Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളികള്‍ കാണുന്ന ആദ്യ അഞ്ചു ചാനലുകളില്‍ ഒന്നായി ജനം ടിവി; കൈരളിക്കും ജയ്ഹിന്ദിനും പ്രേക്ഷകരില്ല; സിപിഎം പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ന്യൂസ് 18

ന്യൂസ് 18 കേരള സിപിഎം ചാനല്‍ എന്ന രീതിയിലായിരുന്നു മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ചാനലിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സിപിഎം പ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ക്ക് പ്രതിമാസ ശമ്പളമായി ലക്ഷങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍, ബാര്‍ക്ക് റേറ്റിങ്ങില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ ന്യൂസ് 18 കേരളയ്‌ക്ക് സാധിച്ചില്ല. തുടര്‍ന്ന് ചാനലില്‍ നിന്ന് ഒരോരുത്തരുടെയും രാജി സ്ഥാപനം എഴുതിവാങ്ങിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 08:42 pm IST
in Kerala

കൊച്ചി: ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിപ്പ് തുടര്‍ന്ന് ജനം ടിവി. റിലയന്‍സ് കീഴിലുള്ള ന്യൂസ് 18 മലയാളത്തെ അടക്കം പിന്നിലാക്കിയാണ് ജനം ടിവിയുടെ മുന്നേറ്റം. കോടികള്‍ മുടക്കി കേരളം പിടിക്കാനെത്തിയ അംബാനിയുടെ ചാനലിന് ബാര്‍ക്ക് റേറ്റിങ്ങില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ന്യൂസ് 18 കേരള സിപിഎം ചാനല്‍ എന്ന രീതിയിലായിരുന്നു മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ചാനലിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സിപിഎം പ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ക്ക് പ്രതിമാസ ശമ്പളമായി ലക്ഷങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍, ബാര്‍ക്ക് റേറ്റിങ്ങില്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ ന്യൂസ് 18 കേരളയ്‌ക്ക് സാധിച്ചില്ല. തുടര്‍ന്ന് ചാനലില്‍ നിന്ന് ഒരോരുത്തരുടെയും രാജി സ്ഥാപനം എഴുതിവാങ്ങിക്കുകയാണ്.   

ചാനല്‍ മേധാവിയായിരുന്ന രാജീവ് ദേവരാജിനെ അടുത്തിടെ സ്ഥാപനം മാറ്റിയിരുന്നു. ഇതിനു പകരം പ്രദീപ് പിള്ളയ്‌ക്കാണ് പുതിയ ചുമതല. കടുത്ത സിപിഎം അനുഭാവികളായ മാധ്യമപ്രവര്‍ത്തകള്‍ വാര്‍ത്തക്കുള്ളില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നതോടെ കര്‍ശന നീരീക്ഷണമാണ് മനേജ്‌മെന്റ് നടത്തുന്നത്. 

ഇതിന്റെ ഭാഗമായി ഒരു വാര്‍ത്ത അവതാരകന്റെ രാജി സ്ഥാപനം എഴുതി വാങ്ങിയിരുന്നു. കടുത്ത സിപിഎം അനുഭാവികളായ പത്തു മാധ്യമപ്രവര്‍ത്തകരും സ്ഥാപനത്തിന്റെ നിരീക്ഷണത്തിലാണ്. ഏഷ്യാനെറ്റില്‍ നിന്നും മാതൃഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി കൊണ്ടുവന്നവരെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നാണ് മനേജ്‌മെന്റിന്റെ നീരീക്ഷണം. ഇതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റേറ്റിങ്ങ് ഉയര്‍ത്താന്‍ ഇവര്‍ക്ക് അറുമാസത്തെ സമയവും ചാനല്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

അതിനിടയിലാണ് ജനം ടിവി തുടര്‍ച്ചയായി ന്യൂസ് 18 കേരളയെ പിന്നിലാക്കി ബാര്‍ക്കില്‍ മുന്നേറ്റം തുടരുന്നത്. മലയാളികള്‍ കാണുന്ന ആദ്യ അഞ്ചു ചാനലുകളില്‍ ഒന്നായി ജനം ടിവി ഇടം പിടിച്ചിട്ടുണ്ട്. സിപിഎം ചാനലായ കൈരളിയെയും കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിനെയും മറികടന്നാണ് ജനത്തിന്റെ മുന്നേറ്റം. ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ വണ്ണിനും ബാര്‍ക്ക് റേറ്റിങ്ങി ഒരു കുതിപ്പും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Tags: JANAM TVബാര്‍ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.