഹാഭാരതകഥകളുടെ എണ്ണഛായാചിത്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശന്‍.  ഭാര്യ മായയും മക്കളായ അമൃതയും,രൂപേഷുംഎല്ലാ പിന്തുണയുമായുണ്ട്.  

Tags: രാമായണംalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.